Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഒരു തീരുമാനമെടുത്താല്‍ ഉറച്ച് നില്ക്കും രാശി
ഓരോ രാശിക്കും ഓരോ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 12 രാശിക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ എന്തൊക്കെയാണ് നിങ്ങളില്‍ ശ്രദ്ധിക്കേണ്ട നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

എന്നാല്‍ 12 രാശിക്കാരില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ഇതില്‍ ഓരോ രാശിക്കാരുടേയും തീരുമാനമെടുക്കുന്നതിനുള്ള കഴിവിനെക്കുറിച്ച് നമുക്ക് നോക്കാം. അതുകൊണ്ട് തന്നെ ഓരോ രാശിക്കാരുടേയും കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഓരോ രാശിക്കാരുടേയും സ്വഭാവ സവിശേഷതകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കഴിവ് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് മാറാതെ നില്‍ക്കുന്നുണ്ട്. ഒരു കടുത്ത തീരുമാനം എടുക്കുമ്പോള്‍, ഇവര്‍ അവരുടെ കഴിവ് കാണിക്കും. അവര്‍ പെട്ടെന്ന് പക്വതയുടെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കും. ആളുകളെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവര്‍ അതിനെല്ലാം അനുയോജ്യരാണ് എന്നുള്ളതാണ് സത്യം.

ഇടവം
ഇടവം രാശിക്കാര്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ പക്ഷേ കൂടുതല്‍ ആലോചിച്ച് പ്രശ്നത്തിലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു തീരുമാനമെടുക്കുമ്പോള്‍ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നതില്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ അവസാനം അവര്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നു, അതിനാല്‍ ഇവരെ ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാം.

മിഥുനം
ഒരു വിഷമകരമായ പ്രശ്നം അനുഭവപ്പെടുന്ന നിമിഷം അവരുടെ മനസ്സ് ഒരു തീരുമാനം എടുക്കാനാവാതെ ഉഴലുന്നു. അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അവര്‍ക്ക് സ്വാഭാവികമായും പ്രശ്നങ്ങളിലേക്ക് എത്തുന്നുണ്ട്. ഒരു മിഥുനം രാശിക്കാര്‍ മറ്റ് രാശികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലായ്പ്പോഴും ഇവര്‍ എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതിന് പ്രാപ്തരാവുന്നു. അവര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും വേഗത്തില്‍ അത് നടപ്പിലാക്കുന്നതിന് ശ്രമിക്കുന്നു.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാരില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ എപ്പോഴും ഓരോ കാര്യങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവസാന നിമിഷം വരെ ആലോചിക്കുന്നു. പലപ്പോഴും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നില്ല. ഇതിലൂടെ തീരുമാനങ്ങള്‍ പെട്ടെന്ന് മാറ്റുന്നു. ഇവരെ വിശ്വസിച്ച് മുന്നോട്ട് പോവാന്‍ സാധിക്കില്ല.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ നേതാക്കളായാണ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഇവര്‍ ഒരിക്കലും എടുത്ത തീരുമാനത്തില്‍ നിന്ന് മാറില്ല. അത് നടപ്പിലാക്കുന്നതിന് വേണ്ടി ഇവര്‍ എന്തും ചെയ്യും. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ ഇവര്‍ക്ക് വിലപ്പെട്ടത് തന്നെയായിരിക്കുംഅവര് വളരെ ആത്മവിശ്വാസമുള്ളവരും ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരു തരത്തിലും സഹകരിക്കാത്തവരും ആയിരിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഒരു കാര്യത്തിലും തെറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ഇവര്‍ നൂറുവട്ടം ആലോചിക്കുന്നു. ഇവര്‍ ഒരു കാരണവശാലും നിങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുകയില്ല. തീരുമാനത്തില്‍ നിന്ന് ഒളിച്ചോടുന്നതിന് വേണ്ടി ഇവര്‍ പലപ്പോഴും ശ്രമിക്കുന്നുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരു തീരുമാനമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഒരു പക്ഷേ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയില്‍ ഇവര്‍ എടുക്കുന്ന തീരുമാനം ഒരു കാരണവശാലും മാറുന്നില്ല. നിലനില്പ്പിലാണ് പലപ്പോഴും ഇവരുടെ തീരുമാനം. ഇവര്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അതില്‍ നിന്ന് ഒരിക്കലും വീണ് പോവില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ വൃശ്ചികം രാശിയെ നിസ്സാരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തരുത്. ഈ ആളുകള്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ തിരഞ്ഞെടുക്കുന്നത് വളരെയധികം നിസ്സാരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇവരോട് ഇടപെടുന്നതിന്.

ധനു
ധനു രാശിക്കാര്‍ പുരോഗമനവാദികളും പലപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവരുമാണെങ്കിലും, സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നെങ്കില്‍, അവരുടെ തീരുമാനങ്ങള്‍ തല്‍ക്ഷണം മാറ്റാന്‍ അവര്‍ മടിക്കില്ല. അത് ജീവിതത്തെ ബാധിക്കുന്ന അവസ്ഥയില്‍ ആണെങ്കില്‍ പോലും അവര്‍ പെട്ടെന്നാണ് തീരുമാനങ്ങള്‍ മാറ്റുന്നത്.

മകരം
മകരം രാശിക്കാര്‍ മുഴുവന്‍ രാശിചക്രത്തിലും മികച്ച തീരുമാനമെടുക്കുന്നവരാണ്. മതിയായ സമയം മാത്രമാണ് അവരുടെ ആവശ്യം. അടിയന്തിര സാഹചര്യങ്ങളില്‍ പോലും തിരക്കുകൂട്ടാുന്നത് അവര്‍ക്ക് ഇഷ്ടമല്ല. എന്ത് തീരുമാനവും ഇവരെ പലപ്പോഴും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ പോലും തീരുമാനമെടുക്കുന്നതിന് സാധിക്കുന്നില്ല. അതിന് വരെ സഹായം ചോദിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് വരെ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നില്ല.

മീനം
മീനം രാശിക്കാര്‍ ഏത് കാര്യത്തിലും സ്വതന്ത്രമായി തീരുമാനം എടുക്കുന്നവരാണ്. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ അവര്‍ക്ക് ശക്തി തോന്നുന്നു. അതിനാല്‍ അവര്‍ അത് ചെയ്യുമ്പോഴെല്ലാം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
