Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കും; ഇന്ന് ഭാഗ്യകടാക്ഷം ഈ 4 രാശിക്കാര്‍ക്കൊപ്പം
മാര്‍ച്ച് 3 ഞായറാഴ്ച കുംഭത്തില്‍ സൂര്യനും ശനിയും കൂടിച്ചേരുന്നതിനാല്‍ ശശ ആദിത്യ രാജ്യയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയാണ്. ഈ ദിവസം ഹര്ഷണയോഗം, ത്രിഗ്രഹയോഗം, അനിഴം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപം കൊള്ളുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ജീവിതത്തില്‍ ഒട്ടേറെ ശുഭകാര്യങ്ങള്‍ നടക്കും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും ബഹുമാനവും സ്ഥാനമാനങ്ങളും പ്രശസ്തിയും വര്‍ദ്ധിക്കുകയും ചെയ്യും. മാര്‍ച്ച് 3 ന് ഞായാറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
മാര്‍ച്ച് 3 ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ഇടവം രാശിക്കാര്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും. നിങ്ങള്‍ക്ക് ഇന്ന് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. പണവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാന തീരുമാനം എടുക്കാനാകും. വ്യാപാരികള്‍ക്ക് നല്ല ലാഭമുണ്ടാകും.
പരിഹാരം: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹത്തോടെ ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറ്റപ്പെടും.
കര്‍ക്കിടകം
മാര്‍ച്ച് 3 കര്‍ക്കടക രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. കുടുംബ ബിസിനസ്സ് നടത്തുന്ന ആളുകള്‍ അവരുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. പുതിയ സ്വത്ത് സമ്പാദിക്കാനുള്ള നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ നല്ല അവസരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായി എവിടെയെങ്കിലും പോകാനും സാധിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക. തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഇത് ഒഴുക്കിവിടുക.
കന്നി
മാര്‍ച്ച് 3 കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കന്നി രാശിക്കാര്‍ക്ക് സൂര്യദേവന്റെ അനുഗ്രഹത്താല്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, കൂടാതെ പണം ലാഭിക്കാനും കഴിയും. പുതിയ സ്വത്ത് സമ്പാദിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. കുടുംബത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. അതിനാല്‍ വീട്ടിലെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. ബിസിനസുകാര്‍ പുതിയ ബിസിനസ്സ് പ്ലാനുകളുമായി തങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ കലക്കി സൂര്യദേവന് സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
മകരം
മാര്‍ച്ച് 3 മകരം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. മകരം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായതിനാല്‍ അവരുടെ സന്തോഷത്തിലും ബഹുമാനത്തിലും നല്ല വര്‍ധനവുണ്ടാകും കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചു കിട്ടും. ബിസിനസ്സുകാര്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. നിങ്ങള്‍ കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങള്‍ സന്തോഷവാനായിരിക്കും. പ്രണയ ജീവിതത്തിലെ അകല്‍ച്ച അവസാനിക്കുകയും നിങ്ങളുടെ ബന്ധത്തില്‍ വീണ്ടും പുതുമ ഉണ്ടാവുകയും ചെയ്യും.
പരിഹാരം: ശത്രുക്കളെയും തടസ്സങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ നാലുമുഖ വിളക്ക് കൊളുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
