Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനമുണ്ടാകാന്‍ മണിപ്ലാന്റ് ഇങ്ങനെ!!
ധനഷ്ടമൊഴിവാക്കാന്, പണമുണ്ടാകാന്‍ മണിപ്ലാന്റ് വളര്‍ത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്
വാസ്തുപ്രകാരം പണവും ഭാഗ്യവും കൊണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. പല വീടുകളിലും ഇതുകൊണ്ടുതന്നെ ഇവ വളര്‍ത്താറുമുണ്ട്.
എന്നാല്‍ മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നതിന് വാസ്തുപ്രകാരം പല ചിട്ടകളുമുണ്ട്. ഇതനുസരിച്ചില്ലെങ്കില്‍ പണത്തിനു പകരം പണനഷ്ടമായിരിയ്ക്കും ഫലം.
ധനഷ്ടമൊഴിവാക്കാന്, പണമുണ്ടാകാന്‍ മണിപ്ലാന്റ് വളര്‍ത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
വാസ്തുശാസ്ത്രമനുസരിച്ച് മണിപ്ലാന്റ് പണം കൊണ്ടുവരാന്‍ മാത്രമല്ല, വീടിനു ചുറ്റും പൊസറ്റീവിറ്റിയുണ്ടാകാനും സഹായിക്കും. അസുഖങ്ങളെ അകറ്റി നിര്‍ത്തും. എന്നാല്‍ മണിപ്ലാന്റ് നല്ല ആരോഗ്യകരമായ അവസ്ഥയിലാകണമെന്നു മാത്രം.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇതുകൊണ്ടുതന്നെ ബന്ധങ്ങള്‍ സുദൃഢമകാകാനും ഇത് സഹായിക്കും.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റ് വീട്ടിലുള്ളവരല്ലാതെ മറ്റുള്ളവരെക്കൊണ്ടു വെട്ടിയ്ക്കരുത്. ഇത് പണം മറ്റുള്ള കൈകളിലേയ്ക്കു പോകാന്‍ കാരണമാകും.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റിന്റെ ഇലകള്‍ കൂടുതലുണ്ടെങ്കിലും കൂടുതല്‍ പച്ചയാണെങ്കിലും കൂടുതല്‍ പണമെന്നതാണ് സൂചന നല്‍കുന്നത്.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റ് നനച്ച് വൃത്തിയായി സൂക്ഷിയ്ക്കണം. അല്ലാത്ത പക്ഷണം സാമ്പത്തികനഷ്ടമാണ് ഫലം. ചെടിയ്ക്കു ചുറ്റും വൃത്തിയുള്ള പരിസ്ഥിതിയുമാകണം. വെട്ടി ഭംഗിയായി നിര്‍ത്തുക. ഉണങ്ങാന്‍ പാടില്ല.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
വടക്കു കിഴക്കു ദിക്കിലായി മണിപ്ലാന്റ് വയ്ക്കരുത്. സാമ്പത്തിക നഷ്ടങ്ങളും ആരോഗ്യപ്രശ്നങ്ങളുമായിരിയ്ക്കും ഫലം.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റിന്റെ തണ്ടുകളും ഇലകളും നിലത്താകാന്, അതായതു തറയില്‍ സ്പര്‍ശിച്ചു വളരാന്‍ അനുവദിയ്ക്കരുത്. ഇത് അശുഭസൂചനയാണ് നല്‍കുന്നത്.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
ഗണപതിയുടെ ദിക്കായതിനാല്‍ തെക്കുകിഴക്കു ദിശയില്‍ മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറെ നല്ലത്.ഇത് പണവും ഐശ്വര്യവും സമാധാനവുമെല്ലാം കൊണ്ടുവരും.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കരുത്. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് ഇട വരുത്തും.

സൂക്ഷിച്ചില്ലെങ്കില്‍ മണിപ്ലാന്റ് പണം കളയും
മണിപ്ലാന്റ് വീട്ടിനകത്തു വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ചട്ടിയിലോ ഗ്ലാസ് ബോട്ടിലിലോ വളര്‍ത്താം. പുറത്തു വയ്ക്കുകയാണെങ്കില്‍ ഇതിന് മുകളില്‍ മേല്‍ക്കൂര വേണം, സൂര്യനെ നേരിട്ട് അഭിമുഖീകരിയ്ക്കുന്ന രീതിയില്‍ വയ്ക്കരുത്.



Click it and Unblock the Notifications
