Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
അങ്ങേയറ്റം സ്വാര്‍ത്ഥരായ ആറ് രാശിക്കാര്‍; ഇതില്‍ നിങ്ങളുണ്ടോ നോക്കാം
സ്വാര്‍ത്ഥത ഒരിക്കലും നല്ല സ്വഭാവമല്ല. പലപ്പോഴും നിര്‍ത്തേണ്ട ഒരു സ്വഭാവം തന്നെയാണ് സ്വാര്‍ത്ഥത. സ്വാര്‍ത്ഥത കാരണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലരിലും സംഭവിക്കാവുന്നതാണ്. എന്നാല്‍ ചില രാശിക്കാരില്‍ സ്വാര്‍ത്ഥത കൈമുതലായിട്ടുണ്ട്. നമ്മളെല്ലാവരും ഒരു പരിധിവരെ സ്വാര്‍ത്ഥരാണ്, എന്നാല്‍ ചില ആളുകളിലെ സ്വാര്‍ത്ഥത അപകടം വിളിച്ച് വരുത്തുന്നതാണ്. പൊസസീവ് ആയിട്ടുള്ളവരിലാണ് സ്വാര്‍ത്ഥത എന്ന് പറയുന്നുണ്ട്. പ്രത്യേകിച്ചും പ്രണയവും ബന്ധങ്ങളും.
എന്നാല്‍ ഇനി പറയുന്ന ആറ് രാശിക്കാരില്‍ ചിലര്‍ സ്വാര്‍ത്ഥരാണ്. ആരൊക്കൊണ് ആ ആറ് രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. ഇതില്‍ നിങ്ങളുടെ രാശിചിഹ്നം ഉണ്ടോ എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്വാര്‍ത്ഥത ഒരിക്കലും ഒരു നല്ല ശീലമല്ല. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന ഒന്നാണ് സ്വാര്‍ത്ഥത. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊക്കെ രാശിക്കാരാണ് സ്വാര്‍ത്ഥത കൊണ്ട് നടക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
ഏറ്റവും ആക്രമണാത്മകവും മോശം സ്വഭാവമുള്ളതുമായ രാശിചിഹ്നങ്ങളിലൊന്ന് മേടം രാശി. ശുദ്ധമായ വ്യക്തിവാദി എന്ന ഖ്യാതിയും മേടം രാശിക്കാര്‍ക്കുണ്ട്. ഒരു സ്വയം കേന്ദ്രീകൃത വ്യക്തിയെന്ന നിലയില്‍, ഒരു ടീമിന്റെ ഭാഗമാകുകയോ മറ്റ് ആളുകളെ സഹായിക്കുകയോ ചെയ്യുക എന്നുള്ളത് ഇവര്‍ ഒരിക്കലും ആഗ്രഹിക്കുന്നതല്ല. ഇത് കൂടാതെ മറ്റുള്ളവരില്‍ അപകടം ഉണ്ടാക്കുന്ന തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് ഈ സ്വാര്‍ത്ഥത. വളരെ പ്രകടമായ സ്വാര്‍ത്ഥതയാണ് ഇവരുടേത്. അതുകൊണ്ട് തന്നെ നിങ്ങള്‍ സ്വാര്‍ത്ഥരാണ് എന്ന ബോധം ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്.

ഇടവം രാശി
ഇടവം രാശി പോലെ തന്നെ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. കാരണം ഇവരുടെ സ്വാര്‍ത്ഥതക്ക് പലപ്പോഴും പ്രകടമായ ഉദാഹരണങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. എല്ലായ്പ്പോഴും തങ്ങളെത്തന്നെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയും എല്ലാം സ്വന്തം കാര്യത്തിനായി ഇവര്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ നിഷ്കരുണം, സ്വാര്‍ത്ഥത എന്നിവ മറച്ച് വെക്കുന്നതിന് ഇവര്‍ വളരെയധികം ശ്രമിക്കും. എങഅകിലും അത് പുറത്ത് വരുന്നത് ഇവരോട് അടുത്ത് പെരുമാറുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിയിലെ തീവ്രമായ വ്യക്തിത്വങ്ങളുമായി പൊരുത്തപ്പെടാന്‍ ചില ആളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇവര്‍ എപ്പോഴും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. അതിന് തടസ്സം നില്‍ക്കുന്നവരെ എങ്ങനെയും ഒഴിവാക്കി വിടുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഈ രാശിക്കാരോട് ഇടപെടുന്നതിന്. അല്ലെങ്കില്‍ ഇവര്‍ എങ്ങനെ പെരുമാറുന്നു എന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല.

ചിങ്ങം രാശി
ഏറ്റവും ആത്മവിശ്വാസമുള്ള രാശിചിഹ്നങ്ങളിലൊന്നായി അറിയപ്പെടുന്ന ചിങ്ങം രാശിക്ക് ഒരു വലിയ അഹംഭാവം മാത്രമല്ല, മറ്റുള്ളവരെപ്പോലെ അവരെ തുല്യരായി കണക്കാക്കരുത് എന്നും ഉണ്ട്. എല്ലാ ശ്രദ്ധയും ഇവരിലേക്ക് വരാന്‍ ആണ് അവര്‍ ഇഷ്ടപ്പെടുന്നത്. മാത്രമല്ല ഇത് ആരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് കിട്ടേണ്ടതെല്ലാം തനിക്ക് എന്ന നിലപാടില്‍ തന്നെയാണ് ഇവര്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വളരെ പ്രിയപ്പെട്ടവരായിരിക്കും എന്നാല്‍ അവര്‍ക്ക് യാതൊരു ബന്ധവുമില്ലാത്തവര്‍ക്ക് ഞെട്ടിക്കുന്ന ഒരു സ്വാര്‍ത്ഥ വ്യക്തിയായി മാറാന്‍ കഴിയും. ഇവര്‍ പുറമേ നിന്ന് വര സ്വാര്‍ത്ഥരാണ് എന്ന് മനസ്സിലാക്കുന്നവരായിരിക്കും ഇവര്‍. വൃശ്ചികം രാശിക്കാര്‍ക്ക് മുന്നോട്ട് പോവുന്നതിന് ഈ സ്വാര്‍ത്ഥത കൂടിയേ തീരു എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മികച്ചതായിരിക്കും പലപ്പോഴും അവരുടെ സ്വാര്‍ത്ഥത. കാരണം പ്രണയത്തിന് വേണ്ടി എത്രയൊക്കെ സ്വാര്ത്ഥരാകാമോ അത്രയും സ്വാര്‍ത്ഥരാവാന്‍ അവര്‍ ശ്രമിക്കും. ഭൂമിയിലെ ഏറ്റവും സ്വാര്‍ത്ഥ പങ്കാളിയാകാന്‍ അവരുടെ തീവ്രമായ സഹകരണവും വിട്ടുവീഴ്ചയും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ സ്നേഹത്തിനല്ലാതെ മറ്റൊന്നിന് വേണ്ടിയും അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയില്ല. ഇതിലൂടെ നിങ്ങള്‍ കണ്ട് മുട്ടുന്ന ഒരു സ്വാര്‍ത്ഥയായ വ്യക്തിയായിരിക്കും കുംഭം രാശിയില്‍ ഉള്ളവര്‍.



Click it and Unblock the Notifications