Latest Updates
-
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഗ്രഹങ്ങളുടെ രാജാവ് രാശിമാറുന്നു; സൂര്യശോഭയോടെ ജീവിതം, ജൂലൈ 16 മുതല്‍ നല്ലകാലം പിറക്കുന്ന 4 രാശി
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കപ്പെടുന്നു. സൂര്യന് എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. സൂര്യന്റെ ചലനം അല്ലെങ്കില്‍ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാര്‍ക്ക് സൂര്യ സംക്രമത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കും.
ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകും. ജൂലൈയില്‍ സൂര്യന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ജൂലൈ 16ന് പുലര്‍ച്ചെ 04:59ന് കര്‍ക്കടകത്തിലെ സൂര്യന്റെ സംക്രമണം നടക്കും. ഓഗസ്റ്റ് 17 ഉച്ചയ്ക്ക് 01:27 വരെ സൂര്യന് ഈ രാശിയില്‍ തുടരും.
സൂര്യന് ഓരോ രാശിയിലും ഒരു മാസത്തോളം കാലം തങ്ങി മറ്റൊരു രാശിയിലേക്ക് നീങ്ങുന്നു. കര്‍ക്കടകം രാശിയെ ഭരിക്കുന്നത് ചന്ദ്രനാണ്. സൂര്യന്റെ സുഹൃത്തായി ചന്ദ്രനെ അറിയപ്പെടുന്നു. കര്‍ക്കടകത്തിലെ സൂര്യന്റെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം പുരോഗതി കൊണ്ടുവരും. സൂര്യന്റെ കര്‍ക്കിടകം രാശി സംക്രമണത്തില്‍ നല്ലകാലം പിറക്കുന്ന 4 രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
കര്‍ക്കടക രാശിയില്‍ സൂര്യന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് വഴിത്തിരിവായി മാറും. മേടം രാശിയെ ഭരിക്കുന്നത് സൂര്യനാണെന്നും അഞ്ചാം ഭാവത്തിന്റെ അധിപന് സൂര്യനാണെന്നും വിശ്വസിക്കപ്പെടുന്നു. ഈ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി ലഭിക്കും. സ്വകാര്യ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനവും മികച്ചതായിരിക്കും. ശരിയായ ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം
സൂര്യന് സംക്രമിക്കുന്നതിനാല്‍, മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ കാര്യമായ നേട്ടങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് രണ്ടാം ഭാവത്തിലെ സംക്രമണം നിങ്ങള്‍ക്ക് ഈ സമയം സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ബിസിനസുകള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലിക്കാര്‍ക്ക് നിലവിലെ ജോലിയില്‍ ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കൃത്യസമയത്ത് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാകും. ദിവസവും സൂര്യന് വെള്ളം അര്‍പ്പിക്കുന്നത് ജീവിതത്തിലെ പല ആശങ്കകളും അകറ്റാന്‍ സഹായിക്കും.

കര്‍ക്കടകം
സൂര്യന് കര്‍ക്കടകത്തില്‍ സംക്രമിക്കുമ്പോള്‍ നിങ്ങളുടെ സമയം ക്രമേണ മെച്ചപ്പെടും. ഗ്രഹത്തിന്റെ ചലനം മൂലം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നീങ്ങുകയും ചെയ്യും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിലവിലുള്ള ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലിയിലെ പ്രമോഷനും ശമ്പളവര്‍ധനവും പ്രതീക്ഷിക്കാം. സൂര്യന്റെ ഈ സംക്രമത്തോടെ ബിസിനസ്സില്‍ കാര്യമായ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവാധിപന് സൂര്യനാണ്. നിങ്ങളുടെ തൊഴില്‍ സാധ്യതകളില്‍ ഇത് സ്വാധീനം ചെലുത്തുന്നു. ഈ സമയം ശമ്പളം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത അനുകൂലമാണ്. സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരുത്തും. ബിസിനസുകാര്‍ക്ക് ബിസിനസ്സ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകും. ഒരു പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. പതിവായി സൂര്യനമസ്കാരം നടത്തുന്നത് തുലാം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
