Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദൃതിപിടിച്ച് ഒന്നും ചെയ്യരുത്, റിസ്ക് എടുക്കാന്‍ ദിവസം ഒട്ടും നല്ലതല്ല; ഇന്നത്തെ രാ
ചൊവ്വാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. കുറഞ്ഞ പ്രയത്നത്തിലൂടെ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ജോലിക്കാര്‍ക്ക് പുരോഗതിയിലേക്കുള്ള വാതില്‍ തുറക്കും. വ്യവസായികള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ജോലിയ്ക്കൊപ്പം സ്വന്തമായി ഒരു ചെറുകിട ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് വീട്ടില്‍ ഒരു അതിഥി എത്തിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ക്ക് ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദേഷ്യത്തില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഓഫീസിലെ ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും. ബിസിനസുകാര്‍ക്ക് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അവസരം ലഭിച്ചേക്കാം. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങള്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇണയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ പരസ്പര വിശ്വാസം ഇനിയും വര്‍ദ്ധിക്കും. ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങള്‍ പൂര്‍ണ്ണ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വീട്ടില്‍ അവിവാഹിതരായ ആരെങ്കിലും ഉണ്ടെങ്കില്‍ ഇന്ന് അവര്‍ക്ക് നല്ലൊരു വിവാഹാലോചന നടത്താം. താമസിയാതെ നിങ്ങളുടെ വീട്ടില്‍ ഒരു മംഗളകരമായ പരിപാടി സംഘടിപ്പിക്കാനാകും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങളുടെ സുപ്രധാന തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കാതിരിക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. കുറഞ്ഞ പ്രയത്നത്തിലൂടെ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ജോലിക്കാര്‍ക്ക് പുരോഗതിയിലേക്കുള്ള വാതില്‍ തുറക്കും. വ്യവസായികള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്ന് നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പണം വളരെക്കാലം കുടുങ്ങിപ്പോയേക്കാം. ബിസിനസുകാരുടെ ജോലിയില്‍ എന്തെങ്കിലും നിയമ തടസ്സങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ആരോഗ്യം ദുര്‍ബലമായി തുടരും. ഉദര സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഭക്ഷണം കഴിക്കുന്നതില്‍ ഒരു തെറ്റും ചെയ്യരുത്. നിങ്ങളുടെ ഇണയുമായി തര്‍ക്കമുണ്ടാകാം. ദേഷ്യത്തിലും ധൃതിയിലും ഒന്നും ചെയ്യരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. തൊഴില്‍ രംഗത്ത് ദിവസം സമ്മിശ്രമായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍, കൂടുതല്‍ കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് ഉടന്‍ വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ വരുമാനം മനസ്സില്‍ വെച്ചുകൊണ്ട് മാത്രം ചെലവഴിക്കുക. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
നിങ്ങള്‍ ഒരു കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നതെങ്കില്‍, എല്ലാവരേയും നല്ല രീതിയില്‍ കൊണ്ടുപോകുക. അനാവശ്യമായ ധാര്‍ഷ്ട്യവും ഏറ്റുമുട്ടലും ഒഴിവാക്കുക. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി ഉണ്ടാകും. കാലങ്ങളായി കിട്ടാതെ കിടക്കുന്ന പണം തിരിച്ചുകിട്ടാന്‍ ഇടയുണ്ട്. ഓഫീസിലെ ജോലികളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില റിസ്ക് പിടിച്ച തീരുമാനങ്ങളും എടുക്കാം. ജോലി ചെയ്യുന്നവര്‍ ഓഫീസിലെ ജോലിയോടൊപ്പം നിങ്ങളുടെ പെരുമാറ്റവും ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായി നല്ല രീതിയില്‍ മുന്നോട്ട് പോകുക. സാമ്പത്തിക സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങളുടെ ഇണയുടെ തെറ്റായ പെരുമാറ്റം നിങ്ങളുടെ മനസിലെ വിഷമിപ്പിച്ചേക്കാം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങളുടെ എതിരാളികളുമായി ജാഗ്രത പാലിക്കുക. ഇന്ന് അവര്‍ നിങ്ങളെ തടസപ്പെടുത്താന്‍ ശ്രമിച്ചേക്കാം. നിങ്ങളുടെ ഓഫീസ് സഹപ്രവര്‍ത്തകരില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ നിരാശനാകും. ബിസിനസുകാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും നിങ്ങള്‍ തീരുമാനിക്കും. നിങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയാത്ത ഒരു വാഗ്ദാനവും നിങ്ങളുടെ പങ്കാളിക്ക് നല്‍കരുത്. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.



Click it and Unblock the Notifications
