ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

Posted By:
Subscribe to Boldsky

ഓരോ ദിവസവും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരണമെന്നായിരിയ്ക്കുമല്ലോ നാമോരോരുത്തരും ആഗ്രഹിയ്ക്കുക. ഇതിനായി ഓരോ ദിവസവും പ്രാര്‍ത്ഥനയോടെയും ഇതുപോലുള്ള വിശ്വാസങ്ങളോടെയും തുടങ്ങുന്നവരാണ് മിക്കവാറുംപേര്‍.

ആഴ്ചയിലെ ഓരോ ദിവസങ്ങളും ഭാഗ്യവും പണവും ഐശ്വര്യവുമെല്ലാം കൊണ്ടുവരാന്‍ ജ്യോതിഷപ്രകാരം പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

തിങ്കളാഴ്ച ഭഗവാന്‍ ശിവന്റെ ദിവസമാണെന്നാണ് വിശ്വാസം. ശിവാരാധന പ്രധാനം. പുതിയ ജോലിയോ പണസംബന്ധമായ കാര്യങ്ങളോ ആരംഭിയ്ക്കാന്‍ പറ്റിയ ദിവസമെന്നു പറയാം.

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

തിങ്കളാഴ്ച ദിവസങ്ങളില്‍ കറുപ്പു ധരിയ്ക്കുക. പുറത്തിറങ്ങുന്നതിനു മുന്‍പ് കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുക.. തേനും കുക്കുമ്പറും തിങ്കളാഴ്ച കഴിയ്ക്കുന്നതും നല്ല ഫലം തരും.

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ചൊവ്വാഴ്ച കാര്‍ത്തികേയന്‍, അഥവാ സുബ്രഹ്മണ്യന്റെ ദിവസമാണെന്നാണു വിശ്വാസം. മൃഗസംബന്ധമായ കാര്യങ്ങള്‍ തുടങ്ങാന്‍ അത്യുത്തമം.

ഈ ദിവസം ചുവപ്പു ധരിയ്ക്കുന്നത് ഏറെ നല്ലതാണ്. ചുവപ്പുവസ്ത്രം ധരിച്ചില്ലെങ്കിലും ഒരു ചുവന്ന പൂവെങ്കിലും ചൂടാം. ഇത് ഭാഗ്യം കൊണ്ടുവരും. വീട്ടില്‍ നിന്നും പോകുന്നതിനു മുന്‍പ് മല്ലിയിലയോ ഗ്രില്‍ ചെയ്ത വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയും കഴിയ്ക്കാം.

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

വിഷ്ണുഭഗവാന്റെ ദിനമായി കണക്കാക്കപ്പെടുന്ന ബുധനാഴ്ച പ്രണയത്തിനു ചേര്‍ന്ന ദിനം കൂടിയാണ്. ഈ ദിവസം അതിരാവിലെ യാത്രകള്‍ നടത്തുന്നത് വിജയമുറപ്പു വരുത്തും.

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ബുധനാഴ്ച ദിവസങ്ങളില്‍ പച്ച ധരിയ്ക്കണം. വീട്ടില്‍ നിന്നും പുറത്തുപോകുന്നതിനു മു്ന്‍പ് അല്‍പം മധുരം കഴിയ്ക്കുക.

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

ഒരാഴ്ചയെങ്കിലും ചെയ്യു, പണവും ഭാഗ്യവും ഫലം....

വ്യാഴം ലക്ഷ്മീദേവിയുടെ ദിനമാണ്. ഈ ദിവസം യാത്രകള്‍ക്കു പറ്റിയ ദിവസമല്ല. മഞ്ഞ, ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതു നല്ലതാണ്. നെയ്യു ചേര്‍ത്ത ചോറ്, പപ്പായ എന്നിവ ഈ ദിവസം വീട്ടില്‍ നിന്നും പുറപ്പെടും മുന്‍പു കഴിയ്ക്കുന്നതും ഗുണകരമാണ്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

ഭുവനേശ്വരി ദേവിയാണ് വെള്ളിയാഴ്ചയുടെ അധിപതി. ഈ ദിവസം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിവസമാണ്. ഇതുപോലെ ചികിത്സയ്ക്കു പറ്റിയ ദിനവും. ആഭരണങ്ങള്‍ ഈ ദിവസം വാങ്ങുന്നത് ഐശ്വര്യ, ധന സമൃദ്ധിയെ സൂചിപ്പിയ്ക്കുന്നു.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ശനിദേവനെ ഉപാസിയ്ക്കുന്നത് സാമ്പത്തികനേട്ടം കൊണ്ടുവരും. തടസങ്ങള്‍ നീക്കും. ഈ ദിവസം കറുപ്പു ധരിയ്ക്കാം, പര്‍പ്പിള്‍ നിറത്തിലെ പുഷ്പങ്ങള്‍ വീട്ടില്‍ വയ്ക്കാം. എള്ളു കഴിയ്ക്കുന്നതും വീട്ടില്‍ നിന്നും പുറപ്പെടും മുന്‍പ് നെയ്യു കഴിയ്ക്കുന്നതും ഗുണം നല്‍കും.

ശനിയാഴ്ച

ശനിയാഴ്ച

ഈ ദിവസം പിങ്ക്, മെറൂണ്‍ നിറം ഭാഗ്യം കൊണ്ടുവരും. സൂര്യദേവന് ജലാഭിഷേകം നടത്തുന്നതും നല്ലതാണ്.

English summary

Things To Do Every Days To Attract Money And Luck

Things To Do Every Days To Attract Money And Luck, Read more to know about,
Story first published: Friday, March 10, 2017, 12:06 [IST]
Please Wait while comments are loading...
Subscribe Newsletter