Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ഈ രാശിക്കാരെ ചേര്‍ത്ത് വെച്ചാല്‍ പൊരുത്തക്കേട് തീരില്ല
ഓരോ രാശിക്കാരും തമ്മില്‍ ചേര്‍ച്ചയുണ്ടോ ഇല്ലയോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ചില രാശിചിഹ്നങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില രാശിചിഹ്നങ്ങള്‍ പലപ്പോഴു നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവും മോശപ്പെട്ട ദമ്പതികളെ യാണ് ഇത്തരം രാശിചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ സംഭവിക്കുന്നു. കാരണം അവരുടെ ബന്ധങ്ങളില്‍ പരസ്പരം നിഷേധാത്മകത നിറഞ്ഞിരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അവര്‍ എത്രയൊക്കെ ശ്രമിച്ചാലും പലപ്പോഴും ഒന്നിച്ച് പോവാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം.

ഏറ്റവും മോശമായ കൂച്ചിച്ചേര്ക്കലുകളാണ് പലപ്പോഴും ഇതിലൂടെ സംഭവിക്കുന്നത്. ഏതൊക്കെയാണ് ഈ രാശിചിഹ്നങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ പലപ്പോഴും കണ്ണീരും പ്രശ്നങ്ങളും നിറഞ്ഞ ആള്‍ക്കാരായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കിത്ത ചില രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം ഇടവം
മേടം രാശിക്കാരോടൊപ്പം ഇടവം രാശിക്കാരെ ഒരിക്കലും കൂട്ടിച്ചേര്‍ക്കരുത്. അവര്‍ സ്വഭാവത്തില്‍ വളരെ വാദപ്രതിവാദവും ധാര്‍ഷ്ട്യവും ഉള്ളവരായിരിക്കും. അവര്‍ വഴക്കിട്ടാല്‍ ആദ്യം മറ്റുള്ളവര്‍ ക്ഷമ ചോദിക്കുന്നതുവരെ അവര്‍ കാത്തിരിക്കും. എന്നാല്‍ അവര്‍ രണ്ടുപേരും ഇതിന് സമ്മതിക്കാത്തപ്പോള്‍ അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. അത് രണ്ട് പേരേയും വേദനിപ്പിക്കും. അതുകൊണ്ട് ഇവരെ ഒരുമിച്ച് ചേര്‍ക്കരുത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഇടവവും ധനു രാശിയും
ഈ രണ്ട് രാശിചിഹ്നങ്ങളും സൂചിപ്പിക്കുന്നത് ഇവര്‍ ഒരു ദോഷകരമായ ബന്ധമാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ്. ഇടവം രാശിക്കാര്‍ ശാന്തവും സമാധാനപരവുമായ ജീവിതം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു, അതേസമയം ഇവര്‍ സാഹസികതക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഇടവം രാശിക്കാരില്‍ ധനു രാശിക്കാരുമായി ചേരുന്നത് എന്തുകൊണ്ടും മോശമാണ്. ഇത് ജീവിതം വെല്ലുവിളിയിലേക്ക് എത്തുന്നുണ്ട്. ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ മുന്നോട്ട് പോവുന്നതാണ് ഇവര്‍ ചേര്‍ന്നാലുള്ള അവസ്ഥ.

മിഥുനം, കന്നി
മിഥുനം, കന്നി എന്നീ രാശിക്കാര്‍ക്ക് മികച്ച തുടക്കം ലഭിക്കുന്നുവെങ്കിലും പൊരുത്തമില്ലാത്ത രാശിചിഹ്നങ്ങളില്‍ ഒന്നാണ് ഇവര്‍ എപ്പോഴും. എന്നിരുന്നാലും, അവഗണിക്കാന്‍ പ്രയാസമുള്ള രണ്ട് അടയാളങ്ങള്‍ക്കിടയില്‍ തല്‍ക്ഷണം നിഷേധിക്കാനാവാത്ത ചില കാര്യങ്ങള്‍ ഉണ്ട്. കന്നി രാശിക്കാര്‍ എപ്പോഴും പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ്. മിഥുനരാശിക്കാരില് ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരിക്കലും കന്നിരാശിക്കാരെ ആഗ്രഹിക്കരുത്. ഈ രണ്ട് രാശിചിഹ്നങ്ങള്‍ ഒരിക്കലും പൊരുത്തപ്പെട്ട് മുന്നോട്ട് പോവില്ല എന്നുള്ളതാണ് സത്യം.

കര്‍ക്കടകവും കുംഭവും
ഈ രണ്ട് കരാശിക്കാര്ക്കും വളരെയധികം ശ്രദ്ധ ആവശ്യമാണ്. കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം വൈകാരികമായ ഒരു നക്ഷത്ര ചിഹ്നമാണ്. ഇവര്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ബന്ധങ്ങളിലാണ് ചെന്ന് ചാടുന്നത്. സഹതപിക്കാനും കഴിയുന്ന ഒരു പങ്കാളി ആവശ്യമാണ്. അതേസമയം, കുംഭം രാശിക്കാര്‍ ഇവരെ വെറുക്കുന്നു.ഒരു കാരണവശാലും ഇവര്‍ മറ്റുള്ളവരുമായി ഒരുമിച്ച് പോവുകയില്ല. ഇവര്‍ ജീവിത്തതില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും ജീവിതത്തില്‍ ഇവര്‍ ഒരുമിച്ചാല്‍ പ്രശ്നം മാത്രമേ ഉണ്ടാവുകയുള്ളൂ.

ചിങ്ങവും വൃശ്ചികവും
ചിങ്ങവും വൃശ്ചികവും ചേര്‍ന്നാല്‍ അത് നല്ലതാണെങ്കിലും പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ ജീവിതം ഒരിക്കലും മികച്ച രീതിയില്‍ മുന്നോട്ട് പോവില്ല എന്നുള്ളതാണ് സത്യം. ഇവര്‍ എല്ലായ്പ്പോഴും അധികാര തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ക്ഷമ ചോദിക്കുകയും സ്വയം മാറുകയും ചെയ്യുന്നതിനേക്കാള്‍ അവരുമായുള്ള ബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

മീനം, തുലാം
തുലാം രാശിയും മീനം രാശിയും കുറവുകളുടെ കാര്യത്തില്‍ മുന്നിലുള്ള രാശിക്കാരാണ്. എപ്പോഴും കഴിവുകളെക്കുറിച്ച് ചിന്തിക്കാതെ ഇവര്‍ കുറവുകളെക്കുറിച്ച് ചിന്തി്കകുകയാണ് ചെയ്യുന്നത്. ഈ രണ്ട് രാശി ചിഹ്നങ്ങളും പൊരുത്തപ്പെടുന്നില്ല, പക്ഷേ അവ ശരിക്കും ഉണ്ടാക്കുന്നത് ഒരു മോശം അവസ്ഥ തന്നെയാണ് ബന്ധങ്ഹളില് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ജീവിതത്തിലൂടെ പരസ്പരം പിന്തുണയ്ക്കുന്നതിനുപകരം, അവര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ കൂടുതല്‍ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.



Click it and Unblock the Notifications











