Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
പരിശ്രമങ്ങള്‍ വിജയം കാണും, പണവും പ്രശസ്തിയും കൈക്കുള്ളിലൊതുക്കും; ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ചില സുഹൃത്തുമായി അകല്‍ച്ചയുണ്ടെങ്കില്‍, ഇന്ന് അത് നീക്കാനാകും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് പണം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നുവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. സുപ്രധാന തീരുമാനങ്ങളില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ വലിയ ബഹുമാനം ലഭിക്കും. നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, പുതിയൊരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വ്യവസായികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമായിരിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള തിടുക്കവും കാണിക്കരുത്. ലോണ്‍ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ആവശ്യത്തിലധികം എടുക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത്, ദിവസം മുഴുവന്‍ തിരക്ക് നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല ദിവസമായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ബിസിനസ്സുകാരുടെ ജോലി വേഗത്തില്‍ പുരോഗമിക്കും. വിപണിയില്‍ നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാകും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇന്ന് നല്ല അവസരങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലമായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ബിസിനസുകാര്‍ക്ക് ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍, കൂടുതല്‍ കഠിനാധ്വാനം ചെയ്യുക. ശരിയായ സമയം വരുമ്പോള്‍ നിങ്ങളുടെ കഠിനാധ്വാനം തീര്‍ച്ചയായും ഫലം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വളരും. കൃത്യസമയത്ത് നിങ്ങള്‍ ശ്രദ്ധിക്കണം, അല്ലാത്തപക്ഷം അത് ബുദ്ധിമുട്ടായിരിക്കും. ആരോഗ്യകാര്യം അല്പം ദുര്‍ബലമാകും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരുത്, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ദിവസം വളരെ റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് മനോഹരമായ ഒരു സര്‍പ്രൈസ് ലഭിച്ചേക്കാം. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാകും. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനുപകരം അവയെ അഭിമുഖീകരിക്കുന്നത് നന്നായിരിക്കും. പോസിറ്റീവായിരിക്കുക, നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ബിസിനസുകാര്‍ക്ക് എതിരാളെ ജയിക്കാനാകും. ജോലിക്കാര്‍ക്ക് ദിവസം ശുഭഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. സീസണല്‍ രോഗങ്ങള്‍ കരുതിയിരിക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ആഗ്രഹിച്ച ഫലം ലഭിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ അമിതമായി ചെലവഴിക്കരുത്. പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഒഴിവാക്കുക. കുട്ടിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിങ്ങളെ വിഷമിപ്പിക്കും. ആരോഗ്യകാര്യം ദുര്‍ബലമാകും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
തെറ്റായ വിവരങ്ങള്‍ നല്കി നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. അത്തരം ആളുകളോട് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. ജോലി സമ്മര്‍ദ്ദം ഇന്ന് നിങ്ങളെ വല്ലാതെ ക്ഷീണിപ്പിക്കും. എങ്കിലും വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും നേട്ടമുണ്ടാകാം. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ജീവിതശൈലി ശരിയായി സൂക്ഷിക്കുക.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഓഫീസ് അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. മേലുദ്യോഗസ്ഥര്‍ വളരെ മോശം മാനസികാവസ്ഥയിലായിരിക്കും. സഹപ്രവര്‍ത്തകരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കണം. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍, നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാം. ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അനാവശ്യ കാര്യങ്ങളില്‍ സമയം പാഴാക്കരുത്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവും സംതൃപ്തനുമായിരിക്കും. ബിസിനസുകാരുടെ സാമ്പത്തിക വശം ശക്തമായിരിക്കും. നിങ്ങളുടെ കൈകളില്‍ ഒരു വലിയ ഓര്‍ഡര്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ചില സുഹൃത്തുമായി അകല്‍ച്ചയുണ്ടെങ്കില്‍, ഇന്ന് അത് നീക്കാനാകും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് പണം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നുവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുക.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ചെലവേറിയതായിരിക്കും. വീടിന്റെ അലങ്കാരത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ ആയി പണം ചിലവഴിക്കേണ്ടിവന്നേക്കാം. ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് നിങ്ങളോട് വളരെ അസന്തുഷ്ടരായി കാണപ്പെടും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം നല്ലതായിരിക്കും.



Click it and Unblock the Notifications