Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
30 മുതല്‍ 46 വയസ്സ് വരെ ജീവിത സൗഭാഗ്യവും സമ്പല്‍സമൃദ്ധിയും
27 നക്ഷത്രങ്ങളില്‍ 22-ാമത്തെ നക്ഷത്രമാണ് തിരുവോണം നക്ഷത്രം. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഈ നക്ഷത്രം തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും തിരുവോണം നക്ഷത്രക്കാരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്ന് നോക്കാവുന്നതാണ്. എന്നാല്‍ വിവാഹത്തിന് പൊതുവേ ഈ നക്ഷത്രം തിരഞ്ഞെടുക്കാറില്ല. തിരുവോണം നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്, ഇവ എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.
ഓരോ നക്ഷത്രക്കാരില്‍ ഉണ്ടാവുന്ന നെഗറ്റീവ് പോസിറ്റീവ് മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് തിരുവോണം നക്ഷത്രക്കാരിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ടതായ ചിലതുണ്ട്. തിരുവോണം നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അവരുടെ ചില സവിശേഷതകള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ നക്ഷത്രക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇന്ന് തിരുവോണം നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മികച്ച ആതിഥേയര്‍
ഇഷ്ടപ്പെടാത്തത് കണ്ടാല്‍ മുഖത്ത് നോക്കി പയുന്നവരായിരിക്കും തിരുവോണം നക്ഷത്രക്കാര്‍. ഇവര്‍ ഈശ്വര വിശ്വാസികളും നല്ല ഗുരുഭക്തരും ആയിരിക്കും. മാത്രമല്ല ഇവര്‍ മികച്ച ആതിഥേയരായിരിക്കും. ആരെങ്കിലും വിഷമിക്കുന്നത് കണ്ടാല്‍ ഉടനേ തന്നെ അവര്‍ക്ക് അതിനുള്ള പരിഹാരം കാണുന്നവരായിരിക്കും ഇവര്‍. ഇതുകാരണം ഇവര്‍ നല്ല ആതിഥേയരും ആയിരിക്കും. ഒരിക്കലും മറ്റുള്ളവരെ വിഷമിപ്പിക്കുന്ന തരത്തില്‍ ഇവര്‍ പെരുമാറുകയില്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരിക്കും ഈ നക്ഷത്രക്കാര്‍.

സന്തോഷത്തോടെ ജീവിക്കുന്നവര്‍
എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ചെറിയ കാര്യമാണെങ്കില്‍ പോലും അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കപം ഇവര്‍. ദാരിദ്ര്യത്തിന് ഇടയിലും സന്തോഷം കണ്ടെത്തുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഇവര്‍ ചെയ്ത സഹായം ഒരിക്കലും ഇവര്‍ക്ക് തിരിച്ച് ലഭിക്കുകയില്ല. ജന്മനാ തന്നെ ഇവര്‍ക്ക് സമാധാനപരമായ പെരുമാറ്റം ഇഷ്ടപ്പെടുന്നവരായിര്കകും. ഒരിക്കലും അങ്ങേയറ്റം താഴ്ചയിലേക്ക് എത്തുന്നവരായിരിക്കില്ല ഇവര്‍. ഇടത്തരം ജീവിതതത്തില്‍ സന്തോഷം കണ്ടെത്തുന്നവരായിരിക്കും തിരുവോണം നക്ഷത്രക്കാര്‍.

പഠിക്കാന്‍ മോശം
ഇവര്‍ പഠനത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലായിരിക്കും. എങ്കിലും അനുഭവഞ്ജാനം ഇവരെ മുന്നിലേക്കെത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച അനുഭവഞ്ജാനം ഉള്ളവരായിരിക്കും ഇവര്‍. പല വിഷമതകളും വളരെ തന്മയത്ത്വത്തോടെ ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഉയര്‍ന്ന പദവികള്‍ ജോലികള്‍ എല്ലാം കൈക്രായം ചെയ്യുന്നതിനും വഹിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് പോലും ഇവരോട് ബഹുമാനം നല്‍കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.

