Latest Updates
-
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍ ഇവര്‍
ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇതില്‍ ജനിച്ച സമയം ദിവസം നാഴിക വിനാഴിക എല്ലാം കണക്കാക്കിയാണ് നക്ഷത്രം വരുന്നത്. എന്നാല്‍ നിങ്ങളില്‍ ഓരോ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് പലപ്പോഴും അറിയാന്‍ സാധിക്കാത്തതാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലാണ് ഫലങ്ങള്‍ ജീവിതത്തില്‍ വരുന്നത്.
നിങ്ങളുടെ നക്ഷത്രം തൃക്കേട്ടയാണോ, തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ചില സവിശേഷതകള്‍ ഉണ്ട്. ഇത് എന്താണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാം. നിങ്ങള്‍ തൃക്കേട്ട നക്ഷത്രക്കാരാണോ അതോ നിങ്ങളിലാരെങ്കിലും തൃക്കേട്ട നക്ഷത്രക്കാര്‍ സുഹൃത്തുക്കളായുണ്ടോ. എന്നാല്‍ ഈ ലേഖനത്തില്‍ ഓരോ തൃക്കേട്ട നക്ഷത്രക്കാരെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
ശുദ്ധഹൃദയരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍. സ്വപ്രയത്‌നത്താല്‍ ഇവര്‍ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് പ്രാപ്തരായിരിക്കും. ഇവര്‍ വാചാലരും ബുദ്ധിസാമര്‍ത്ഥ്യം കൂടുതലുള്ളവരും ആയിരിക്കും. ജീവിതത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടി മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വാചാലതയോടെ എല്ലാ കാര്യങ്ങളും സംസാരിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്.
യൗവ്വനത്തോടെ പല വിധത്തിലുള്ള സൗകര്യങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
പല കാര്യങ്ങളിലും ധീരമെന്ന് തോന്നുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ലോലവും ചഞ്ചലവുമായ കാര്യങ്ങളില്‍ പക്ഷേ പലപ്പോഴും ഇവരുടെ മനസ്സ് പതറാറുണ്ട്. മുന്‍കോപത്തിലാണ് ഏത് കാര്യത്തേയും പലപ്പോഴും സമീപിക്കുന്നത്. ഈ സമയങ്ങളില്‍ ഇവര്‍ വളരെ പരുഷമായി പെരുമാറുന്നതിനുള്ള സാധത്യതയുണ്ട്. കാര്യങ്ങള്‍ പെരുപ്പിച്ച് പറയുന്നതിനും അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ അല്‍പം മുന്നില്‍ തന്നെയായിരിക്കും.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
സുഹൃത്തുക്കളേക്കാള്‍ ഇവര്‍ക്ക് ശത്രുക്കള്‍ ധാരാളമുണ്ടാവും. സാങ്കേതിക വിദ്യയില്‍ ഇവര്‍ക്ക് വളരെയധികം പ്രാവീണ്യം ലഭിച്ചിരിക്കും. ജീവിത ശൈലിയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. പലപ്പോഴും മറ്റുള്ളവരെ വെല്ലുവിളിക്കുന്നത് ഇവരുടെ ശീലങ്ങളില്‍ ഒന്നായിരിക്കും. എവിടേയും ജയിച്ച് കാണിക്കുക എന്നുള്ളതായിരിക്കും ഇവരുടെ ആഗ്രഹവും. അതിന് വേണ്ടി ഏത് അറ്റം വരേയും പോവുന്നതിന് ഇവര്‍ എപ്പോഴും തയ്യാറായിരിക്കും.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
സ്ത്രീകള്‍ തമാശ ഇഷ്ടപ്പെടുന്നവരും ഫലിതപ്രിയരും ആയിരിക്കും. വീടൊരുക്കുന്ന കാര്യത്തിലും പാചകത്തിലും ഇവര്‍ പ്രാവീണ്യം തെളിയിക്കും. പലപ്പോഴും ദുര്‍നടപടിക്കാരായ തൃക്കേട്ട നക്ഷത്രക്കാരും ഉണ്ടാവാറുണ്ട്. ഇവര്‍ ഇടക്കിടെ അഭിപ്രായം മാറ്റുന്നതിലേക്ക് എത്തുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ച് ഇവരോട് കൂടിയാല്‍ അതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഗൂഢാര്‍ത്ഥം വെച്ച് ഇവര്‍ സംസാരിക്കാറുണ്ട്.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
പഠിക്കുന്ന കാര്യത്തില്‍ വളരെയധികം സമര്‍ത്ഥന്‍മാരായിരിക്കും. തൃക്കേട്ടയുടെ നക്ഷത്രാധിപന്‍ ബുധനായതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. വളരെയധികം അഭിമാനികളായിരിക്കും. പത്രപ്രവര്‍ത്തനം പലപ്പോഴും ഇഷ്ടമേഖലയായി ഇവര്‍ക്ക് മാറാറുണ്ട്. സംസാരത്തിന് വളരെയധികം മൂര്‍ച്ചയുണ്ടായിരിക്കും. ഇത് മറ്റുള്ളവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൃഗ സ്‌നേഹികളായിരിക്കും. ഇവയെ വളര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍. എടുത്ത് ചാട്ടം പലപ്പോഴും ഇവരെ അബദ്ധങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതിനോ അവരുടെ വികാരങ്ങളെ മാനിക്കുന്നതിനോ പലപ്പോഴും ഇവര്‍ തയ്യാറാവുന്നില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത പ്രവൃത്തികളാണ് എന്നുണ്ടെങ്കില്‍ അതിനോട് ഉടന്‍ തന്നെ എതിര്‍ത്ത് സംസാരിക്കുന്നതില്‍ ഇവര്‍ തയ്യാറാവുന്നുണ്ട്. മറ്റുള്ളവരെ വഞ്ചിക്കുക എന്ന പ്രകൃതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
മനസ്സ് കൊണ്ട് വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ പോലും പലപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരിക്കും ഇവര്‍ക്ക്. ധൃതിയും കോപവും നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ഉരുളക്കുപ്പേരി പോലെ കാര്യങ്ങള്‍ക്ക് മറുപടി പറയുന്നവരായിരിക്കും ഇവര്‍. കാര്യങ്ങളെപ്പറ്റി നല്ലതുപോലെ ധാരണയുള്ളവരായിരിക്കും ഇവര്‍. പുതിയ ആശയങ്ങള്‍ പറയുകയും അതിന് മറുപടി പറയുന്നതിനും ഇവര്‍ക്ക് എപ്പോഴും താല്‍പ്പര്യമായിരിക്കും.

ശത്രുക്കള്‍ കൂടുതല്‍, ശുദ്ധഹൃദയര്‍; ഈ നക്ഷത്രക്കാര്‍
ആത്മനിയന്ത്രണവും ഇവരെ പലപ്പോഴും പല കാര്യങ്ങളില്‍ നിന്നും ചിന്തിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അഹങ്കാരികള്‍ എന്ന് പുറമേ തോന്നുമെങ്കിലും ഇവരുടെ കൂടെ നിന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലാക്കും. പലപ്പോഴും സുഹൃത്തുക്കളെ വരെ തള്ളിപ്പറയുന്നവരായിരിക്കും ഇവര്‍. കുട്ടിക്കാലം മുതല്‍ തന്നെ ആത്മനിയന്ത്രണവും ഇവരെ സഹായിക്കുന്നുണ്ട്. കഴിവുള്ളവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമേ വേണ്ട.



Click it and Unblock the Notifications











