Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
സാമ്പത്തിക വശം ശക്തമാകും, നേട്ടങ്ങളും പ്രശസ്തിയും കൈവരും; ഇന്നത്തെ രാശിഫലം
വെള്ളിയാഴ്ച ദിവസമായ ഇന്ന് വൃശ്ചികം രാശിക്കാരായ വ്യവസായികള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയും. മറുവശത്ത്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. പണവുമായി ബന്ധപ്പെട്ട ചില പ്രധാന ജോലികളും ഇന്ന് നിങ്ങള്‍ ചെയ്യും.
കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ സഹോദരങ്ങളോടൊപ്പം വളരെ രസകരമായ സമയം ചെലവഴിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
വ്യക്തിപരമോ തൊഴില്‍പരമോ ആകട്ടെ, ഇന്ന് ചില പ്രധാന മാറ്റങ്ങള്‍ ഇന്ന് സാധ്യമാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പ്ലാന്‍ മുന്നോട്ട് നീങ്ങും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇതോടൊപ്പം ഉന്നതസ്ഥാനം ലഭിക്കാനുള്ള സാധ്യതയും ശക്തമാണ്. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല സമയം ചെലവഴിക്കും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഓഫീസില്‍, നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുക. വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ലഭിക്കും. ഇണയുമായുള്ള ബന്ധത്തില്‍ അകലം വര്‍ദ്ധിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തില്‍ വളരെയധികം പരുഷതയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ക്ഷമയോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്ന് നിങ്ങള്‍ വാഹനം വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍. നിങ്ങളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുക. അനാവശ്യ കലഹങ്ങള്‍ നിങ്ങളുടെ ജോലിയെയും ബാധിക്കും. വ്യവസായികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ജോലിസ്ഥലത്ത് ദിവസം തിരക്കുള്ളതായിരിക്കും. നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളുമായി വളരെ രസകരമായ സമയം ചെലവഴിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നില്ലെന്ന് തോന്നുകയും ചെയ്യുന്നുവെങ്കില്‍, ഈ സമയത്ത് ക്ഷമയോടെയിരിക്കുക. ഉടന്‍ തന്നെ പുരോഗതിയുടെ പുതിയ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കാലാവസ്ഥാ വ്യതിയാനം മൂലം ആരോഗ്യം കുറയാന്‍ സാധ്യതയുണ്ട്.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
പണത്തിന്റെ കാര്യത്തില്‍, ദിവസം വളരെ ചെലവേറിയതായിരിക്കും. വരവിനേക്കാള്‍ കൂടുതലായി നിങ്ങള്‍ പണം ചെലവഴിക്കുകയാണെങ്കില്‍ കുഴപ്പത്തിലായേക്കാം. ഓഫീസില്‍ ജോലിക്കാര്‍ അമിത ആത്മവിശ്വാസം ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നതെറ്റുകളുണ്ടായേക്കാം. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രയോജനകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കൈവരും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. ഇന്ന് നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധയോടെ എടുക്കുക. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ മനസ്സിനെ അലട്ടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാന് സാധ്യതയുണ്ട്. ഇന്ന് ആരോഗ്യം മോശമായേക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വ്യവസായികള്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയും. മറുവശത്ത്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. പണവുമായി ബന്ധപ്പെട്ട ചില പ്രധാന ജോലികളും ഇന്ന് നിങ്ങള്‍ ചെയ്യും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ സഹോദരങ്ങളോടൊപ്പം വളരെ രസകരമായ സമയം ചെലവഴിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. മനസ്സ് വളരെ സന്തോഷകിക്കും. ജോലിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നത് ഒഴിവാക്കണം. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഓഫീസില്‍ നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ സംസാരത്തിന്റെ ശക്തിയാല്‍ ഇന്ന് നല്ല വിജയം നേടാന്‍ കഴിയും. നിങ്ങളുടെ കൈകളില്‍ ഒരു നല്ല അവസരം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ക്ക് വിലപിടിപ്പുള്ള ഏതെങ്കിലും വസ്തു വാങ്ങണമെങ്കില്‍ ഇന്ന് നല്ല ദിവസമാണ്. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ആരോഗ്യത്തെ അവഗണിക്കരുത്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ബിസിനസുകാര്‍ക്ക് ഇന്ന് ഒരു പുതിയ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചെലവഴിക്കുക. ഇണയുടെ ആരോഗ്യം ദുര്‍ബലമായി തുടരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിങ്ങള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കപ്പെടും, അതിനാല്‍ മനസ്സ് വളരെ സന്തോഷിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം കറങ്ങാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും.



Click it and Unblock the Notifications