For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ തുലാം രാശി സംക്രമണം: ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം

|

ഒക്ടോബര്‍ 17 ന് ഞായറാഴ്ച ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കന്നി രാശി വിട്ട് തുലാം രാശിയിലേക്ക് നീങ്ങുന്നു. ചൊവ്വ ഭരിക്കുന്ന ഗ്രഹമായ മേടത്തില്‍ സൂര്യന്‍ ഉന്നതിയില്‍ നില്‍ക്കുന്നു, ശുക്രന്‍ ഭരിക്കുന്ന തുലാം രാശിയില്‍ ദുര്‍ബലമാകുന്നു. അതായത്, ഈ സമയം തുലാം രാശിയില്‍ തുടരുന്ന സൂര്യന്‍ ദുര്‍ബലമായ അവസ്ഥയിലായിരിക്കും. ജ്യോതിഷമനുസരിച്ച്, സൂര്യന്‍ ഒരു രാശിയില്‍ ഏകദേശം ഒരു മാസത്തോളം താമസിക്കുന്നു, അതിനുശേഷം സൂര്യന്‍ രാശിചക്രം മാറ്റുന്നു. സൂര്യന്‍ രാശി മാറുമ്പോള്‍, ആ ദിവസം സംക്രാന്തി എന്നറിയപ്പെടുന്നു. തുലാം രാശിയില്‍ സൂര്യന്‍ സംക്രമിക്കുന്നതിനെ തുലാം സംക്രാന്തി എന്നറിയപ്പെടും.

Most read: നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെMost read: നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

സൂര്യന്‍ ദുര്‍ബലാവസ്ഥയില്‍ സംക്രമിക്കുന്നത് ചില രാശിചിഹ്നങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കുകയും ചെയ്യും. ദുര്‍ബലമായ സ്ഥാനത്തായതിനാല്‍, സൂര്യന്റെ ഈ സ്ഥാനത്തിന്റെ പ്രഭാവം എല്ലാ രാശിചിഹ്നങ്ങളിലും കാണാം. ഈ സംക്രമണ കാലയളവില്‍ ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടി വരുന്ന 5 രാശിക്കാര്‍ ഇവരാണ്.

ഇടവം: ആരെയും വളരെയധികം വിശ്വസിക്കരുത്

ഇടവം: ആരെയും വളരെയധികം വിശ്വസിക്കരുത്

സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിക്ക് അല്‍പം സമ്മര്‍ദ്ദമുണ്ടാക്കും. ഈ സമയത്ത്, നിങ്ങളുടെ ശത്രുക്കളുമായി ജാഗ്രത പാലിക്കുക, ആരെയും അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും, കുടുംബത്തിലെ പിരിമുറുക്കം കാരണം മാനസിക സമ്മര്‍ദ്ദവും ഉണ്ടാകും. സംക്രമണ കാലയളവില്‍, വസ്തുവകകളോ ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് കോടതിയില്‍ പോകേണ്ടി വന്നേക്കാം. മറുവശത്ത്, പ്രണയ ജീവിതത്തില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം, എന്നാല്‍ നിങ്ങള്‍ പരസ്പരം വിശ്വസിക്കുന്നുവെങ്കില്‍, ബന്ധവും കൂടുതല്‍ ശക്തമാകും. കൂടുതല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

കര്‍ക്കടകം: നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക

കര്‍ക്കടകം: നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക

സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ കൊണ്ടുവന്നേക്കാം. ഈ സമയത്ത്, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായേക്കാം, അതിനാല്‍ അകല്‍ച്ച വര്‍ദ്ധിച്ചേക്കാം. ജോലിസ്ഥലത്ത് ശ്രദ്ധയോടെ ജോലി ചെയ്യുക, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. സംക്രമണ കാലയളവില്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നേക്കാം. അത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കും നല്‍കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, അല്ലാത്തപക്ഷം ഒരു സുഹൃത്ത് ശത്രുവായി മാറിയേക്കാം.

Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്

കന്നി: തിന്മ ചെയ്യുന്നത് ഒഴിവാക്കുക

കന്നി: തിന്മ ചെയ്യുന്നത് ഒഴിവാക്കുക

സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ കൊണ്ടുവന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്റ്റില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പരിശ്രമങ്ങള്‍ വെറുതെയായേക്കാം. ഈ കാലയളവില്‍, നിങ്ങള്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുകയും ആര്‍ക്കും ദോഷം ചെയ്യുന്നത് ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം അത് നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കുകയും എല്ലാവരുടെയും മുന്നില്‍ അപമാനിതനാവുകയും ചെയ്യും. കൂടാതെ, ഈ സംക്രമണ കാലയളവില്‍ ആരോഗ്യം പരിപാലിക്കുക. അഹന്ത ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമൂഹിക തലത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കില്ല. ഈ സമയം യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് മിതമായ ഫലം നല്‍കും. ഈ സമയത്ത്, കുടുംബാംഗങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാം, അഭിപ്രായവ്യത്യാസങ്ങളും വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ പതിവ് നന്നായി പിന്തുടരുകയും ഏതെങ്കിലും സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നതാണ് നല്ലത്. സംക്രമണ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് സ്വയം വിശ്വാസമുണ്ടെങ്കില്‍ മാത്രമേ വിജയം ലഭിക്കുകയുള്ളൂ, അല്ലാത്തപക്ഷം എല്ലാ ജോലികളിലും നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടും. ഈ സമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും, എന്തെങ്കിലും പ്രശ്‌നമോ മറ്റോ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക, അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായേക്കാം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

കുംഭം: നിക്ഷേപം ഒഴിവാക്കുക

കുംഭം: നിക്ഷേപം ഒഴിവാക്കുക

കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം സമ്മിശ്രമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, സമയം അനുകൂലമല്ല. നിക്ഷേപ പദ്ധതി മാറ്റിവയ്ക്കുന്നതാണ് നല്ലത്. പണം ഇപ്പോള്‍ എവിടെയാണോ അവിടെ സൂക്ഷിക്കുക. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. ഈ സംക്രമണ കാലയളവില്‍ ആത്മവിശ്വാസക്കുറവും ഏകാഗ്രതയും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായേക്കാം. ഈ സമയം വിവാഹിതര്‍ക്ക് അത്ര നല്ലതല്ല. ചില കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം, അതിനാല്‍ ബന്ധത്തില്‍ അകല്‍ച്ച ഉണ്ടാകാം.

English summary

Sun Transit in Libra On 17 October 2021: These 5 Zodaic Signs Will Face Problems

Sun Transit in Libra On 17 October 2021: Being in a weak position, the effect of this position of the Sun will be seen on all the zodiac signs. Let us know about these zodiac signs.
Story first published: Saturday, October 16, 2021, 13:22 [IST]
X
Desktop Bottom Promotion