Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും നേട്ടവും ലാഭവും ഈ വയസ്സില്‍
സൂര്യ രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ മനുഷ്യരുടേയും ജാതകങ്ങളില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. നവഗ്രഹങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. നിങ്ങളുടെ രാശിപ്രകാരം രാശിയുടെ അധിപനായ സൂര്യന്റെ ഫലമാണ് നിങ്ങളുടെ സൂര്യ രാശിപ്രകാരം പറയുന്നത്.
നിങ്ങളുടെ ജന്മ നക്ഷത്രപ്രകാരം അല്ലെങ്കില്‍ സൂര്യ രാശിപ്രകാരം ഏത് പ്രായത്തിലാണ് നിങ്ങളില്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ വിജയം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഉയര്‍ച്ചയിലേക്ക് എത്തുന്ന പ്രായമേതാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ രാശിപ്രകാരം നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജീവിത വിജയം നേടാനാവുന്ന പ്രായം എന്ന് പറയുന്നത് എപ്പോഴും 16, 22, 28, 32, 36 എന്നീ പ്രായത്തിലായിരിക്കും. ധനനേട്ടത്തിനും ഈ പ്രായം തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ തൊഴില്‍ പ്രദേശത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാവുന്നതാണ്. അശ്വതി, ഭരണി, കാര്‍ത്തിക നക്ഷത്രത്തിന്റെ ആദ്യത്തെ കാല് എന്നീ ഭാഗങ്ങളാണ് മേടം രാശിക്കാരില്‍ വരുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വിജയം നേടുന്ന പ്രായം എന്ന് പറയുന്നത് അവരുടെ 22, 25, 28, 36, 42 പ്രായത്തിലാണ്. 42 വയസ്സാവുമ്പോഴേക്ക് ഇവരില്‍ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് ലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ 22,32, 35, 36, 42 എന്നീ പ്രായമാണ് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാവുന്ന പ്രായം. ജീവിതത്തില്‍ വിജയം നേടുന്നതിന് ഏറ്റവും നല്ല പ്രായമാണ് ഇത്. ഇത് കൂടാതെ ഇവരുടെ ഭാഗ്യ നിറം എപ്പോഴും പച്ചയാണ്. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കണം. ജീവിതത്തില്‍ ഈ പ്രായത്തില്‍ എത്തുമ്പോഴേക്ക് ഇവര്‍ സെറ്റില്‍ ആവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 16,22, 24, 25, 28, 32 എന്നീ പ്രായത്തിലാണ് ജീവിതത്തില്‍ മുന്നേറുന്നത്. ഇവര്‍ക്ക് ജീവിത വിജയത്തിനും പുരോഗതിക്കും ഏറ്റവും മികച്ച പ്രായം തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഒരിക്കലും ഇവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഇവരില്‍ ഉണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ജീവിതത്തില്‍ വിജയത്തില്‍ എത്തുന്നത് 16,22,24,26,28,32 എന്നീ പ്രായത്തിലാണ്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും അനുഗ്രഹവും ലഭിക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂര്യന് ജലം നിവേദിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഇവരില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

കന്നി രാശി
കന്നിരാശിയില്‍ ജനിയ്ക്കുന്നവര്‍ ജീവിതത്തില്‍ വിജയത്തിലെത്തുന്നത് 16, 22, 25, 32, 35, 36 വയസ്സുകളിലാണ്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ എല്ലാ തരത്തിലും എല്ലാ ദിവസവും ശിവഭഗവാനെ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കണം. എല്ലാ ദിവസവും നിങ്ങള്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിച്ച് കൊണ്ടിരിക്കണം.

തുലാം രാശി
തുലാം രാശിക്കാരുടെ ഭാഗ്യവും വിജയവും കൊണ്ട് വരുന്ന പ്രായം എന്ന് പറയുന്നത് 24, 25, 32, 33, 35, 36 എന്നീ വയസിലാണ്. ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കുന്നതിനായി ഈ രാശിയിലുള്ളവര്‍ നവദമ്പതികളെ അതിഥിയായി ആദരിക്കണം എന്നാണ് വിശ്വാസം. ജീവിതത്തില്‍ നേട്ടവും ഐശ്വര്യവും ഇവരെ കാത്തിരിക്കുന്നത് ഈ പ്രായത്തിലാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ വിജയം വരുന്നത് 22, 24, 28, 32 വയസ്സുകളിലാണ്. അത് മാത്രമല്ല ജീവിതത്തില്‍ വിജയം നേടുന്നതിന് ഒരു ചെമ്പ് പാത്രം നിറയെ വെള്ളം നിറച്ച് കിടക്കുന്നതിനു സമീപം എന്നും രാത്രി കട്ടിലിന് അടുത്തായി വെക്കാവുന്നതാണ്. ഇത് ധനം ആകര്‍ഷിക്കും എന്നാണ് പറയുന്നത്.

ധനു രാശി
ധനു ജന്മരാശിയായിട്ടുള്ളവരില് തങ്ങളുടെ 16, 22, 32 വയസ്സുകളില്‍ സ്വന്തം അഭിവൃദ്ധിയും ജീവിത വിജയവും നേടും എന്നാം പറയുന്നത്. മാത്രവുമല്ല ഈ രാശിക്കാര്‍ ധനാഗമനത്തിനും അഭിവൃദ്ധിയ്ക്കുമായി വളരെയധികം ശ്രദ്ധിക്കും എന്നാണ് പറയുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഇവര്‍ ഉയരത്തിലെത്തുകയും ചെയ്യുന്ന ഒരു സമയമാണ് ഈ പ്രായം.

മകരം രാശി
22, 33, 35, 36 എന്നിവയാണ് മകരരാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന സമയം എന്നാണ് പറയുന്നത്. ഇവര്‍ക്ക് ഐശ്വര്യത്തിനായി ജീവിതത്തില്‍ എല്ലാ ദിവസവും ദേവിക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ എന്തുകൊണ്ടും മികച്ച ഫലം തരുന്നതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ അവരുടെ ജീവിത വിജയത്തില്‍ എത്തുന്നത് എപ്പോഴും അവരുടെ 25, 28, 36, 42 വയസ്സുകളിലാണ്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി വിഷ്ണുക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് 16, 22, 28, 33, 34 എന്നിവയാണ് ഈ രാശിക്കാരുടെ വിജയത്തിലെത്തിച്ചേരുന്ന വയസ്സുകള്‍. ഇവര്‍ക്ക് പോസിറ്റീവ് എനര്‍ജിക്ക് വേണ്ടി സരസ്വതി പൂജ നടത്തുന്നതും വിജയത്തില്‍ എത്തുന്നതിന് ദേവിയെ സ്തുതിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications