Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എല്ലാവരിലും ആധിപത്യം പുലര്ത്തുന്ന 5 രാശിക്കാര്
നിങ്ങളില് എപ്പോഴും നിയന്ത്രണങ്ങള് ആവശ്യമുള്ളവര് അല്ലെങ്കില് നിങ്ങളെ നിയന്ത്രിക്കുന്ന ചില രാശിക്കാരുണ്ടോ, എന്നാല് ഈ രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എല്ലാ കാര്യത്തിലും നിങ്ങള്ക്ക് മുകളില് ആധിപത്യം ഉറപ്പിക്കുന്ന ചില രാശിക്കാരുണ്ട്. അതില് 12 രാശിയില് മുന്നില് നില്ക്കുന്ന ചില രാശിക്കാര് ആരൊക്കെയെന്ന് നോക്കാം.
12 രാശിക്കാരില് അഞ്ച് രാശിക്കാര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില് നിങ്ങള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. ഈ അഞ്ച് രാശിക്കാര് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഏതൊക്കെ രാശിക്കാരാണ് ആധിപത്യം ഉറപ്പിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്ക്ക് വളരെയധികം വെല്ലുവിളികള് ഉണ്ടാവുന്നുണ്ട്. എന്നാല് ഇവര് എപ്പോഴും ആധിപത്യം ഉറപ്പിക്കേണ്ടവരും ആധിപത്യം നേടുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ കഠിനാധ്വാനിയായ രാശിചിഹ്നങ്ങളില് ഒന്നാണ് മേടം രാശിക്കാര്. ഇവര് അനീതിക്കെതിരെ ശബ്ദമുയര്ത്തുന്നു. എന്ന് മാത്രമല്ല അവര് എന്തുചെയ്യുമെന്ന് മറ്റുള്ളവരോട് പറയാന് ഭയപ്പെടുന്നില്ല. അതിനാല്, ഏറ്റവും പ്രബലമായ രാശിചിഹ്നങ്ങളുടെ പട്ടികയില് മേടം രാശിക്കാരുടെ സ്ഥാനം വളരെ വലുതാണ്.

ചിങ്ങം രാശികര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര് ഏറ്റവും വൈകാരികത നിറഞ്ഞ രാശിചിഹ്നങ്ങളില് ഒന്നാണ്, ആധിപത്യം പുലര്ത്തുന്നതും മുന്കൂട്ടി നിയന്ത്രിക്കുന്നതും സാധാരണയായി ഇവരുടെ സ്വഭാവമല്ല. എന്നിരുന്നാലും, അവ ഇപ്പോഴും ഏറ്റവും ആവശ്യപ്പെടുന്ന ഒരു അവസ്ഥയായി ഇവരില് മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര് വളരെയധികം ശ്രദ്ധിക്കണം. കാരണം ജീവിതത്തില് പ്രതിസന്ധി പല വിധത്തില് ഇവരിലുണ്ടാക്കുന്നുണ്ട്. കാരണം കാര്യങ്ങള് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുമ്പോള് പ്രശ്നങ്ങള് വര്ദ്ധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് ഇവര് എപ്പോഴും മികച്ച നേതാക്കളായിരിക്കും. ജീവിതത്തില് വളരെയധികം ആധിപത്യം ഉറപ്പിക്കാന് ശ്രമിക്കുന്നവരാണ് ചിങ്ങം രാശിക്കാര്. എങ്കിലും ഇവര് പലപ്പോഴും എല്ലാവരേക്കാള് ആധിപത്യവും മറ്റും കാണിക്കുന്നു എന്നുള്ളത് തന്നെയാണ് കാര്യം. ഇവരുടെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കണം എന്ന് ഇവര് ആഗ്രഹിക്കുന്നു. ആധിപത്യം കാണിക്കുന്ന അവസ്ഥയില് മു്ന്നോട്ട് ഇവര് പലപ്പോഴും വെല്ലുവിളി ഉയര്ത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര് പൊതുവേ പലപ്പോഴും നിങ്ങളുടെ ജീവിതത്തില് വെല്ലുവിളി ഉയര്ത്തുന്നവരായിരിക്കും. വളരെയധികം ആധിപത്യം ഉയര്ത്തുന്നവരും ജീവിതത്തില് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നവരും ആയിരിക്കും ഇവര്. ഇവരുടെ ആധിപത്യം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള് ഉയര്ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ജീവിതത്തില് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും ഇവര് പരമാവധി ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര് ആധിപത്യം പുലര്ത്തുന്ന രാശിക്കാരായിരിക്കും എന്നത് തന്നെയാണ് കാര്യം. മറ്റുള്ളവര്ക്ക് അനുസരിച്ച് ജീവിതം നയിക്കാന് ഇവര് ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്വതന്ത്രമായ അവസ്ഥയില് ജീവിതത്തില് കൂടുതല് ചിന്തിക്കുന്നതിനും നേട്ടങ്ങള് ഉണ്ടാക്കുന്നതിനും മികച്ച അവസരങ്ങള് നിങ്ങളില് ഉണ്ടാവുന്നുണ്ട് എന്നതും ധനുരാശിക്കാരുടെ പ്രത്യേകതയാണ്. എന്നാല് ഇവര് മറ്റുള്ളവരില് ആധിപത്യം പുലര്ത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ബന്ധങ്ങളില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു.



Click it and Unblock the Notifications
