Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
2020 അവസാന മാസം; ഈ 6 രാശിക്കാരാണ് ഭാഗ്യവാന്മാര്
2020ന് അവസാനം കുറിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇനി വരുന്ന വര്‍ഷം എത്രത്തോളം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ രാശിചിഹ്നങ്ങളും ഇതുവരെ അസാധാരണമായ പല കാര്യങ്ങളും ആണ് സംഭവിച്ചത്. അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇനി പറയുന്ന ഓരോ രാശിക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ചില രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്.
ഈ വര്‍ഷം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. അതിലുപരി നിങ്ങള്‍ക്ക് ഉണ്ടാവുന്ന അവസാന മാസ നേട്ടം എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇനി പറയുന്ന രാശിക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ രാശിക്കാര്‍ക്കും ഈ വര്‍ഷാവസാനം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഡിസംബര്‍ പകുതിയോടെ നിങ്ങള്‍ക്ക് ജോലിസ്ഥലത്തും സാമ്പത്തികമായും മികച്ച അവസരങ്ങള്‍ നല്‍കും. ഡിസംബറിലെ അമാവാസി നമ്മുടെ ഇടവം സുഹൃത്തുക്കള്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ നല്‍കും. പ്രണയത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്ക് അതിശയകരമായ ഒരു റൊമാന്റിക് ദിനത്തിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ഒരു മാസമാണ് ഇനി വരുന്ന അവസാന മാസം. ഇത് കൂടാതെ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടവും ധാരാളം ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഈ വര്‍ഷാവസാനം. ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടബോധം തോന്നാത്ത ഒരു സമയമായിരിക്കും എന്നുള്ളതാണ് ഈ വര്‍ഷത്തെ പ്രത്യേകത.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇനി വരുന്ന എല്ലാ ദിവസവും നല്ലതായിരിക്കും. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കും എന്നുള്ളതാണ് ഈ വര്‍ഷാവസാനത്തിലെ പ്രത്യേകത. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കാണുന്ന ഒരു വര്‍ഷവും കൂടിയായിരിക്കും എന്നുള്ളത് തന്നെയാണ്. നിങ്ങള്‍ മിഥുനം രാശിക്കാരെങ്കില്‍ അവര്‍ക്ക് അത് നിങ്ങളുടെ നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു സമയം കൂടിയാണ്. അതുമാത്രമല്ല എല്ലാ വിധത്തിലും നിങ്ങളെ സന്തോഷമാക്കിയിരിക്കുന്ന ഒരു സമയം കൂടിയാണ് എന്നത് തന്നെയാണ് സത്യം.

കന്നി
വര്‍ഷാവസാനം നല്ല വൈബുകള്‍ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാവും എന്നത് തന്നെയാണ് കാരണം. നല്ലതിന് വേണ്ടി നമുക്ക് കാത്തിരിക്കാവുന്നതാണ്. ഈ വര്‍ഷാവസാനം നിങ്ങളുടെ പ്രൊഫഷണല്‍ പ്രോജക്റ്റുകളില്‍ ധാരാളം സ്ഥിരതയും വിജയവും കൊണ്ടുവരും. മികച്ചനിരവധി അവസരങ്ങള്‍ ലഭിക്കുന്നു, അവ പിടിച്ചെടുക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ പ്രണയ ജീവിതവും മികച്ച ബന്ധത്തിന് ഒരു വഴിത്തിരിവായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കന്നി രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഈ വര്‍ഷാവസാനം കണ്ടെത്തി വരുന്നുണ്ട് എന്നത് തന്നെയാണ് ഈ വര്‍ഷം നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്.

വൃശ്ചികം
നിങ്ങള്‍ വൃശ്ചികം രാശിക്കാരാണോ, എങ്കില്‍ ഈ വര്‍ഷാവസാനം നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അതിശയകരമായ വര്‍ഷമായി മാറുന്നുണ്ട്. വ്യാഴവും ചൊവ്വയും ബുധനും അത് ഉറപ്പാക്കുന്നുമുണ്ട്. 2020 ന്റെ അവസാനം നിങ്ങളുടെ കഴിവുകളും അവസരങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച സമയമാണ്. വര്‍ഷാവസാനത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്നേഹം എല്ലാ തരത്തിലും നിങ്ങളെ മൂടുന്ന ഒരു സമയമാണ് എന്നുള്ളതാണ് സത്യം.

മകരം
മകരം രാശിക്കാര്‍ക്ക് 2020 അവസാനം വളരെയധികം നേട്ടങ്ങള്‍ നല്കുന്ന ഒരു ദിവസമാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടത് അറിയേണ്ടതാണ്. വരുന്ന മാസം വളരെയധികം ശ്രദ്ധിക്കേണ്ടവര്‍ മകരം രാശിക്കാരാണ്. സന്തോഷങ്ങളും നേട്ടങ്ങളും സാമ്പത്തിക ലാഭങ്ങളും എല്ലാം നിങ്ങളില്‍ ഉണ്ടാവുന്ന വര്‍ഷമാണ് 2020 അവസാനം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മറ്റെല്ലാ രാശിക്കാരേക്കാള്‍ ഏറ്റവും കൂടുതല്‍ നേടിക്കൊണ്ടിരിക്കുന്ന ഒരു മാസമാണ് എന്നുള്ളത് തന്നെയാണ് കാര്യം.

മീനം
2020 അവസാനത്തോടെ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ശുഭാപ്തിവിശ്വാസം അനുഭവപ്പെടും, സുഹൃത്തുക്കളോട് സങ്കടത്തോട് വിടപറയുകയും തിളക്കമുള്ളതും വാഗ്ദാനം നിറഞ്ഞ ഒരു നല്ല ഭാവിക്കായി കാത്തിരിക്കുകയും ചെയ്യുക. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, ഒപ്പം നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഉണ്ടാകും. ഒരു പ്രമോഷന് നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മീനം രാശിക്കാര്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു വര്‍ഷമായിരിക്കും എന്ന് ഉറപ്പിച്ച് പറയാം. എല്ലാ തടസ്സങ്ങളും മാറും എന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്ന ഒരു വര്‍ഷമാണ് 2020 മീനം രാശിക്കാര്‍ക്ക്.



Click it and Unblock the Notifications
