Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
പിറക്കുന്നത് ശുഭകാലം, സമ്പാദ്യം ഇരട്ടിക്കും; സൂര്യന്-ചൊവ്വ സംയോഗം, ഭാഗ്യം നേടുന്ന 5 രാശി
ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ സംക്രമണം പല തരത്തിലുള്ള സംയോജനങ്ങളും യോഗങ്ങളും സൃഷ്ടിക്കുന്നു. അത് മനുഷ്യ ജീവിതത്തിലും ലോകത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. അത്തരമൊരു സംയോജനം നവംബറില്‍ നടക്കുന്നു. വൃശ്ചിക രാശിയില്‍ സൂര്യനും ചൊവ്വയും കൂടിച്ചേരുന്നു. ഇവ രണ്ടും സൗഹൃദ ഗ്രഹങ്ങളായി കണക്കാക്കുന്നു. നവംബര്‍ 17 ന് സൂര്യന് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. ചൊവ്വ ഇതിനകം വൃശ്ചികത്തില് നിലകൊള്ളുന്നുണ്ട്.
നവംബര്‍ 17 മുതല്‍ രൂപപ്പെടുന്ന ഈ സൂര്യന്-ചൊവ്വ സംഗമം എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ സംയോഗം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ തൊഴിലിലും ബിസിനസ്സിലും നല്ല പുരോഗതി കാണും. ചൊവ്വ-സൂര്യ സംയോഗത്താല്‍ ശുഭഫലങ്ങള്‍ കൈവരുന്ന ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വളരെ ഗുണകരമാണ്. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്. പെട്ടെന്ന് നിങ്ങള്‍ക്ക് വീണ്ടും വീണ്ടും പണം ലഭിച്ചുകൊണ്ടിരിക്കും. പുതിയ ഉറവിടങ്ങളില്‍ നിന്ന് പണം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. മാധ്യമങ്ങള്‍, സിനിമകള്‍, സര്‍ക്കാര്‍ കരാറുകള്‍, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
ചിങ്ങം
സൂര്യന്റെയും ചൊവ്വയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദമ്പതികള്‍ക്ക് സന്താനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പ്രണയബന്ധങ്ങളില്‍ വിജയിച്ചേക്കാം, അല്ലെങ്കില്‍ പ്രണയബന്ധം വിവാഹമായി മാറിയേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ അവസരം ലഭിക്കും.
മീനം
സൂര്യന്റെയും ചൊവ്വയുടെയും സംയോജനം മീനരാശിക്ക് ഗുണം ചെയ്യും. ഓരോ ഘട്ടത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഈ സമയം നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം. ഈ യാത്ര ലാഭകരമായിരിക്കും. കരിയറിനെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് നല്ല ഓഫര്‍ ലഭിക്കും. നിങ്ങളുടെ ശമ്പളവും വര്‍ദ്ധിച്ചേക്കാം. ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാം. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും.
മേടം
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തേജനം ലഭിക്കും. സൂര്യന്-ചൊവ്വ സംയോജനം അവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അവസരങ്ങള്‍ മുതലെടുക്കാനുമുള്ള പ്രചോദനവും ധൈര്യവും നല്കുന്നു. മേടം രാശിക്കാരുടെ സഹജമായ നേതൃശേഷിയും വര്‍ദ്ധിച്ച ഊര്‍ജവും ഒത്തുചേരുന്നത് അതിശയകരമായ സാമ്പത്തിക വിജയത്തിന് കാരണമാകും.
വൃശ്ചികം
സൂര്യന്-ചൊവ്വ സംയോജനം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആന്തരിക ശക്തി പ്രയോജനപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമ്പത്ത് സമ്പാദനത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള മികച്ച സമയമാണ്. വൃശ്ചിക രാശിക്കാര്‍ ഈ സമയത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ധൈര്യവും ഊര്‍ജ്ജസ്വലതയും ഉള്ളവരായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
