For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരം രാശിക്കാരോട് ഒരു കാരണവശാലും ഇതൊന്നും പറയരുത്

|

ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ ഇവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ മകരം രാശിക്കാരെ ഭിക്കുന്ന ഗ്രഹം എന്ന് പറയുന്നത് എപ്പോഴും ശനിയാണ്. ഇവര്‍ ക്ഷമ, സമയം, പാരമ്പര്യം, ഉപയോഗം എന്നിവയെ നിയന്ത്രിക്കുന്നു. മകരം രാശിക്കാരെ ഭരിക്കുന്നത് ശനി ഗ്രഹമായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

Things Not To Say to a Capricorn

എന്നാല്‍ മകരം രാശിക്കാരില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവരോട് ഒരിക്കലും ഒരു കാരണവശാലും നമ്മള്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്യുകയും അരുത്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് മകരം രാശിക്കാരോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

പെര്‍ഫക്ഷനിസ്റ്റ്

പെര്‍ഫക്ഷനിസ്റ്റ്

ഏത് കാര്യത്തിനും പെര്‍ഫക്ഷനിസ്റ്റ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. വീണു പോയാല്‍ അതില്‍ നിന്ന് അവസരം മുതലെടുക്കുന്നവരായിരിക്കും മകരം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവരെ പെര്‍ഫക്ഷനിസ്റ്റ് എന്ന് പറയുന്നതും. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ തയ്യാറാവുമെങ്കിലും എല്ലാ കാര്യവും നല്ല രീതിയില്‍ മനസ്സിലാക്കിയതിന് ശേഷം മാത്രമാണ് ഇവര്‍ അതിന് തയ്യാറാവുകയുള്ളൂ. എന്നാല്‍ ഇവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വളരെ അകലെയാണ്

വളരെ അകലെയാണ്

പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന അവസ്ഥയാണ് ഇവരില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവരോട് ഒരിക്കലും നിങ്ങള്‍ വളരെ അകലെയാണ് എന്ന് പറയരുത്. ഇത് പലപ്പോഴും ഇവരില്‍ നിസ്സംഗത തോന്നുകയും സ്വന്തം പ്രശ്നങ്ങളില്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യും. എന്നാല്‍ മിക്കപ്പോഴും ഇത് വൈകാരികമായി സ്വയം പ്രകടിപ്പിക്കാന്‍ അറിയാത്തതുകൊണ്ട് സംഭവിക്കുന്നതാണ്.

 നര്‍മ്മബോധത്തെ ചോദ്യം ചെയ്യരുത്

നര്‍മ്മബോധത്തെ ചോദ്യം ചെയ്യരുത്

ഒരിക്കലും ഇവരുടെ നര്‍മ്മ ബോധത്തെ ചോദ്യം ചെയ്യരുത്. അത് ഇവരില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇവര്‍ എപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. അവരുടെ തമാശകളെ നിങ്ങള്‍ വിലമതിക്കുന്നില്ലെങ്കില്‍, അവര്‍ അസ്വസ്ഥരാകും. അതുകൊണ്ട് ഇവര്‍ പറയുന്ന തമാശയെ വിലകുറച്ച് കാണരുത്.

നിങ്ങള്‍ മടിയനാണ്

നിങ്ങള്‍ മടിയനാണ്

മകരം രാശിക്കാരോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് നിങ്ങള്‍ മടിയനാണ് എന്ന് പറയുന്നത്. ഇവര്‍ പലപ്പോഴും ലോകത്തില്‍ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതില്‍ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ മടിയനാണ് എന്ന് പറയുന്നത് പലപ്പോഴും ഇവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ഓരോ കാര്യവും ഇവരോട് പറയുമ്പോ്ള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.നിങ്ങള്‍ മടിയനാണ്

മകരം രാശിക്കാരോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് നിങ്ങള്‍ മടിയനാണ് എന്ന് പറയുന്നത്. ഇവര്‍ പലപ്പോഴും ലോകത്തില്‍ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതില്‍ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ മടിയനാണ് എന്ന് പറയുന്നത് പലപ്പോഴും ഇവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ഓരോ കാര്യവും ഇവരോട് പറയുമ്പോ്ള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പഴമയുള്ളവരാണ്

പഴമയുള്ളവരാണ്

ഇവര്‍ എപ്പോഴും വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇവര്‍ പഴഞ്ചനാണ് എന്ന് പറയുന്നത് പലപ്പോഴും ഇവരില്‍ കൂടുതല്‍ അസ്വസ്ഥതകളും മനസ്സിന് പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. പഴമയെ കൂടെ ചേര്‍ക്കുന്നവരാണ് എന്ന് വിചാരിക്കുന്നത് തന്നെ ഇവരെ പഴമയിലേക്ക് തളച്ചിടുന്നതിന് തുല്യമാണ് എന്നുള്ളതാണ്. അതുകൊണ്ട് ഇത് പലപ്പോഴും ഇവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തുകൊണ്ടും മകരം രാശിക്കാരോട് പഴമയെക്കുറിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്.

കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവര്‍

കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവര്‍

ഒരിക്കലും ഇവര്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരായിരിക്കണം എന്ന് ഇവരോട് ഇടക്കിടക്ക് പറയുന്നത് ശരിയല്ല. അത് ഇവരില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയേ ഉള്ളൂ എന്നുള്ളതാണ് സത്യം. ഓരോ അവസ്ഥയിലും ഇത് കേള്‍ക്കുമ്പോള്‍ മകരം രാശിക്കാര്‍ അവരുടെ അസ്വസ്ഥത പുറമേ പ്രകടിപ്പിക്കുന്നു. ഇവരാകട്ടെ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് പോവുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഇവരെ നിര്‍ബന്ധിക്കരുത്.

 ഗൗരവമില്ലാത്തവര്‍

ഗൗരവമില്ലാത്തവര്‍

പലപ്പോഴും ഗൗരവ ബോധമില്ലാതെ പെരുമാറുന്നവരാണ് എന്ന് ഇവരോട് ഒരു കാരണവശാലും പറയരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കൂടാതെ മറ്റുള്ളവര്‍ ഇവരുടെ കടമകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതും മകരം രാശിക്കാര്‍ക്ക് മോശം അവബോധം ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

ശല്യപ്പെടുത്താതിരിക്കുക

ശല്യപ്പെടുത്താതിരിക്കുക

ഇവരെ എപ്പോഴും ശല്യപ്പെടുത്താതിരിക്കേണ്ടതാണ്. കാരണം അത് ഇവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാ അവസ്ഥയിലും മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണമെങ്കില്‍ ഇവരുടെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇത്തരം അവസ്ഥകള്‍ എത്രത്തോളം ഒഴിവാക്കാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം നല്ലത്.

12 രാശിക്കും ജൂണ്‍ 18 മുതല്‍ 24 വരെ സമ്പൂര്‍ണഫലം അറിയാം12 രാശിക്കും ജൂണ്‍ 18 മുതല്‍ 24 വരെ സമ്പൂര്‍ണഫലം അറിയാം

English summary

Things Not To Say to a Capricorn

Here in this article we are discussing about top things not to say to a capricon. Take a look.
X
Desktop Bottom Promotion