Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
നാലേ നാല് ഭാഗ്യ രാശികള്‍: ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം
ഭാഗ്യ രാശികളും ഭാഗ്യ ചിഹ്നങ്ങളും എപ്പോഴും പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും ഇത്തരം കാര്യങ്ങളില്‍ എല്ലാം തന്നെ വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ഭാഗ്യം പോലെ തന്നെ പലരും ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇത്തരത്തില്‍ ആകര്‍ഷണ സ്വഭാവം അല്പം കൂടുതലുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ വെറും നാല് രാശിക്കാരാണ് ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുന്ന ഭാഗ്യ രാശിക്കാര്‍.
ഈ രാശിക്കാരില്‍ പുരുഷനിലേക്ക് സ്ത്രീയും സ്ത്രീയിലേക്ക് പുരുഷനും ആകര്‍ഷിക്കപ്പെടുന്നു. പ്രണയവും ജീവിതവും എല്ലാം ഇത്തരം ആകര്‍ഷണങ്ങളില്‍ ബന്ധപ്പെട്ട് കിടക്കുന്നു. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്ന നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആ നാല് രാശിക്കാര്‍ ആരൊക്കെയെന്നത് ഈ ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാം....

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ പരസ്പര ആകര്‍ഷണം വളരെ കൂടുതലാണ്. ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല. അവരുടെ ആകര്‍ഷകമായ വ്യക്തിത്വത്തില്‍ നിന്ന് തന്നെ അവര്‍ എല്ലാം നേടിയെടുക്കുന്നു. വളരെയധികം വൈകാരികമായി ഇടപെടുന്നവരായത് കൊണ്ട് തന്നെ ഇവര്‍ക്ക് പ്രണയിക്കുന്നതിനും പ്രണയത്തിനും അതീവ താല്‍പ്പര്യമായിരിക്കും. ധനപരമായി പറയുകയാണെങ്കിലും ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ധനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കും. ഇവര്‍ക്ക് പെട്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ ഇവരിലൂടെ പോസിറ്റീവ് ആയി മാറും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും പരസ്പരമുള്ള ആകര്‍ഷണം നിസ്സാരമല്ല. ആരോഗ്യകരമായ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. ഈ രാശിചക്രത്തിലെ ആണ്‍കുട്ടികള്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവരായിരിക്കും. വൈകാരികമായി ഇടപെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പരസ്പരം ആകര്‍ഷിക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്.
തുലാം രാശി
ഈ ചിഹ്നത്തിലുള്ളവര് മറ്റ് രാശിചിഹ്നങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. അവരുടെ ഈ സ്വഭാവം തന്നെയാണ് പരസപരം വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നതിന് കാരണവും. ഈ പുരുഷന്മാര്ക്ക് സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് ഉണ്ട് എന്നതും ശ്രദ്ധേയമാണ്. അത് ബാക്കിയുള്ളവയില്‍ നിന്ന് വ്യത്യസ്തമായത് കൊണ്ട് തന്നെ പലപ്പോഴും വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ രാശിക്കാര്‍ സ്നേഹവും ജോലിയും ഒരുപോലെ കൊണ്ട് പോവുന്നു. ഇവര്‍ വളരെയധികം ലജ്ജാലുക്കളായിരിക്കും എന്നതും സത്യമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ആകര്‍ഷകമായ സൗന്ദര്യമായിരിക്കും ഉണ്ടാവുന്നത്. ഈ രാശിചക്രത്തിലെ വ്യക്തികള്‍ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും. ഈ ചിഹ്നത്തിലെ രാശിക്കാര്‍ക്ക് അവരുടെ ശൈലി, സംസാര രീതി, പെരുമാറ്റം എന്നിവയിലൂടേയാണ് പരസ്പര ആകര്‍ഷണം ഉണ്ടാവന്നത്. ഇവര്‍ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും. സമ്പന്നവും ആകര്‍ഷകവുമായ വ്യക്തിത്വമുള്ളവരായിരിക്കും. ഇവരിലേക്ക് പരസ്പരം ആകര്‍ഷണ സ്വഭാവമുള്ളവായിരിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications