Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
12 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില്‍ അപൂര്‍വ്വയോഗം 3 രാശിക്ക്
ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. 2023-ല്‍ ഉണ്ടാവുന്ന ഗ്രഹമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. 2023-ന്റെ തുടക്കത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം പല കോണില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷപ്രകാരം ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓരോ രാശിക്കാരിലും വളരെയധികം സ്വാധീനം ചെലുത്തുന്നു.. സൂര്യ-ഗുരു യുതിയാണ് അടുത്തതായി വരുന്നത്. ചിലരില്‍ അത് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ ഒരു വലിയ ഗ്രഹമാറ്റം സംഭവിക്കാന്‍ പോവുകയാണ്.

ഈ ഗ്രഹമാറ്റത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. ജ്യോതിഷ പ്രകാരം ഈ വര്‍ഷം 2023 ഏപ്രില്‍ 22-നാണ് മേടം രാശിയില്‍ സൂര്യനും വ്യാഴവും ഒരുമിച്ച് ചേരുന്നത്. ഈ രണ്ട് ഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രഹമാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെയാണ് ഈ ഗ്രഹമാറ്റം കൂടുതല്‍ സ്വാധീനിക്കുന്നത്. അത് ആരൊക്കെയെന്ന് നോക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ജീവിതത്തില്‍ സൂര്യന്റേയും വ്യാഴത്തിന്റേയും ഗ്രഹമാറ്റം ഇവരില്‍ അനുകൂല ഫലങ്ങള്‍ ധാരാളമുണ്ടാക്കുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു അനുകൂല പ്രഭാവം ഈ രാശിക്കാരില്‍ ഉണ്ടാവുന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പുരോഗതി ഉണ്ടാവുന്നു. ധനലാഭത്തിന്റെ കാര്യത്തില്‍ ഇവരില്‍ വളരെയധികം അനുകൂലഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമൂഹത്തില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് വില ലഭിക്കുന്നു.

മേടം രാശി
കലാകായിക രംഗത്ത് നിങ്ങളെ തേടി നിരവധി പ്രശസ്തിയും അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലിക്ക് വേണ്ടി പഠിക്കുന്നതിനും അതിന് വേണ്ടി പ്രയത്നിക്കുന്നതിലൂടേയും അനുകൂല ഫലം ലഭിക്കുന്നു. പഠന രംഗത്ത് ഇവര്‍ക്ക് അനുകൂലമായുണ്ടാവുന്ന ഫലങ്ങള്‍ ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ രാശിമാറ്റത്തിന്റെ സമയം. ജോലി സ്ഥലത്ത് നിങ്ങള്‍ അര്‍ഹിക്കുന്ന മാറ്റം വരുന്നു. പ്രമോഷവും ശമ്പള വര്‍ദ്ദനവും നിങ്ങളെ തേടി എത്തുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയവും ആയിരിക്കും. കടം കൊടുത്ത പണം തിരിച്ച് ലഭിക്കുന്നതിനും പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനും ഉള്ള വകയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. അതുകൊണ്ട് തന്നെ ഇതിലൂടെ നിങ്ങള്‍ക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി
കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വിധി ഉണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകുല ഫലം ലഭിക്കുന്നു. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം വളരെ അനുകൂലമായിരിക്കും. രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതോടൊപ്പം കടമകളും വര്‍ദ്ധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും സൂര്യന്റേയും സംയോഗം അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റം വരുന്നു. കടം വാങ്ങുന്നവര്‍ക്ക് അത് പൂര്‍ണമായും തിരിച്ച് കൊടുക്കുന്നതിന് സാധിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലാഭം ലഭിക്കുകയും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രശസ്തി വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. പുതിയ സ്ഥലങ്ങളില്‍ സാമ്പത്തിക നിക്ഷേപം ആരംഭിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications