Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
2019ല്‍ തൊട്ടതു പൊന്നാക്കും ഈ നക്ഷത്രങ്ങള്‍
തൊട്ടതു പൊന്നാക്കും ഈ നക്ഷത്രങ്ങള്‍
നാള് ഭാഗ്യം വര്‍ഷം തോറും മാറി മാറി വരും. പുതുവര്‍ഷമായി നാം കണക്കാക്കുന്ന ഇംഗ്ലീഷ് മാസവും മലയാളത്തില്‍ പുതുവര്‍ഷമായി കണക്കാക്കാക്കുന്ന വിഷു മാസവുമെല്ലാം കണക്കാക്കിയാണ് നാം നക്ഷത്ര ഫലം കണക്കാക്കുക.
വിഷു ഫല പ്രകാരവും പുതുവര്‍ഷ ഫലം, അതായത് 2019ലെ ഫല പ്രകാരവും നോക്കിയാല്‍ ചില നക്ഷത്രങ്ങള്‍ക്ക് ഭാഗ്യമേറും, ചിലതിന് മിശ്ര ഫലം. ചിലതിനാകട്ടെ, മോശവും.
പുതുവര്‍ഷ പ്രകാരം 27 നക്ഷത്രങ്ങളില്‍ ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാഗ്യവുമുണ്ട്. അതായത് ഏറെ ഭാഗ്യമുള്ള, എന്തു ചെയ്താലും നടക്കുന്ന, കാര്യ സാധ്യമുള്ള നാളുകാരെന്നു വേണം, പറയാന്‍.
ഇത്തരത്തില്‍ 2019ല്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ ഭാഗ്യമുള്ള ചില നാളുകള്‍, നക്ഷത്രങ്ങളെക്കുറിച്ചറിയൂ, വസ്തു ഭാഗ്യവും ധന ഭാഗ്യവും വാഹന ഭാഗ്യവും തൊഴില്‍ ഭാഗ്യവുമെല്ലാം ഇത്തരക്കാര്‍ക്കു ഭാഗ്യമായി പറയാം.

അശ്വതി
ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് ഈ വര്‍ഷം ഈ ഭാഗ്യം ലഭ്യമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന, എന്തു ചെയ്താലും നല്ല രീതിയില്‍ ഫലം ലഭിയ്ക്കുന്ന നക്ഷത്രമെന്നു പറയാം.

ഭരണി
രണ്ടാം നക്ഷത്രമായ ഭരണിയും ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. 2019ല്‍ ഭാഗ്യ കടാക്ഷം ഏറെയുള്ള നക്ഷത്രം, കാര്യസാധ്യവും ഭാഗ്യവും ഏറെ ലഭിയ്ക്കുന്ന നക്ഷത്രം.

മകം
തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രങ്ങളില്‍ മകത്തിനും സ്ഥാനമുണ്ട്. 2019ല്‍ ഭാഗ്യവും യോഗവുമെല്ലാം കൂടെ നില്ക്കുന്ന നക്ഷത്രമെന്നു പറയാം.

രോഹിണി
കൃഷ്ണ ഭഗവാന്റെ ജന്മനാളായ രോഹിണിയും ഈ വര്‍ഷം തിളങ്ങി നില്ക്കുന്ന ഒന്നാണ്. വിദേശ സഞ്ചാര ഭാഗ്യമടക്കം ലഭ്യമാകുന്ന ഈ നാളുകാര്‍ക്കും ഭാഗ്യവും ഐശ്വര്യവും ഫലമായി വരും. രോഹിണി നക്ഷത്രത്തിനും ഈ വര്‍ഷം രാജ രാജയോഗം അഥവാ നല്ലതു വരാനുളള സാധ്യതയുള്ള സമയമാണെന്നു വേണം, പറയാന്‍

ചോതി
വെറുതെയിരുന്നാല്‍ പോലും യോഗം വരുമെന്നു പറയാവുന്ന നാളാണ് ചോതി. ഈ വര്‍ഷം ഭാഗ്യം ഏറെ കടാക്ഷിയ്ക്കുന്ന ഒരു നക്ഷത്രമാണ് ഇത്. തൊടുന്നതു പൊന്നാക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ എന്നു വേണം, പറയാന്‍

തിരുവാതിരയ്ക്കും ഏറെ ഭാഗ്യ കടാക്ഷമുള്ള വര്‍ഷമാണിത്. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം വരുന്ന വര്‍ഷമായിരിയ്ക്കും ഇത്. ഭാഗ്യവര്‍ഷമാണ് തിരുവാതിര നക്ഷത്രത്തിന് എല്ലാ രീതിയിലും എന്നു വേണം, പറയാന്‍
തിരുവാതിരയ്ക്കും ഏറെ ഭാഗ്യ കടാക്ഷമുള്ള വര്‍ഷമാണിത്. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം വരുന്ന വര്‍ഷമായിരിയ്ക്കും ഇത്. ഭാഗ്യവര്‍ഷമാണ് തിരുവാതിര നക്ഷത്രത്തിന് എല്ലാ രീതിയിലും എന്നു വേണം, പറയാന്‍



Click it and Unblock the Notifications