ഒരു സമയം പല ജോലികള്‍
ഒരു സമയം പല ജോലികള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. ഉയര്‍ന്ന അധികാരമുള്ള ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കളോട് പോലും ഇവര്‍ വളരെയധികം തന്മയത്തത്തോടെ ഇടപെടുന്നവരായിരിക്കും. 30-32 വയസ്സ് വരെ പല വിധത്തിലുള്ള മാറ്റങ്ങളും ഇവരിലുണ്ട്. എങ്കിലും അത് പോസിറ്റീവ് മാറ്റങ്ങള്‍ ആയിരിക്കുന്നതിനുള്ള സാധ്യതയില്ല. പക്ഷേ 3- മുതല്‍ 46 വയസ്സ് വരെയുള്ള സമയത്ത് ഇവരില്‍ ഉയര്‍ച്ചകളും നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് മാത്രമല്ല ശുഭകാര്യങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല എന്നുള്ളത് തന്നെയാണ്.

ആഞ്ജാശക്തി
ഇവര്‍ക്ക് വളരെയധികം അഞ്ജാ ശക്തിക്കുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല നേതൃപാടവം ഇവരുടെ പ്രത്യേകത തന്നെയാണ്. ഏത് കാര്യത്തിനും മുന്നില്‍ നില്‍ക്കുന്നതിനും ഇടപെടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എല്ലാവരോടും നല്ല രീതിയില്‍ ഇടപെടുന്നവരായിരിക്കും ഇവര്‍. നല്ലൊരു സുഹൃത് വലയം ഇവരിലുണ്ടായിരിക്കും. താഴ്ചയും ഉയര്‍ച്ചയും മാറി മാറി വരുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ ബുദ്ധിമുട്ടില്‍ ഇവര്‍ സങ്കടപ്പെടുന്നവരായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കുന്നവരായിരിക്കും ഇവര്‍. ഓരോ അവസ്ഥയിലും നല്ല രീതിയില്‍ മുന്നോട്ട് പോവുമ്പോള്‍ അതിന് മികച്ചത് തേടിപ്പിടിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

അറിവിന്റെ കാര്യത്തില്‍
അറിവിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. പക്വതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. 30 വയസ്സ് വരെ ഗുണദോഷ സമ്മിശ്രമായ കാലമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഈ സമയത്ത് സാമ്പത്തിക അഭിവൃദ്ധിയും ഇവര്‍ക്ക് ഉണ്ടാവുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവണം എന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. കാരണം വാര്‍ദ്ധക്യത്തെ വളരെ വലിയ തോതില്‍ ഭയപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതം സെറ്റ് ആവണം എന്ന് ചിന്തിക്കുന്നവരായിരിക്കും ഇവര്‍.

തൊഴില്‍ നേട്ടങ്ങള്‍
കുടുംബ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് ലഭിക്കുന്ന പങ്കാളി എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായത് ആയിരിക്കും. കുടുംബ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. ഈ കാലത്ത് വിദ്യാപരമായ ഗുണം, തൊഴില്‍ ഗുണം എന്നിവയും ഇവരെ തേടിയെത്തുന്നുണ്ട്. 46 വയസ്സിന് ശേഷമുള്ള ജീവിതം തന്നെയാണ് ഇവരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതും. ധനാഭിവൃദ്ധി, കുടുംബ സുഖം, വീട്, വാഹനം എന്നിവ ഇവരെ തേടിയെത്തുന്നതാണ്. ആരോഗ്യക്കുറവ് മൂലം പലപ്പോഴും പ്രശ്‌നങ്ങള്‍ ഇവരെ തേടിയെത്തുന്നതായിരിക്കും. എല്ലാത്തിനും കാലതാമം നേരിടുന്നവരാണ് തിരുവോണം നക്ഷത്രക്കാര്‍.

ദോഷപരിഹാരങ്ങള്‍ ഇങ്ങനെ
ദോഷപരിഹാരങ്ങള്‍ പലപ്പോഴും ഇവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും വളരെയധികം അഭിമാനം കൊള്ളുന്നവരായിരിക്കും. അധ്യാപകവൃത്തി, അഭിഭാഷകന്‍, മാധ്യമപ്രവര്‍ത്തകന്‍, വൈദ്യശാസ്ത്രം എന്നിവയാണ് ഇവര്‍ക്ക് യോജിക്കുന്ന മേഖലകള്‍. രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ ഉള്ളവര്‍ ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനവും പൂജകളും നടത്തേണ്ടതാണ്. ഭദ്രകാളി ഭജനം നടത്തുന്നതിന് ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications











