Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഉറങ്ങിക്കിടന്ന ഭാഗ്യം സടകുടഞ്ഞ് എണിക്കും, മീനത്തില്‍ സൂര്യന്; സമ്പന്നകാലം ഈ 5 രാശിക്ക്
ജ്യോതിഷപ്രകാരം ഒരു നിശ്ചിത കാലയളവിനു ശേഷം എല്ലാ ഗ്രഹങ്ങളും അവയുടെ രാശിയില്‍ മാറ്റം വരുത്തുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഒരു മാസത്തെ ഇടവേളയില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ ഫലം എല്ലാ രാശിക്കാര്‍ക്കും രാജ്യത്തും ലോകത്തും നടക്കുന്ന പ്രവര്‍ത്തനങ്ങളിലും പതിക്കും. മാര്‍ച്ച് 14 ന് സൂര്യദേവന് കുംഭത്തില്‍ നിന്ന് മാറി മീനരാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു.
സൂര്യന് മീനരാശിയിലേക്ക് പ്രവേശിക്കുന്നത് മൂലം ചില രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. സൂര്യദേവന്റെ രാശി മാറുന്നത് കൊണ്ട് ചില രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യവും ഉണരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യ സംക്രമണത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന് മീനരാശിയിലേക്ക് മാറുന്ന ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. യാത്രകളില്‍ നിന്ന് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം ഈ സമയം വര്‍ധിച്ചേക്കാം. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പ്രശംസിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭ്യമായേക്കാം, അതിനാല്‍ ഭാവിയില്‍ നേട്ടങങ്ങള് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നല്ല അവസരങ്ങള്‍ ലഭ്യമാകും. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഈ സമയം നിങ്ങളുടെ സ്ഥാനമാനങ്ങളും ഉയരാനും സാധ്യതയുണ്ട്. സൂര്യന്റെ അനുകൂല സ്വാധീനം മൂലം കുടുംബജീവിതത്തിലും നല്ല മാറ്റങ്ങള്‍ വരുന്നതായിരിക്കും. വാഹനം വാങ്ങാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും, ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കും. ഈ സമയം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു അനുഗ്രഹമാണ്. ഈ കാലയളവില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ രാശി മാറുന്നത് ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിദേശ യാത്രയ്ക്ക് ശക്തമായ സാധ്യതയുണ്ട്. കുടുംബവുമായും ജീവിത പങ്കാളിയുമായും ഉള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. അതുവഴി നിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും, തൊഴില്‍ മേഖലയില്‍ സ്ഥിരതയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയില്‍ പ്രമോഷനുള്ള അവസരങ്ങള്‍ ഉണ്ടാകും. വ്യവസായികള്‍ക്ക് ഈ സമയം ലാഭമുണ്ടാകും. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും, അത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം അനുകൂലമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
