Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗ്രഹങ്ങളുടെ ശുഭവിന്യാസം, എന്തിലും ഏതിലും വിജയം ഇവര്‍ക്ക് സ്വന്തം; രാശിഫലം
ശനിയാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് നല്ല ദിവസമാണ് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലനായിരുന്നുവെങ്കില്, ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ ചെലവുകള്‍ കുറയ്ക്കാനാകും. പ്രണയ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വളരെ അവിസ്മരണീയമായ ദിവസമായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല സൂചനയാണ് നല്‍കുന്നത്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിയുള്ള ആളുകള്‍ക്ക് ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

ഇവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ വിലയേറിയ സമയം പാഴാക്കാതെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയുമായി തര്‍ക്കമുണ്ടായേക്കാം. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ വീടിന്റെ സമാധാനം തകര്‍ന്നേക്കാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലനായിരുന്നുവെങ്കില്, ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ ചെലവുകള്‍ കുറയ്ക്കാനാകും. പ്രണയ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വളരെ അവിസ്മരണീയമായ ദിവസമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് നിങ്ങള്‍ കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാത്സല്യവും പിന്തുണയും ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഇന്ന് നിങ്ങളുടെ വിവാഹക്കാര്യം സംബന്ധിച്ച് ചില നല്ല വാര്‍ത്തകള്‍ ലഭിക്കു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല ജോലി ഓഫര്‍ ലഭിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ കോപവും സമ്മര്‍ദ്ദവും ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
നിങ്ങള്‍ക്ക് ഒരു യാത്ര നടത്താനാകും. ഇണയുമായുള്ള ബന്ധത്തില്‍ മികച്ച ഏകോപനം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയെ സംബന്ധിച്ചിടത്തോളം, ഇന്ന് ജോലിഭാരം കുറവായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. നിങ്ങള്‍ തമ്മിലുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണെന്ന് തെളിയും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കഠിനാധ്വാനം ചെയ്യുക.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ആരോഗ്യം മെച്ചപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഓഫീസിലെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഠിനാധ്വാനം ശ്രദ്ധിക്കും. ഉടന്‍ തന്നെ നിങ്ങള്‍ക്ക് അതില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ഇണയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില പ്രശ്നങ്ങളുണ്ടായേക്കാം. വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. നിങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കാതിരിക്കുക. ഓഫീസില്‍ അമിത ആത്മവിശ്വാസം ഒഴിവാക്കണം. ജോലികള്‍ ശ്രദ്ധിച്ച് ചെയ്യുക.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യനില പെട്ടെന്ന് കുറയുന്നതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദൈനംദിന ചിലവുകള്‍ എളുപ്പത്തില്‍ നിറവേറ്റപ്പെടും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ജോലി ചെയ്യുകയും കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലെങ്കില്‍, ക്ഷമയോടെയിരിക്കുക. നിങ്ങള്‍ക്ക് ഉടന്‍ പുരോഗതി ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഇന്ന് ചിലവുകള്‍ വര്‍ദ്ധിക്കും. ഇതുകൂടാതെ, കടം കൊടുത്ത പണം ലഭിക്കാത്തതും നിങ്ങളുടെ പ്രശ്നം രൂക്ഷമാക്കും. ജീവിത പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കും.



Click it and Unblock the Notifications

