For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം

|

ശനിയാഴ്ച ദിവസമായ ഇന്ന് മകരം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരു നല്ല അവസരം ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് സമയം ചെലവഴിക്കും. ആരോഗ്യനില മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Also read: ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷംAlso read: ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷം

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ചിന്തിക്കാതെ ആവശ്യത്തിലധികം പണം ചെലവഴിക്കരുത്. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ കോപവും നിയന്ത്രിക്കുക. ഇന്ന് ഓഫീസില്‍ നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടിവരും. വ്യവസായികള്‍ക്ക് മാന്യമായ ലാഭം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അല്‍പ്പം ദുര്‍ബലമായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു സുപ്രധാന സാമ്പത്തിക തീരുമാനവും എടുക്കാം. ഇണയുമായുള്ള ബന്ധത്തില്‍ നല്ല ഏകോപനം ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.

Also read:അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തുംAlso read:അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ജോലിഭാരം കുറയും, നിങ്ങള്‍ക്ക് സുഖം തോന്നും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. മൂത്ത സഹോദരനുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ഇണയുമായി ചെറിയ കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. ദേഷ്യവും അഹങ്കാരവും നിങ്ങളുടെ ജോലിയെ ബാധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു വലിയ ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം.

Also read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷംAlso read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ഇന്ന് നിങ്ങളുടെ മനസ്സില്‍ എന്തിനെക്കുറിച്ചെങ്കിലും ആശങ്കയുണ്ടാകും. പഴയ കാര്യങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കാന്‍ ശ്രമിക്കുക. സാധ്യമെങ്കില്‍, നിങ്ങളുടെ മനസ്സ് അടുത്ത ആരുമായെങ്കിലും പങ്കിടുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. എന്നിരുന്നാലും, ചെലവുകള്‍ അല്‍പം വര്‍ദ്ധിച്ചേക്കാം. ഓഫീസിലെ നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികളില്‍ തടസ്സം ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

ഇന്ന് ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉന്മേഷദായകനുമായിരിക്കും. ഓഫീസിലെ നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും മേലധികാരികളില്‍ മതിപ്പുളവാക്കാനാകും. താമസിയാതെ നിങ്ങള്‍ക്ക് അതിന്റെ ശരിയായ പ്രയോജനം ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് വലിയ ആശ്വാസം ലഭിക്കും. ലാഭമുണ്ടാക്കാന്‍ നല്ല അവസരം ലഭിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. കുട്ടികളുമായി വളരെ രസകരമായ സമയം ചെലവഴിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

Also read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷംAlso read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ജോലിക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ അകലം വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്ക് വൈകാരികമായി വളരെ ബലഹീനത അനുഭവപ്പെടും. ഇന്ന് പണത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചായയും കാപ്പിയും അധികമായി കുടിക്കുന്നത് ഒഴിവാക്കുക. ഇതുകൂടാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും. അവിവാഹിതര്‍ക്ക് ഒരു നല്ല വിവാഹാലോചന ലഭിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ വിലപിടിപ്പുള്ള ഏതെങ്കിലും വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദിവസം നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും.

Also read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരുംAlso read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരും

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

തൊഴില്‍ രംഗത്ത് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്‍ക്കും. ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരു നല്ല അവസരം ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് സമയം ചെലവഴിക്കും. ആരോഗ്യനില മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്.

Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കോടതി കേസുകളില്‍ നിങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടായേക്കാം. ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് പുതിയ ചില ചുമതലകള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിയമപരമായ കുരുക്കില്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വിവാഹിതരുടെ ജീവിതത്തില്‍ സന്തോഷങ്ങളുടെ ദിനമാണ്. സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. ഇന്ന് മനസ്സ് വളരെ സന്തോഷിക്കും. ഓഫീസില്‍ മേലധികാരിയുടെ പിന്തുണ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

English summary

Today Horoscope Malayalam: 4 February 2023 Nakshatra Phalam Of Each Zodiac Sign In Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 4 February 2023 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Saturday, February 4, 2023, 5:20 [IST]
X
Desktop Bottom Promotion