Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
വെറുതേ ഇരുന്നാലും ഇവരെ തേടി ഭാഗ്യംവരും, ഐശ്വര്യത്തിന്റെ ദിനം; രാശിഫലം
വ്യാഴാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ സമ്പാദ്യം വളരും. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജോലിക്കാര്‍ പുരോഗതി നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്.
ബിസിനസുകാര്‍ക്ക് ഇന്ന് മികച്ച അവസരം ലഭിക്കും. നിങ്ങളുടെ ബിസിനസ്സിന് ഒരു പുതിയ ദിശ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് നിങ്ങള്‍ ജോലിസ്ഥലത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. ഓഫീസില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍, നിങ്ങളുടെ ജോലി നഷ്ടപ്പെടേണ്ടി വന്നേക്കാം. ബിസിനസുകാര്‍ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. വ്യക്തിജീവിതമായാലും തൊഴില്പരമായാലും ഉത്തരവാദിത്തങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാകുന്നതിന്റെ സൂചനകള്‍ കാണുന്നു. ഇന്ന് പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടാകാം. വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം കാരണം ഇന്ന് നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടും. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ സമ്പാദ്യം വളരും. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജോലിക്കാര്‍ പുരോഗതി നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. ബിസിനസുകാര്‍ക്ക് ഇന്ന് മികച്ച അവസരം ലഭിക്കും. നിങ്ങളുടെ ബിസിനസ്സിന് ഒരു പുതിയ ദിശ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങളുടെ ഇണയുമായി തര്‍ക്കമുണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം. ഇന്ന് ഓഫീസിലെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ കൃത്യമായി തീര്‍ക്കാന്‍ ശ്രദ്ധിക്കുക. വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് പതിവിലും മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്നമുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. കോപവും സമ്മര്‍ദ്ദവും ഒഴിവാക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. ഇന്ന് നിങ്ങള്‍ വളരെയേറെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. ഒരു പുതിയ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. ഇണയുമായുള്ള ബന്ധത്തില്‍ മികച്ച ഏകോപനം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് പ്രതീക്ഷിച്ചതുപോലെ ഫലം ലഭിക്കും. പ്രത്യേകിച്ച് സ്റ്റേഷനറി, പൂക്കള്‍, മധുരപലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായിരിക്കും. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ പിരിമുറുക്കമായിരിക്കും. നിങ്ങളുടെ വീട്ടില്‍ പ്രായമായ അംഗങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നടുവേദന നിങ്ങളെ അലട്ടും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ അവസാനിക്കും, ഇന്ന് നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തില്‍ പുരോഗതി കാണാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വലിയ ലാഭമുണ്ടാക്കാന്‍ ബിസിനസുകാര്‍ക്ക് കഠിനമായി കഷ്ടപ്പെടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം. ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. ജോലിയുടെ കാര്യത്തില്‍ ദിവസം വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കും. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. കിട്ടാതെകിടന്ന പണം ലഭിക്കും. നിങ്ങള്‍ക്ക് ആസ്ത്മ പ്രശ്നമുണ്ടെങ്കില്‍, കാലാവസ്ഥാ വ്യതിയാനം കാരണം നിങ്ങളുടെ പ്രശ്നം വര്‍ദ്ധിച്ചേക്കാം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഉത്തരവാദിത്തമുള്ള ഏതെങ്കിലും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ വളരെയധികം തൃപ്തരാകും. ബിസിനസുകാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ഇന്ന് ലഭിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഭക്ഷണ ക്രമക്കേടുകള്‍ കാരണം വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്രദ്ധിക്കുക.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത്, ദിവസം വളരെ തിരക്കുള്ളതായിരിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് അധിക ചുമതലകള്‍ ലഭിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബിസിനസുകാര്‍ കഷ്ടപ്പെടേണ്ടിവരും. പങ്കാളിയുടെ ആരോഗ്യം ഇന്ന് ദുര്‍ബലമായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് നിങ്ങള്‍ വളരെ സന്തുലിതമായി പെരുമാറുക. നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കാതിരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ഈ സമയത്ത് വ്യവസായികള്‍ വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത, സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ നടത്താനാകും. സാമ്പത്തിക രംഗത്ത്, ദിവസം വളരെ നല്ല സൂചനകള്‍ നല്കുന്നു. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം, ഇന്ന് നിങ്ങള്‍ക്ക് ചില വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനും കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. ബിസിനസുകാര്‍ക്ക് നല്ല അവസരം ലഭിക്കും. ആരോഗ്യം ഇന്ന് നല്ലതായിരിക്കും.



Click it and Unblock the Notifications











