Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഓഗസ്റ്റ് 2021; ഈ മാസം ഭാഗ്യം കൂടെയുള്ള 5 രാശിക്കാര്‍
ഓഗസ്റ്റ് മാസം ആരംഭിച്ചുകഴിഞ്ഞു. ഈ മാസം പല രാശിക്കാര്‍ക്കും ശുഭസൂചകമായി കാണിക്കുന്നുണ്ട്. എങ്കിലും ചില രാശിക്കാര്‍ക്ക് ഈ മാസം അല്പം പ്രത്യേകമാണ്. ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ ഇത്തരം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ കുറച്ചധികം നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രധാനമായും ഓഗസ്റ്റ് മാസം ചിങ്ങം രാശിക്കാര്‍ക്ക് ഫലപ്രദമാണെന്ന് തെളിയും. പ്രത്യേകിച്ച് ആഗസ്റ്റ് 17 ന് ശേഷമുള്ള സമയം ഈ രാശിക്കാര്‍ക്ക് വളരെ ശുഭസൂചകമായിരിക്കും. കാരണം ഈ ദിവസം സൂര്യന് ചിങ്ങ രാശിയില്‍ പ്രവേശിക്കും.
പല വലിയ ഗ്രഹങ്ങളും ഈ മാസം അവയുടെ രാശി മാറും. ഇതില്‍ ബുധന്‍ രണ്ട് തവണ രാശി മാറ്റും. ശുക്രന് കന്നിയില്‍ പ്രവേശിക്കും. ഇതോടൊപ്പം നിരവധി വലിയ ഉത്സവങ്ങളും ആഘോഷങ്ങളും ഈ മാസത്തില്‍ വരുന്നു. ജ്യോതിഷപരമായ കാഴ്ചപ്പാടില്‍ പല രാശിക്കാര്‍ക്കും ഈ മാസം അനുകൂലമായിരിക്കും. 12 രാശിയില്‍ വച്ച് ഈ മാസം കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന 5 രാശിക്കാര്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ ഈ മാസം വളരെ ശുഭകരമായിരിക്കുമെന്ന് തെളിയിക്കാനാകും. നിങ്ങളുടെ ജോലി വളരെയധികം വിലമതിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങള്‍ ആധിപത്യം സ്ഥാപിക്കും. ഈ കാലയളവില്‍ ബിസിനസില്‍ പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. ബിസിനസ്സ് വികസിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സമയം വളരെ അനുകൂലമായിരിക്കും. ഈ മാസം ധാരാളം സ്രോതസ്സുകളില്‍ നിന്ന് വരുമാനത്തിനുള്ള അവസരങ്ങളുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കുറച്ച് പണം സ്വരൂപിക്കാനും കഴിയും.

ഇടവം
ജോലിയുടെയും കരിയറിന്റെയും കാര്യത്തില്‍ ഈ മാസം വളരെ മനോഹരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് നിരവധി ജോലികളില്‍ വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. വരുമാനം വര്‍ദ്ധിക്കും. ഇണയിലൂടെ നേട്ടങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്.

മിഥുനം
ഗ്രഹങ്ങളുടെ ഈ സംക്രമണം മിഥുനം രാശിചിഹ്നത്തിലെ ആളുകള്‍ക്കും ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളെ വിലമതിക്കും, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പെട്ടെന്നുള്ള പണ നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ശത്രുക്കളെ ജയിക്കാനാകും. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ പരാജയപ്പെടുത്താനാകും. നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാല്‍ ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം വളരെ നല്ലതായിരിക്കും. പ്രത്യേകിച്ച് നിങ്ങളുടെ ബിസിനസ്സിന്റെ കാര്യത്തില്‍, ഈ മാസം പ്രത്യേകിച്ചും ഫലപ്രദമാണെന്ന് തെളിയിക്കാനാകും. നിങ്ങളുടെ എല്ലാ ജോലികളും നിങ്ങള്‍ ഉത്സാഹത്തോടെ ചെയ്യും, കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ആഗസ്റ്റ് മാസം വളരെ നല്ലതാണെന്നതിന്റെ സൂചനകളും കാണിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ ധാരാളം വിജയങ്ങള്‍ നേടാനുള്ള അവസരങ്ങളും ഉണ്ടാകും. സമ്പത്തിന്റെ ഉറവിടങ്ങള്‍ തുറക്കും.

തുലാം
ഗ്രഹങ്ങളുടെ ഈ സംക്രമണം തുലാം രാശിചക്രത്തിലെ ആളുകള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ജോലിചെയ്യുന്ന ആളുകള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ ബിസിനസ്സുകാര്‍ക്കും അവരുടെ ബിസിനസില്‍ മികച്ച ലാഭം നേടാന്‍ കഴിയും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഇതുകൂടാതെ, കല, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധമുള്ളവര്‍ക്കും സമയം ശുഭകരമാകും. ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിക്കുകയും മികച്ച പ്രകടനം നടത്താന്‍ കഴിയുകയും ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവസരവുമുണ്ട്.



Click it and Unblock the Notifications
