Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
തുലാം രാശിയില്‍ ത്രിഗ്രഹയോഗം; 7 രാശിക്ക് സമ്പത്ത് കുതിച്ചുയരും, ബമ്പര്‍ ഭാഗ്യം
ഗ്രഹങ്ങളുടെ ചലനവും സയോഗവുമെല്ലാം ജ്യോതിഷപ്രകാരം പല യോഗങ്ങള്‍ രൂപപ്പെടുത്തുന്നു. ഇവ ശുഭവും അശുഭവുമാകാം. ഒക്ടോബര്‍ 17 മുതല്‍ തുലാം രാശിയില്‍ സൂര്യന് സഞ്ചരിക്കുന്നു. തുലാം രാശിയില്‍ സൂര്യന് സംക്രമിക്കുകയാണെങ്കില് സൂര്യന്, ചൊവ്വ, കേതു എന്നിവ ഉള്‍പ്പെടുന്ന ഒരു ഗ്രഹവിന്യാസം തുലാം രാശിയില്‍ വരും. ഇതിലൂടെ ത്രിഗ്രഹയോഗം രൂപപ്പെടും. സൂര്യന്റെ ഈ സംക്രമണവും വളരെ പ്രധാനമാണ്.
കാരണം ഈ സമയത്ത് സൂര്യന് വ്യാഴവുമായി സമസപ്തക യോഗം ഉണ്ടാക്കും. ഇത്തരമൊരു അവസ്ഥയില്‍ സൂര്യന് താഴ്ന്ന രാശിയിലാണെങ്കിലും പല രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കും. ഇവര്‍ക്ക് ജീവിതത്തില്‍ ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരുന്നതായിരിക്കും. ത്രിഗ്രഹയോഗം ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ സമയം വളരെ ശുഭകരമായിരിക്കും. സൂര്യന്റെ സംക്രമണം അഞ്ചാം ഭാവത്തില്‍ നടക്കാന്‍ പോകുന്നു. ഇത് കുട്ടികള്‍, സ്നേഹബന്ധങ്ങള്‍, ഉന്നത വിദ്യാഭ്യാസം എന്നിവയായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, നവദമ്പതികള്‍ക്ക് ഒരു കുട്ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രണയബന്ധങ്ങളും ദൃഢമാകും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഒരു പുതിയ തൊഴില്‍ ഓഫര്‍ വന്നേക്കാം. മിഥുന രാശിയുടെ അധിപന് ബുധനാണ്. സൂര്യനും ബുധനും തമ്മില്‍ വളരെ നല്ല ബന്ധമുണ്ട്. അതിനാല്‍ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം വളരെ ഫലപ്രദമായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന് അഞ്ചാം ഭാവത്തില്‍ പ്രവേശിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിന് ഇത് വളരെ മികച്ചതാണെന്ന് തെളിയും. ഈ സമയത്ത് ഈ രാശിയിലുള്ള ചിലര്‍ക്ക് കുട്ടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ പ്രണയബന്ധങ്ങളും മുമ്പത്തേതിനേക്കാള്‍ വളരെ ശക്തമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കും. മിഥുന രാശിയുടെ അധിപന് ബുധനാണ്. സൂര്യനും ബുധനും തമ്മിലുള്ള സൗഹൃദബന്ധം കാരണം, കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമം വളരെ വിജയകരമായ ഫലം നല്‍കും. ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്തെ നിങ്ങളുടെ സഹപ്രവര്‍ത്തകരും ഓഫീസര്‍മാരും നിങ്ങളുമായി വളരെ നല്ല ബന്ധത്തിലായിരിക്കും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയേറെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും.
തുലാം
സൂര്യന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് നിരവധി ശുഭകരമായ അവസരങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ കാലയളവില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അഭിഭാഷകവൃത്തി മുതലായ മേഖലകളില്‍ കരിയര്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല സമയമായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മുമ്പത്തേക്കാള്‍ ശക്തമാകും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം നിങ്ങളുടെ കരിയറില്‍ പുരോഗതി ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു നല്ല യാത്ര പോകാനുള്ള അവസരവും ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവുമുണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിരവധി ശുഭകരമായ അവസരങ്ങള്‍ ലഭിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയം ആയിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും. ഇതുകൂടാതെ, നിങ്ങള്‍ സാമൂഹികമായും ആളുകള്‍ക്കിടയില്‍ വളരെ ജനപ്രിയരാകും.
മീനം
കുടുംബകാര്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെ അത്ഭുതകരമാ ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെയധികം കുടുംബ സന്തോഷം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ പദ്ധതിയിടാം. നിങ്ങളുടെ കുടുംബ അന്തരീക്ഷവും മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications