Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ശനിയുടെ വിളയാട്ടമാണ് ഇനി വരുന്ന സമയം: 15 നാളുകാര്‍ക്ക് അതിഗംഭീരയോഗം
മിഥുന മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ശനിയുടെ രാശിമാറ്റത്തെക്കുറിച്ചും നാം അവിടെ പറയേണ്ടതുണ്ട്. ജനുവരി 17-ന് കുംഭം രാശിയില്‍ ആണ് ശനി അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് മാറിയത്. ഇനി ഏകദേശം രണ്ടര വര്‍ഷക്കാലം സമയം കുംഭം രാശിയില്‍ ശനി സ്ഥിതി ചെയ്യുന്നു. എന്നാല്‍ മിഥുനം രാശിയിലേക്ക് നാം കടക്കുമ്പോള്‍ അവിടേയും ശനിയുടെ അനുഗ്രഹം അനുകൂലമായി നില്ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മൂലത്രികോണ രാശിയിലാണ്. കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശനി നല്കുന്നു. ഐശ്വര്യത്തിലൂടെ കടന്നു പോവുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യവും നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ജീവിതം തന്നെ മൊത്തത്തില്‍ മാറി മറിഞ്ഞ് വരുന്നു. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തികമായും മാനസികമായും എല്ലാം ഉയരത്തില്‍ എത്തുന്ന ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതം തന്നെ മൊത്തത്തില്‍ സന്തോഷത്തിന്റേതായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ കാര്യമായ ട്ടേങ്ങള് ഉണ്ടാവുന്നു. സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും എല്ലാം ഉണ്ടാവുന്നു. ശമ്പളവര്‍ദ്ധനവിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലും ജീവിതം മുന്നോട്ട് പോവുന്ന അവസ്ഥ തന്നെയാണ് ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഒരു തരത്തിലും ജീവിത പ്രശ്നങ്ങളെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല, സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.

മിഥുനക്കൂറ്
തൊഴിലില്‍ ശത്രുക്കള്‍ മിത്രങ്ങളായി വരുന്നു. ജോലിയില്‍ നിരവധി അഅവസരങ്ങള് നിങ്ങളെ തേടി വരുന്നു. സര്‍ക്കാര്‍ മേഖലയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വസ്തുക്കച്ചവടത്തില്‍ നിങ്ങളെ തേടി സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അനുകൂലമാക്കി മാറ്റുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ശനിവക്രഗതിയില് നില്ക്കുന്നതിനാല് പങ്കാളിക്കും ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സൂര്യന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. രാജയോഗം വന്നു ചേരുന്നു. ബിസിനസിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. ധാരാളം നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങളെ തേടി സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യക്കുറി അടിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബാങ്കിലെ വായ്പയും മറ്റും അടച്ച് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതം പല വിധത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു.

ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹവും ലഭിക്കുന്നു. ഷെയര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ കൊണ്ട് ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. സഹോദരസ്ഥാനീയര്ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനില്ക്കുന്നു. ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.



Click it and Unblock the Notifications

