Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കുംഭം രാശിയിലെ സൂര്യസംക്രമണം: മഹാഭാഗ്യമാണ് 4 രാശിക്കാരെ കാത്തിരിക്കുന്നത്
ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന്റെ മകന് ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 13 ന് സൂര്യദേവന് കുംഭ രാശിയില്‍ ശനിയുടെ രാശിയിലേക്ക് പ്രവേശിക്കും. ഈ രാശിയില്‍ ശനി സംക്രമിച്ചു തുടങ്ങുമ്പോള്‍ തന്നെ 4 രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. മഹാഭാഗ്യവും സാമ്പത്തിക നേട്ടവുമാണ് ഇതിലൂടെ ഇവര്‍ക്ക് ഉണ്ടാവുന്നത്. പണം ലഭിക്കാനുള്ള ശക്തമായ സാധ്യതകള്‍ ഇതിലൂടെ നമുക്ക് ഈ രാശിമാറ്റം കാണിച്ച് തരുന്നുണ്ട്.

12 രാശിക്കാരില്‍ നാം പറയുന്ന നാല് രാശിക്കാര്‍ വളരെയധികം ഭാഗ്യമുള്ളവരാണ്. ഇവരില്‍ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ സൂര്യന്റെ ഈ സംക്രമണം നാല് രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികത്തില്‍ തന്നെ മികച്ച മാറ്റങ്ങള്‍ വരുന്നത്. ഇതോടൊപ്പം കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏത് 4 രാശിക്കാര്‍ക്കാണ് സൂര്യന്റെ സംക്രമം വിശേഷമാകാന്‍ പോകുന്നതെന്ന് അറിയുക.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമം വളരെ ശുഭകരമായി അനുഭവപ്പെടുന്നുണ്ട്. ജോലിയില്‍ പ്രമോഷന് ലഭിക്കുകയും ജീവിതത്തില്‍ നിരവധി അനുഗ്രഹങ്ങള്‍ നിങ്ങളെ തേടിയെത്തുകയും ചെയ്യുന്നുണ്ട്. ശമ്പളം വര്‍ധിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കൂടാതെ കുടുംബത്തില്‍ നിന്ന് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളുടെ കൂടെ നില്ക്കുന്നു. ഇത് കൂടാതെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. നിക്ഷേപത്തിലും നിങ്ങള്‍ വിജയിക്കുന്നുണ്ട്. പഴയ കടങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ആഗ്രഹിക്കുന്ന ജോലി ലഭിക്കുകയും ആഗ്രഹിക്കുന്ന സാമ്പത്തിക സ്ഥിതി സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും ഈ സൂര്യസംക്രമണം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ രാശിക്കാര്‍ക്കും സൂര്യന്റെ സംക്രമണം ശുഭകരമായി മാറുന്നുണ്ട്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരോഗതിയുണ്ടാകും എന്നതാണ് സത്യം. ഇത് കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഒന്നിലധികം മാധ്യമങ്ങളിലൂടെ പണം നിങ്ങളെ തേടി വരുന്നുണ്ട്. ഈ കാലയളവ് വ്യാപാരികള്‍ക്കും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലം ലഭിക്കും. ഇവരുടെ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ളതായിരിക്കും. എന്നാല്‍ വരവനുസരിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിദേശയാത്രാ സൗഭാഗ്യം ഇവരിലുണ്ടായിരിക്കും.

ധനുരാശി
ധനു രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെയധികം സഹായിക്കുന്നതാണ്. ഇതിലൂടെ നിങ്ങളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. സര്‍വ്വ സൗഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത്. ഏത് കാര്യത്തിലും ഭാഗ്യം നിങ്ങളെ വളരെയധികം പിന്തുണയ്ക്കും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂര്‍ത്തിയാക്കുകയും നിങ്ങള്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ വളരെക്കാലമായി പ്രമോഷനായി കാത്തിരിക്കുകയാണെങ്കില്‍, നിങ്ങളുടെ ഈ ആഗ്രഹം സഫലമായി മാറുന്നു. പുതിയ ജോലി തുടങ്ങുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. കാരണം ഭാഗ്യം പരീക്ഷിക്കുന്നതിന് ജോലിയില്‍ ഒരിക്കലും നില്‍ക്കരുത്. ഇവര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് ലാഭം ലഭിക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സംക്രമം നിങ്ങള്‍ക്കും ശുഭകരമായിരിക്കും. നാല് രാശിക്കാരില്‍ അവസാന രാശിയാണ് ഭാഗ്യം കൊണ്ട് വരുന്നത്. ഇവര്‍ക്ക് സംക്രമണത്തിന്റെ ഫലമായാണ് പണം വര്‍ദ്ധിക്കുന്നത്. ഇത് കൂടാതെ ജോലിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ധാരാളം അവസരങ്ങള്‍ ഇവരെ തേടി വരുന്നുണ്ട്. നിങ്ങളുടെ എല്ലാ യാത്രകളും സുഖകരമായിരിക്കും. എല്ലാ ജോലികളിലും പങ്കാളിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. ജോലിസ്ഥലത്തെ ബോസ് നിങ്ങളുടെ ജോലിക്ക് വളരെയധികം പ്രാധാന്യവും നിങ്ങള്‍ ആഗ്രഹിക്കുന്ന പദവിയും നല്‍കുന്നുണ്ട്. സൂര്യ രാശി സംക്രമണത്തില്‍ ഭാഗ്യം നല്കുന്ന നാല് രാശിക്കാര്‍ ഇവരൊക്കെയാണ്.



Click it and Unblock the Notifications