Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാമദേവനെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യ ദേവനാണ് കാമദേവന്. പ്രണയത്തിന്റേയും വിരഹത്തിന്റേയും പ്രതീകമാണ് കാമദേവന്. പുരാണത്തില്‍ കാമദേവനുള്ള സ്ഥാനം വളരെ വലുതാണ്. സ്നേഹത്തിന്റെ ദേവന് എന്നാണ് കാമദേവന് അറിയപ്പെടുന്നത്. അഘോരസന്യാസി, മൃതദേഹത്തിലെ സെക്സ്, കാരണം പറയുന്നത്
കാമദേവനെ ശിവന് ശപിച്ച് ഭസ്മമാക്കിയിട്ടുണ്ട്. പിന്നീട് കാമദേവന്റെ പത്നി രതീ ദേവിയുടെ കണ്ണീരിന്റെ ഫലമായാണ് കാമദേവനെ ശിവന് പുനര്‍ജനിപ്പിച്ചത്. പുരാണത്തില്‍ കാമദേവനെക്കുറിച്ചറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശിവനെ സഹായിക്കാന്‍
സതീ ദേവിയുടെ മരണശേഷം ശിവനോട് പാര്‍വ്വതിയ്ക്ക് തോന്നിയ പ്രണയത്തിനിരയായത് കാമദേവനാണ്. പാര്‍വ്വതീ ദേവിയുടെ വിഷമം തീര്‍ക്കാന്‍ ശിവന്റെ മുന്പില് രതീ ദേവിയുമായി നൃത്തം ചെയ്ത കാമദേവനെ ശിവന് ശപിച്ച് ഭസ്മമാക്കിയിരുന്നു.

ശിവന്റെ കോപം
ശിവന്റെ കോപത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാമദേവന്. ശിവന്റെ തൃക്കണ്ണിനാല്‍ ശാപാഗ്നി ഏറ്റു വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചാരമായി മാറിയ കഥയാണ് കാമദേവന്റേത്.

രതിയുടെ അപേക്ഷ
ചാരമായി മാറിയ കാമദേവന്റെ ഭാര്യ രതിയുടെ അപേക്ഷയെ കൈക്കൊണ്ടാണ് പിന്നീട് കാമദേവന് ശാപമോക്ഷം നല്കാന് ക്ഷിപ്രകോപിയായ ശിവന് സമ്മതിച്ചത്.

ആഗ്രഹവും കാമവും
ആഗ്രഹവും കാമവും രണ്ടും രണ്ടാണ്. കാമദേവന് പക്ഷേ നമ്മുടെ മനസ്സിലെ കഠിനമായ പ്രണയത്തേയും ആഗ്രഹത്തേയുമാണ് സാധൂകരിയ്ക്കുന്നത്.

കാമദേവന്റെ ചരിത്രം
വിഷ്ണുഭഗവാന്റേയും ലക്ഷ്മീദേവിയുടേയും മകനാണ് കാമദേവന്. പുരാണത്തിലും കാമദേവന് നല്ല പ്രാധാന്യമാണ് ഉള്ളത്.



Click it and Unblock the Notifications
