Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
പുതിയ കാര്യങ്ങള്‍ ചെയ്യാനാകും, സാമ്പത്തികമായി ഉയര്‍ച്ച; ഇന്നത്തെ രാശിഫലം
ബുധനാഴ്ച ദിവസമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. നാളെ നിങ്ങള്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കച്ചവടം ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് സ്വയം പുതിയ എന്തെങ്കിലും വാങ്ങാനാകും. എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ മുഴുവന്‍ ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കും. അഭിവൃദ്ധി കൈവരും. ഗാര്‍ഹിക ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ബിസിനസില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി ചെയ്യുന്നവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. ഇന്ന് നിങ്ങള്‍ക്ക് സ്വയം സമയം കണ്ടെത്താനും നിങ്ങളുടെ പ്രിയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും കഴിയും. അത് നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. ജോലി തേടി അലയുന്നവര്‍ക്ക് ജോലി ലഭിക്കും. ചെറുകിട വ്യവസായികള്‍ക്ക് അവരുടെ ബിസിനസ്സില്‍ ഗണ്യമായ ലാഭം ലഭിക്കും. ജോലിസ്ഥലത്ത് ഉയര്‍ന്ന ജോലിഭാരം കാരണം, നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. തെറ്റായ സമയത്ത് തെറ്റായ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിക്കും. നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, കാരണം അവരുടെ ആരോഗ്യം മോശമാകുകയും അവരുടെ ആരോഗ്യത്തിനായി നിങ്ങള്‍ ധാരാളം പണം ചെലവഴിക്കേണ്ടിവരുകയും ചെയ്യും.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ശാരീരികവും മാനസികവുമായ നേട്ടങ്ങള്‍ക്ക് ധ്യാനവും യോഗയും പ്രയോജനപ്പെടും. ഇന്ന് തര്‍ക്കങ്ങള്‍ ഒഴിവാക്കുക, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സമാധാനപരമായി സംസാരിച്ച് തീര്‍ക്കുക. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി നല്ല തിരക്കിലായിരുന്നവര്ക്ക് ഇന്ന് ആശ്വസിക്കാന്‍ അവസരം ലഭിക്കും.

ചിങ്ങം
ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കണം, നിങ്ങളുടെ സ്വഭാവവും ശാഠ്യവും നിയന്ത്രിക്കുക. നിങ്ങള്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കാതെ എവിടെയും പണം നിക്ഷേപിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ കഴിയും.

കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. വിദ്യാഭ്യാസരംഗത്ത് വിജയം കൈവരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. പിതാവ് മുഖേന ധനലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ തേടി അലയുന്ന യുവാക്കള്‍ക്ക് നല്ല ജോലി കിട്ടുന്നതിന്റെ ലക്ഷണങ്ങളുണ്ട്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാകും.

തുലാം
തുലാം രാശിക്കാരെ കുറിച്ച് പറയുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ ദൈനംദിന വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ വാഹനം വാങ്ങാനാകും. ഇണയുടെ ആരോഗ്യം മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ചില സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജോലിയില്‍ മാറ്റം കാണാന്‍ കഴിയും. കാലങ്ങളായുള്ള രോഗത്തില്‍ നിന്ന് മോചനം നേടാനാകും. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെയുണ്ടാവുന്ന സുഹൃത്തിന്റെ പിന്തുണ ലഭിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും.

ധനു
ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും. ഭാവിയില്‍ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ പണം എങ്ങനെ ലാഭിക്കാമെന്ന് പഠിക്കും. പണത്തിന്റെ പ്രാധാന്യം നിങ്ങള്‍ക്ക് നന്നായി അറിയാനാകും. നിങ്ങള്‍ക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ ലഭിക്കും. നിങ്ങള്‍ക്കായി സമയം കണ്ടെത്താനും കഴിയും.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ വിശ്രമിക്കുകയും ജീവിതം ആസ്വദിക്കാനുള്ള ശരിയായ മാനസികാവസ്ഥയിലായിരിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പുതിയ സാമ്പത്തിക പദ്ധതികള്‍ നേരിടേണ്ടി വരും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ഗുണദോഷങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തീര്‍ക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും.

കുംഭം
ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. നാളെ നിങ്ങള്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കച്ചവടം ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് സ്വയം പുതിയ എന്തെങ്കിലും വാങ്ങാനാകും. എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ മുഴുവന്‍ ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കും. അഭിവൃദ്ധി കൈവരും. ഗാര്‍ഹിക ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

മീനം
നിങ്ങളുടെ ദിവസത്തിന്റെ തുടക്കം സന്തോഷത്തോടെയായിരിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. പുതിയ അതിഥികള്‍ വീട്ടില്‍ വന്നേക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങള്‍ക്ക് സ്വയം ഉന്മേഷം അനുഭവപ്പെടും. ആസ്വദിക്കാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും ഉള്ള ദിവസമാണ് ഇന്ന്. ചില ബിസിനസുകാര്‍ക്ക് ധാരാളം പണം ലഭിക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
