Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
12 രാശിക്കാരും ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
ഓരോ രാശിക്കാരും ഒന്നിനൊന്ന് വ്യത്യസ്തരാണ്. അത് അവര്‍ ചെയ്യുന്ന കാര്യത്തിലാണെങ്കിലും അവരുടെ സ്വഭാവത്തിലാണെങ്കിലും എല്ലാം വ്യത്യസ്തരാണ്. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നുള്ളത്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ചില തത്വങ്ങളും നിയമങ്ങളും അതിരുകളുമുണ്ട്. എന്ത് സംഭവിച്ചാലും ഇവയൊന്നും ഒരിക്കലും മറികടക്കാന്‍ പാടില്ല എന്ന് നാം വിശ്വസിക്കുന്ന ചിലതുണ്ട്. നാം അവരെ സ്വയം മറികടക്കുകയോ മറ്റുള്ളവരെ നമ്മിലുടനീളം നടക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല.

വിട്ടുവീഴ്ചകളൊന്നുമില്ലാതെ മുന്നോട്ട് പോവുന്നതിന് ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ചര്‍ച്ച ചെയ്യാനോ വിട്ടുവീഴ്ച ചെയ്യാനോ കഴിയാത്ത ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കണം. നമ്മില്‍ ഓരോരുത്തരും അത്തരം കാര്യങ്ങളുടെ ഒരു പട്ടികയാണ്. അവ എന്തൊക്കെയെന്ന് അറിയുന്നതിന് മുന്‍പ് ഓരോ രാശിക്കാര്‍ക്കും വിലക്കുള്ള അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ലാത്തതായ ഒരു പട്ടികയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്

മേടം രാശി
ചലനാത്മക സ്വഭാവക്കാരാണ് മേടം രാശിക്കാര്‍. ഇവരുടെ സ്വഭാവം ഇടക്കിടക്ക് മാറുന്നു. എന്നാല്‍ ഇവര്‍ ഒരിക്കലും ഒരു കാര്യത്തിനും അനുമതികള്‍ ആവശ്യപ്പെടില്ലെന്നതാണ് ഇവരുടെ പ്രത്യേകത. പലപ്പോഴും ഇവര്‍ക്ക് പറ്റുന്ന തെറ്റ് എന്താണെന്ന് വെച്ചാല്‍ ഇവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളുമായി ഇവര്‍ മുന്നോട്ട് പോകില്ല എന്നതാണ്. അനാവശ്യ നിയന്ത്രണങ്ങള്‍ സ്വന്തം കാര്യത്തില്‍ വെക്കേണ്ടതായി വരുന്നുണ്ട് എന്നുള്ളത് തന്നെയാണ്. എല്ലാം നിയന്ത്രിക്കാന്‍ അവര്‍ മുകളിലെത്താന്‍ ശ്രമിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതില്‍ വിട്ടു വീഴ്ച ചെയ്യാന്‍ പാടില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇടവം രാശി
ഇവര്‍ ഒരിക്കലും മേടം രാശിക്കാരെ പോലെ അല്ല. അനുമതി വാങ്ങുന്നതിനുമുമ്പ് കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ അത് പലപ്പോഴും ഇവരുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ ആയിരിക്കും എന്നുള്ളതാണ് സത്യം. ഇവരുടെ മോശം സ്വഭാവം എന്ന് പറയുന്നത് കൂടെ കൂടെ ചോദിച്ചില്ലെങ്കില്‍ ഒരു കാര്യവും പങ്കിടില്ല എന്നുള്ളത് തന്നെയാണ്. കൂടാതെ, അവര്‍ സമൂലമായ ആശയങ്ങള്‍ അവതരിപ്പിക്കുകയോ പഴയ ആശയങ്ങള്‍ മാറ്റുകയോ ചെയ്യില്ല. ഇതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍.

മിഥുനം രാശി
വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാത്തവരായിരിക്കും മിഥുനം രാശിക്കാര്‍. കാരണം നിങ്ങള്‍ അയാളെ വിമര്ശിക്കുകയാണെങ്കില്, അത് പലപ്പോഴും ഇവര്‍ അവഗണിക്കും എന്നുള്ളതാണ്. വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ അവര്‍ ലോകത്തെക്കുറിച്ച് വളരെയധികം ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരിക്കില്ല എന്ന് മാത്രമല്ല ഇവര്‍ സ്വന്തം കാര്യങ്ങളില്‍ തീരെ താല്‍പ്പര്യം കാണിക്കാത്തവര്‍ ആയിരിക്കും.

