Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ആത്മവിശ്വാസം വര്‍ദ്ധിക്കും, ചെയ്യുന്ന ജോലികളെല്ലാം നേട്ടം നല്‍കും; ഇന്നത്തെ രാശിഫലം
വ്യാഴാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സ്നേഹവും പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങള്‍ കുട്ടികളുമായി വളരെ രസകരമായ സമയം ചെലവഴിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിച്ചേക്കാം.
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇന്ന് റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മറ്റു രാശക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
പ്രണയ ജീവിതം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നാല്‍ ഇന്ന് നിങ്ങള്‍ ലോണ്‍ ഇടപാടുകള്‍ ഒഴിവാക്കുക. ഓഫീസില്‍, പൂര്‍ണ്ണ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുക. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളി വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ദിവസം സാധാരണമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സ്നേഹവും പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങള്‍ കുട്ടികളുമായി വളരെ രസകരമായ സമയം ചെലവഴിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇന്ന് റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്നത്തെ നിങ്ങളുടെ പദ്ധതികളില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ തടസ്സപ്പെട്ടേക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. നിങ്ങള്‍ക്ക് ചില വിലയേറിയ ആഡംബരങ്ങളും വാങ്ങാം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കുറച്ച് ദിവസമായി നിങ്ങള്‍ പണത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നെങ്കില്, നിങ്ങളുടെ പ്രശ്നം ഇന്ന് പരിഹരിക്കപ്പെട്ടേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്. ഓഫീസില്‍ ചില ഉത്തരവാദിത്തമുള്ള ജോലികള്‍ ലഭിച്ചേക്കും. വീട്ടിലെ മുതിര്‍ന്നവര്‍ നിങ്ങളോട് വളരെ സന്തുഷ്ടരായിരിക്കും. അവരുടെ സ്നേഹവും അനുഗ്രഹവും ലഭിക്കും.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും ചെയ്തേക്കാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ചെലവുകള്‍ ബജറ്റിനേക്കാള്‍ കൂടുതലായിരിക്കാം. ഓഫീസില്‍, ഇന്ന് മേലധികാരി നിങ്ങള്‍ക്കെതിരെ ചില കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ജോലിയായാലും ബിസിനസ്സായാലും പുരോഗതിയുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും. ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വിജയകരമായേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍ വിജയിച്ചേക്കാം. കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചില പഴയ രോഗങ്ങള്‍ നിങ്ങളെ അലട്ടും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അനിയന്ത്രിതമായ കോപം ഇന്ന് നിങ്ങളുടെ വീടിന്റെ സമാധാനം തകര്‍ക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. അവരുടെ ചെറിയ തെറ്റുകള്‍ അവഗണിക്കാന്‍ പഠിക്കുക. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് വളരെ സന്തുഷ്ടനായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും, അതില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കും. ഓഫീസിലെ എല്ലാ ജോലികളും കൃത്യസമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് ഒരു വലിയ ഇടപാട് നടത്താന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളി വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലിയുടെ കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമാണ്. ജോലിഭാരം പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ജോലി ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ചെയ്യണം. താമസിയാതെ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. വീട്ടിലെ അന്തരീക്ഷം പ്രസന്നമായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, നിങ്ങളുടെ ബജറ്റിന് അനുസരിച്ച് മാത്രം ചെലവഴിക്കുക.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്‍ നിക്ഷേപം നടത്താനും മറ്റും പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍, നിങ്ങള്‍ തമ്മിലുള്ള കയ്പ്പ് കുറയ്ക്കാന്‍ ശ്രമിക്കുക. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ കോപം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചെറിയ തെറ്റ് ഇന്ന് നിങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തിയേക്കാം.



Click it and Unblock the Notifications
