Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
സൂപ്പര്‍മൂണ്‍: ഇന്നത്തെ രാത്രിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യണം ഐശ്വര്യം പടി കയറും
ഇന്ന് സൂപ്പര്‍മൂണ്‍ തുടക്കമായി, 2026-ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ആണ് ഇന്ന് ആകാശത്ത് ദൃശ്യമായത്. ഈ സമയം പൂര്‍ണ ചന്ദ്രനായി പതിവിലും തിളക്കത്തിലും വലിപ്പത്തിലും ചന്ദ്രനെ കാണാന്‍ സാധിക്കുന്നു. ഇന്നത്തെ ഈ ചന്ദ്രനെ വൂള്‍ഫ് സൂപ്പര്‍മൂണ്‍ എന്നും അറിയപ്പെടുന്നു. എന്തുകൊണ്ടാണ് വൂള്‍ഫ് സൂപ്പര്‍മൂണ്‍ എന്ന് ഇത് അറിയപ്പെടുന്നത്. ദീര്‍ഘവൃത്താകൃതിയില്‍ ഒരു പാതയിലൂടെ മാത്രമാണ് ചന്ദ്രന് ഭൂമിയെ ഈ ദിനത്തില്‍ വലം വെക്കുന്നത്. 2026-ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ഇന്ന് ആകാശത്ത് തെളിഞ്ഞു. ഈ ദിനത്തില്‍ ആത്മീയമായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
എന്നാല്‍ ഈ സമയം ചന്ദ്രന് ഭൂമിയോട് വളരെ അടുത്ത് വരുന്ന സമയമാണ് എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ഇത് സാധാരണ ചന്ദ്രനേക്കാള്‍ 6-14% വരെ വലിപ്പത്തിലും 30%ത്തില്‍ കൂടുതല്‍ തിളക്കത്തിലും കാണപ്പെടുന്നു. ഇത് ഇന്ത്യയിലൂടനീളം കാണപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വൈകുന്നേരം 6 മണിക്ക് സൂപ്പര്‍മൂണ്‍ ഉദിച്ച് തുടങ്ങുന്നു. ഇത് പിറ്റേന്ന് പുലര്‍ച്ചെ ചന്ദ്രന് അസ്തമിക്കുന്നത് വരെ തുടരുന്നു. ഈ ദിനത്തില്‍ ആത്മീയമായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഇന്നത്തെ പ്രത്യേകത
സൂപ്പര്‍ മൂണ്‍ ദിനത്തിലെ പ്രത്യേകത അഥവാ മാഘപൗര്‍ണമി ദിനത്തിലെ പ്രത്യേകത എന്നത് ഇന്ന് തെളിയുന്ന ചന്ദ്രന് സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ പ്രകാശവും ഊര്‍ജ്ജവും ഉണ്ടാവും എന്നതാണ്. അത് മാത്രമല്ല ചന്ദ്രന് ഇന്നത്തെ ദിവസം പ്രത്യേക അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് മനസ്സിനേയും ആത്മീവിനേയും വളരെയധികം ആഴത്തില്‍ സ്വാധീനിക്കുന്നതായാണ് പറയുന്നത്. അതുകൊണ്ട് തന്നെ ആത്മീയമായി വളരെയധികം മാറ്റങ്ങള്‍ ഇന്നത്തെ രാത്രിയില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഈ ദിനത്തില്‍ ചന്ദ്രനില്‍ നിന്നുള്ള ശക്തമായ ഊര്‍ജ്ജം മനുഷ്യ മനസ്സിനേയും ആത്മാവിനേയും സ്വാധീനിക്കുന്നു.
ധ്യാനത്തിന്റെ പ്രാധാന്യം
ഈ ദിനത്തില്‍ ധ്യാനം എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മനസ്സിലെ അശാന്തി കുറയ്ക്കുകയും അത് വഴി സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല ജീവിതത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ ഈ ദിനത്തിലൂടെ കടന്ന് പോവുന്നത്. ഇതെല്ലാം മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുകയും ചെയ്യുന്നു. ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നത് എല്ലാ തരത്തിലുള്ള മനോവിഷമങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ ദിനത്തില്‍ സഹായിക്കുന്നു.

പുതിയ തുടക്കത്തിന്
പുതിയ തുടക്കത്തിനുള്ള സമയമാണ് ഇന്നത്തെ ദിനം, അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തില്‍ സംഭവിക്കുന്ന മാറ്റം ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് കൂടി പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. എല്ലാ വേദനകളും ഭയങ്ങളും വിട്ടൊഴിഞ്ഞ് പുതിയ തുടക്കത്തിന് മാഘപൗര്‍ണമി ദിനം കാരണമാകുന്നു. അത് കൂടാതെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളിലേക്കും ഇന്നത്തെ ദിവസത്തിലൂടെ തുടക്കമാവുന്നു. ഇത് വഴി മനസ്സിന്റെ ശാന്തിയും ആത്മവിശ്വാസവും വര്‍ധിക്കുമെന്ന് വിശ്വാസമുണ്ട്. ആത്മവിശ്വാസം ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കും.
ആചാരങ്ങള്‍ പാലിക്കേണ്ടത്
ഈ ദിനത്തില്‍ ആചാരങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് മനസ്സിന്റെ ശുദ്ധിക്കും ആന്തരിക സമാധാനത്തിനും സഹായകരമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യവും. അത് കൂടാതെ നിങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന പഴയ നെഗറ്റീവ് ചിന്തകളെയും ഭയങ്ങളെയും വിട്ടൊഴിഞ്ഞ് പുതിയ മാറ്റങ്ങളിലേക്ക് യാത്ര ആരംഭിക്കാന്‍ ഈ സമയം സഹായിക്കുന്നു. അത് മാത്രമല്ല ഈ പ്രത്യേക ദിവസത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് വഴി അത് പ്രാവര്‍ത്തികമാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