കര്‍ക്കിടകം രാശി
ഒരു കര്‍ക്കിടകം രാശിക്കാരായ വ്യക്തിയുടെ പ്രഥമ പരിഗണന അവരുടെ കുടുംബവും സുഹൃത്തുക്കളുമാണ്. അവര്‍ അവര്‍ക്കായി സമര്‍പ്പിതരാണ് എന്നത് തന്നെയാണ് കാര്യം. തങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരാളെ അവര്‍ ഒരിക്കലും അവഗണിക്കുകയില്ല. അവ ഒരിക്കലും ജോലിയില്‍ നിന്ന് ഒഴിഞ്ഞുമാറില്ല. ഇത് തന്നെയാണ് ഇവരില്‍ ശ്രദ്ധിക്കേണ്ട കാര്യവും. കാരണം കുടുംബത്തേക്കാള്‍ പ്രാധാന്യം ജോലിക്ക് നല്കുമ്പോള് അത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വെല്ലുവിളികളെ നേരിടാന്‍ സാധിക്കില്ല എന്നുള്ളതാണ്. ഇത് പലപ്പോഴും പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നവയായിരിക്കും. അത് മാത്രമല്ല അവര്‍ ഒരിക്കലും വിശദാംശങ്ങള്‍ അവഗണിക്കുകയോ ഒരു വിവരവും നഷ്ടപ്പെടുത്തുകയോ ചെയ്യില്ല. എങ്കിലും ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
അവര്‍ എവിടെ നിന്നാണ് ആരംഭിച്ചതെന്ന് കന്നി രാശിക്കാര്‍ ഒരിക്കലും മറക്കില്ല, അതായത് അവരുടെ ഉത്ഭവം എന്താണെന്ന കാര്യം അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. അവര്‍ ജീവിതത്തില്‍ ലളിതമായ കാര്യങ്ങള്‍ ആസ്വദിക്കുന്നു. പക്ഷേ കടുംപിടുത്തം ഒരിക്കലും നല്ലതല്ല. ഇത് ഒഴിവാക്കി ജീവിച്ചാല്‍ അവര്‍ക്ക് മുന്നോട്ടുള്ള ജീവിതം വളരെയധികം സന്തോഷകരമായിരിക്കും എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടവരാണ് കന്നി രാശിക്കാര്‍.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഒന്നിലധികം ചങ്ങാതിമാരുണ്ടെങ്കിലും അവര്‍ ഉടന്‍ തന്നെ സുഹൃത്തുക്കളുടെ കാര്യത്തില്‍ വളരെയധികം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്. ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളില്‍ സുഹൃത്തുക്കളാണ് മികച്ചത് എന്നുണ്ടെങ്കില്‍ പോലും അതില്‍ നിന്നും പലപ്പോഴും വിഷമാവസ്ഥകള്ക്കുള്ള സാധ്യതയുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഒരിക്കലും ഒഴികഴിവ് നല്‍കരുത് എന്നുള്ളതാണ് ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം. കള്ളം പറയാന്‍ ഒരിക്കലും മിനക്കെടരുത് എന്നുള്ളത് എപ്പോഴും ഓര്‍ക്കേണ്ടതാണ്. അവര്‍ തന്ത്രപൂര്‍വ്വം സംസാരിക്കുന്നു, പക്ഷേ അവരുടെ പ്രിയപ്പെട്ടവരുമായി പലപ്പോഴും ഇവര്‍ അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഇവരുടെ ജീവിതത്തില്‍.

ധനു രാശി
ഒരു ധനു രാശിക്കു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ അത് മുഖത്ത് നോക്കി പറയും. മനസ്സു വച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല. അവരുടെ വാക്കുകള്‍ മറ്റുള്ളവരെ വിഷമിപ്പിച്ചാലും അവര്‍ പറയും. ഇത് തന്നെയാണ് പലപ്പോഴും ഇവരുടെ ബന്ധങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അവര്‍ ഒരിക്കലും ബുദ്ധിമുട്ടുകളോ അപകടങ്ങളോ നേരിടുന്നില്ല. അവര്‍ അവസാനം വരെ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തില്‍ മകരം രാശിക്കാര്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ മുഴച്ച് നില്ക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ എല്ലായ്പ്പോഴും ജീവിതത്തിലെ അവരുടെ മികച്ച ഷോട്ട് നല്‍കും. അവരുടെ കഴിവുകള്‍ അവര്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും വിജയത്തിലേക്കെത്തുന്നതിന് വേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് മകരം രാശിക്കാര്‍ ശ്രദ്ധിക്കണം.

മീനം രാശി
നിഷേധാത്മകതകളെ അകറ്റാന്‍ മീനം രാശിക്കാര്‍ക്ക് അന്തര്‍ലീനമായ ഒരു കഴിവുണ്ട്. അവര്‍ തെറ്റുകള്‍ക്ക് അവസരമൊരുക്കുകയും അവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ധാരാളം തെറ്റുകള്‍ ഇവര്‍ക്ക് സംഭവിക്കുന്നുണ്ട്. ജീവിതത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.



Click it and Unblock the Notifications
