Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
ചില വസ്തുക്കള്‍ നമുക്കു ഭാഗ്യവും സമ്പത്തും ഐശ്വര്യവുമെല്ലാം നല്കുമെന്നു വിശ്വസിയ്ക്കുന്നവരാണ് ഇന്ത്യക്കാര്‍ പ്രത്യേകിച്ചും. ഇതിനായി ജ്യോതിഷവും ശകുനവുമെല്ലാം നോക്കുന്നവരും ധാരാളമുണ്ട്.
ചില വസ്തുക്കള്‍ നമ്മുടെ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതു ധനവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ,

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
ഒരു ദിവസം ആദ്യം ലഭിയ്ക്കുന്ന നാണയം പോക്കറ്റില്‍ വയ്ക്കുന്നത് പണം വരാന്‍ സഹായിക്കും.

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
പൊക്കിളില്‍ പെര്ഫ്യൂമടിയ്ക്കുന്നതും പണവും ഐശ്വര്യവും വരാന്‍ നല്ലതാണെന്നാണ് തന്ത്ര പറയുന്നത്.

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
ക്ലോവര്‍ ആകൃതിയിലെ ഇല പോക്കറ്റിലോ പഴ്സിലോ സൂക്ഷിയ്ക്കുന്നതും ഗുണം ചെയ്യും.

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
മയില്‍പ്പീലി ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലെ സില്‍ക് തുണിയില്‍ പൊതിഞ്ഞു പഴ്സിലോ പോക്കറ്റിലോ വയ്ക്കുന്നത് നല്ലതാണ്.

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
ജോലിയുടെ ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ആലില അതായത് അരയാലില പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. പോക്കറ്റില്‍ അല്ലെങ്കില്‍ പഴ്സില്‍.

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും
ഒരു വെളുത്ത പേഴ്സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്ക്കുക. ഇത് സാധിയ്ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുക.ഇത് പണമുണ്ടാകാന്‍ നല്ലതാണ്.



Click it and Unblock the Notifications
