Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ അഞ്ച് രാശിക്കാര്‍ ഒന്നിനേയും ഭയപ്പെടില്ല
ഭയം ഒരു വികാരമാണ്. എന്നാല്‍ ഇത് ആര്‍ക്കൊക്കെ ഉണ്ട് എന്നുള്ളത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലരും ഭയമുണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ഭയപ്പെടുത്തുന്ന കാര്യം എന്താണ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഭാവിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും എല്ലാം മനസ്സിലാക്കേണ്ടതാണ്. ഇതെല്ലാം ചിലരില്‍ ഭയം വളര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഭയം എന്ന അവസ്ഥയുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

12 രാശിക്കാരില്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ധൈര്യമില്ലായ്മക്കും അല്ലെങ്കില്‍ ജീവിതത്തില്‍ ഭയപ്പെടാതെ ജീവിക്കുന്നതിനും വേണ്ടി നമ്മള് അറിഞ്ഞിരിക്കേണ്ടതാണ്. 12 രാശിക്കാരില്‍ ഇനി പറയുന്ന 5 രാശിക്കാരാണ് ഭയത്തോടെ ജീവിക്കുന്നത്. ഇവര്‍ക്ക് എപ്പോഴും മുന്നില്‍ നില്ക്കുന്ന വികാരം എന്ന് പറയുന്നത് ഭയമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഏതൊക്കെ രാശിക്കാരാണ് ഭയം കൊണ്ട് ജീവിക്കുന്നത് എന്ന് അറിയാം.

മേടം
മേടം രാശിക്കാരില്‍ ഭയം എന്ന വികാരം തീരെയുണ്ടാവില്ല. മാത്രമല്ല ഇവര്‍ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നവരായിരിക്കും. ജീവിതത്തില്‍ എന്തിനേയും ധൈര്യസമേതം ഏറ്റെടുക്കുന്നവര്‍ ആയിരിക്കും ഈ രാശിക്കാര്‍. ഇവര്‍ നിര്‍ഭയരും ധീരരും ജീവിതത്തില്‍ ഭയത്തിന് സ്ഥാനം കൊടുക്കാത്തവരും ആയിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരാണ് മറ്റൊരു കൂട്ടര്. ചിങ്ങമാസത്തില്‍ ജനിച്ച ആളുകള്‍ നിശ്ചയദാര്‍ഢ്യവും ഉള്ളവരും ശക്തരുമായിരിക്കും. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാം, ഭയത്തെ തടയാനോ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പരിമിതപ്പെടുത്താനോ അനുവദിക്കില്ല. അതുകൊണ്ട് തന്നെ ധൈര്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.

വൃശ്ചികം
അവര്‍ വികാരാധീനരും മുന്നോട്ട് നയിക്കപ്പെടുന്നവരുമാണ്. റിയലിസ്റ്റിക്കായി ജീവിക്കാന്‍ ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. വിജയിക്കാന്‍ അവര്‍ റിസ്ക് എടുക്കേണ്ടതുണ്ടെന്ന് അവര്‍ക്കറിയാം. അതിന് വേണ്ടി ഇവര്‍ എന്തും ചെയ്യും. എന്തും നേരിടുന്നതിനുള്ള ശക്തി ഇവരുടെ ഹൃദയത്തിനുണ്ട്. ഒരിക്കലും ഇവര്‍ ജീവിതത്തില്‍ തോറ്റു പോവില്ല.

ധനു
ധനുരാശിക്കാര്‍ പര്യവേക്ഷകരാണ്. ഏതൊരു സാഹസികതയും ഏറ്റെടുക്കുന്നതിന് അവര്‍ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് ഇവര്‍ ശ്രമിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ജീവിതത്തില്‍ എന്തിനേയും വെല്ലുവിളിയായി ഇവര്‍ ഏറ്റെടുക്കുന്നുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ധൈര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. റിസ്ക് എടുക്കുന്നതില്‍ ഉള്‍പ്പെട്ടാലും അവര്‍ക്ക് വേണ്ടത് ചെയ്യാന്‍ അവര്‍ ധൈര്യപ്പെടുന്നു. അവര്‍ പുരോഗമനപരമായി ചിന്തിക്കുകയും ഏത് കാര്യത്തിനും അവര്‍ മുന്നിലേക്കെത്തുകയും ചെയ്യുന്നുണ്ട്. ധൈര്യത്തിന് വേണ്ടി ഇവര്‍ ഏതറ്റം വരേയും ചിന്തിക്കുന്നുണ്ട്. അവര്‍ക്ക് അവരുടെ ഏറ്റവും മികച്ച ജീവിതം നയിക്കാന്‍ കഴിയും.



Click it and Unblock the Notifications
