Latest Updates
-
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം!
Horoscope Today, 1 January 2023: പുതുവര്‍ഷത്തില്‍ ഉയര്‍ച്ചകളും നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക്; രാശിഫലം
ഞായറാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങളുടെ സ്വകാര്യ ജീവിതത്തിലും ശ്രദ്ധിക്കാനുള്ള അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളോടൊപ്പം വളരെ രസകരമായ സമയം ചെലവഴിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വളരും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
നിങ്ങളുടെ ആരോഗ്യം ഗണ്യമായി കുറഞ്ഞേക്കാം. ബിസിനസുകാര്‍ പുതിയ ആളുകളുമായി ജോലി ചെയ്യാന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ ജാഗ്രത പാലിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ഗാര്‍ഹിക ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. വിവേകത്തോടെ സംസാരിക്കുക.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ബിസിനസുകാര്‍ക്ക് ഇന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും ഉത്സാഹവും നിലനില്ക്കും. ആരോഗ്യ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
വ്യവസായികള്‍ക്ക് നിക്ഷേപത്തിന് നല്ല അവസരം ലഭിക്കും.ഇന്ന് നിങ്ങളുടെ ബിസിനസ് പ്ലാനുകളിലും ചില മാറ്റങ്ങള്‍ വരുത്താം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. അമ്മയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുന്നതിനാല്‍ നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വര്‍ദ്ധിച്ച ക്ഷീണവും സമ്മര്‍ദ്ദവും കാരണം ആരോഗ്യം കുറയും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും, എന്നാല്‍ ശാന്തമായ മനസ്സോടെ നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):
ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാം. വ്യക്തിജീവിതത്തിലെ സാഹചര്യങ്ങള്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ചെലവുകള്‍ കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കാനാകും. തൊഴില്‍ രംഗത്ത് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കും. വ്യവസായികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങളുടെ സ്വകാര്യ ജീവിതത്തിലും ശ്രദ്ധിക്കാനുള്ള അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളോടൊപ്പം വളരെ രസകരമായ സമയം ചെലവഴിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വളരും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വീട്ടിലെ ഇളയവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിയുടെ കാര്യത്തില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കും. ചെറുകിട വ്യാപാരികള്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില യാത്രകള്‍ക്കും അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മൂര്‍ച്ചയുള്ള വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കില്, ഇന്ന് അത് പൂര്‍ത്തിയാക്കാനാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു സുപ്രധാന സാമ്പത്തിക തീരുമാനവും എടുക്കാം. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ചില്ലറ വ്യാപാരികള്‍ക്ക് ഇന്ന് ശുഭസൂചനകള്‍ നല്കുന്നു. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. ജോലിക്കാര്‍ക്ക് പോസിറ്റീവ് അനുഭവപ്പെടും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വീട്ടില്‍ ഒരു പാര്‍ട്ടി സംഘടിപ്പിക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലമായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ജോലിക്കാര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. പണത്തിന്റെ കാര്യത്തില്‍, ദിവസം നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. തൊണ്ടയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടിയേക്കാം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക. വീടോ ജോലിസ്ഥലമോ ആകട്ടെ, നിങ്ങള്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. ഓഫീസിലെ നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ ചില നിരാശകള്‍ ഉണ്ടാകാം. വീടിന്റെ അന്തരീക്ഷം സാധാരണ നിലയിലായിരിക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications