Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധസംക്രമണത്തില് ത്രികോണ രാജയോഗം: അതിഗംഭീര ആഢംബര ജീവിതം, ബംബര്‍ വരെ അടിക്കും 3 രാശിക്കാര്‍
ഗ്രഹമാറ്റങ്ങള്‍ ദോഷങ്ങളും ഗുണങ്ങളും എല്ലാം ഒരുപോലെ പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ ചില സമയങ്ങളില്‍ ചില ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ നിങ്ങളില്‍ രാജയോഗ സമാനമായ ചില യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ബുധന്റെ രാശിമാറ്റത്തില്‍ ഇപ്രകാരം ഗുണഫലങ്ങള്‍ സൃഷ്ടിക്കുന്ന ചില യോഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം പോലെ എന്നതിനേക്കാള്‍ ബുധന്റെ സംക്രമണം അല്പം കൂടി മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.

12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ബുധന്റെ സ്ംക്രമണം ചില അനുകൂല ഫലങ്ങള്‍ നല്കുന്നു. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ നിന്ന് മൂന്ന് രാശിക്കാര്‍ക്കാണ് ബുധന്‍ അതിന്റെ എല്ലാ ഗുണഫലങ്ങളും നല്‍കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ ത്രികോണ രാജയയോഗം രൂപപ്പെടുന്നു. ഇത് വളരെ ശുഭകരമായ ഒരു ഫലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ ഫലം മൂന്ന് രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിയിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. ഇതാകട്ടെ നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ നിരവധി ഉണ്ടാക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അപ്രതീക്ഷിതമായി നിങ്ങളെ തേടി മികച്ച ഓഫറുകള്‍ വരുന്നു. അവയെ ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇത് മാത്രമല്ല പണം വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു.

മകരം രാശി
വിവാഹത്തിന്റ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനം ആവുന്നു. മാനസിക പിരിമുറുക്കും ഇല്ലാതെ ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പങ്കാളിയുടെ ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്ക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണഅടാവുന്നു. പാരമ്പരയമായി ലഭിക്കുന്ന സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഈ സമയം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതായിരിക്കും. മൊത്തത്തില്‍ ലോട്ടറി എടുത്താല്‍ പോലും അടിക്കുന്ന സമയമാണ്.

മകരം രാശിതുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണം നല്കുന്ന ഭാഗ്യഫലങ്ങള്‍ പറഞ്ഞാല്‍ തീരില്ല. കാരണം ഇവരില്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. തുലാം രാശിക്കാരില്‍ അവരുടെ നാലാം ഭവനത്തിലാണ് സംക്രണം നടക്കുന്നത്. ഇതിന്റെ ഫലമായി ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. എല്ലാ വിധ ശാരീരിക മാനസിക സുഖങ്ങളും ഈ കാലയളവില്‍ അനുഭവിക്കാന്‍ സാധിക്കുന്നു. ആഢംബരത്തോടെ ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു. എല്ലാ വിധ സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മകരം രാശിതുലാം രാശി
സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന എല്ലാ തര്‍ക്കങ്ങളും നിങ്ങള്‍ക്ക് തീര്‍ക്കാന്‍ സാധിക്കുന്നു. ആഢംബര വസ്തുക്കളോട് ഭ്രമം തോന്നുകയും അതനുസരിച്ച് വാങ്ങിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. സന്തോഷത്തിന്റേയും സ്വത്തിന്റേയും ഭവനമാണ് തുലാം രാശിക്കാരില്‍ നാലം ഭാവനം. ചെയ്യുന്ന ജോലികളില്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് വന്‍ വിജയം ലഭിക്കുന്നു. ഒരിക്കലും നിങ്ങള്‍ക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ഒരു കാര്യത്തിലും രണ്ടാമതൊരു ചിന്തയുടെ ആവശ്യവും വരുന്നില്ല. എന്ത് തന്നെയായാലും പൊതുവേ മികച്ച അനുകൂല ഫലങ്ങള്‍ നല്‍കുന്നതാണ് തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണം.

മേടം രാശി
മേടം രാശിക്കാരിലും ബുധ സംക്രമണത്തിന്റെ ഫലമായി ഉണ്ടാവുന്ന ത്രികോണ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. തൊഴില്‍പരമായും ബിസിനസ്പരമായും ജീവിതത്തില്‍ നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ ലാഭം വര്‍ദ്ധിക്കുകയും അത് വഴി മറ്റ് ബിസിനസിലേക്ക് തിരിയുകയും ചെയ്യുന്നു. നിങ്ങളുടെ പത്താം രാശിയുടെ ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസങ്ങള്‍ ലഭിക്കാം. ജീവിതം എന്തുകൊണ്ടും സന്തോഷകരമായി മാറുന്ന ഒരു സമയമാണ് ഫെബ്രുവരി മാസം മുതല്‍. ജോലി സ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും നിങ്ങളെ തേടി വരുന്നു.

മേടം രാശി
എല്ലാ വിധത്തിലും നിരവധി അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ഇപ്പോഴുള്ളത്. പ്രവര്‍ത്തന ശൈലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പങ്കാളിയുടെ ആഗ്രഹപ്രകാരം നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന് മാത്രമല്ല ഏത് മേഖലയിലും നിങ്ങള്‍ക്ക് ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
