Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പരസ്ത്രീ ബന്ധത്തിന് സാധ്യത ഈ നക്ഷത്രങ്ങള്ക്ക്
പരസ്ത്രീ ബന്ധമുണ്ടാകാന് സാധ്യതയുള്ള ചില നക്ഷത്രങ്ങള്
നക്ഷത്ര ഫലം ഹൈന്ദവാചാര പ്രകാരം ഏറെ പ്രധാനമാണ്. പല കാര്യങ്ങള്ക്കും നക്ഷത്ര പൊരുത്തവും നക്ഷത്ര ഫലവും നോക്കുന്നവര് ധാരാളമുണ്ട്.
നക്ഷത്രങ്ങള്ക്കു പൊതു സ്വഭാവങ്ങളുണ്ട്. ഇത് എല്ലാ നക്ഷത്രങ്ങള്ക്കും ബാധകമാകുമെങ്കിലും ഗ്രഹനില അനുസരിച്ചും ഇതില് ഏറെ വ്യത്യാസങ്ങള് വരുന്നുമുണ്ട്. ഓരോ വ്യക്തിയുടേയും ഗ്രഹനില വ്യത്യാസമായതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിലും വ്യത്യാസമുണ്ടാകും എന്നര്ത്ഥം.
നക്ഷത്രങ്ങള് പല സ്വഭാവങ്ങളും വിവരിയ്ക്കുന്നു. ഇത് സ്ത്രീ പുരുഷ ബന്ധത്തിന്റെ കാര്യത്തിലാണെങ്കിലും. ചില നക്ഷത്രങ്ങള് തമ്മില് വിവാഹപ്പൊരുത്തമുള്ളതിനും ചിലതു തമ്മില് ഇല്ലാത്തതിനും കാരണവും ഇതു തന്നെയാണ്. ചില നക്ഷത്രങ്ങള് തമ്മില് ചേര്ന്നാല് നല്ല ദാമ്പത്യവും ചിലത് നല്ലതല്ലാത്തതുമെല്ലാമുണ്ട്.
പരസ്ത്രീ, അല്ലെങ്കില് പരപുരുഷ ബന്ധം സുപ്രീം കോടതി നിയമവിധേയമാക്കിയെങ്കിലും മൂല്യങ്ങളുടെ കാര്യത്തില് ഇതിപ്പോഴും നാം അംഗകീരിയ്ക്കുന്നില്ല. ചില പ്രത്യേക നാളുകാര് പരസ്ത്രീ ബന്ധമുണ്ടാകാന് സാധ്യതയുള്ളവരാണ്. ഇവര്ക്ക് ഇതുണ്ടാകും എന്നല്ല, എന്നാല് മറ്റു നാളുകളേക്കാന് ഇതിനു സാധ്യത ഏറെയാണ്.
പരസ്ത്രീ ബന്ധമുണ്ടാകാന് സാധ്യതയുള്ള ചില നക്ഷത്രങ്ങള് ഏതെല്ലാമെന്നു നോക്കൂ.
പരസ്ത്രീ ബന്ധം ഏഴാം ഭാവത്തിലാണ് വരുന്നത്. ഇതാണ് വിവാഹ പൊരുത്തത്തിലും നോക്കുന്നത്. ഏഴാംഭാവത്തില് നീചഗ്രഹസ്വാധീനവും ഇതില് ശുക്രന് അല്ലെങ്കില് വ്യാഴത്തിന്റെ ദൃഷ്ടിയുമുണ്ടെങ്കില് പരസ്ത്രീ സ്വാധീനം സാധാരണയാണ്.
എന്നാല് ഇത്തരം ബന്ധങ്ങള് ആത്മാര്ത്ഥമാകില്ല. ഒരു ഭ്രമം മാത്രമാകുമെന്നതാണ് വാസ്തവം. അല്പം കഴിഞ്ഞാല് ഇവരെ വിട്ടു പോരുകയും ചെയ്യും.

അശ്വതി
ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് ഇത്തരം ഒരു പൊതു സ്വഭാവമുണ്ട്. പരസ്ത്രീ ബന്ധത്തിനുള്ള സാധ്യത.

രോഹിണി
രോഹിണി കൃഷ്ണ ഭഗവാന്റെ നക്ഷത്രമാണെന്നാണ് പറയുക. ഈ നക്ഷത്ര ജാതരും പരസ്ത്രീ ബന്ധത്തിനു സാധ്യതയുള്ള നക്ഷത്രമാണ്.

ചതയം
ചതയം നക്ഷത്രക്കാരും ഇക്കാര്യത്തില് ചഞ്ചല ചി്ത്തരാണെന്നു വേണം, പറയാന്. ഇതു കൊണ്ടു തന്നെ ഇത്തരമൊരു ബന്ധത്തിനു സാധ്യതയുളള നക്ഷത്രമാണ് ഇത്.

ചോതി
ചോതി നക്ഷത്രക്കാരായ പുരുഷന്മാര്ക്കും പരസ്ത്രീ ബന്ധത്തിനു സാധ്യതയുളള നക്ഷത്രക്കാരാണ്. ഇവരുടെ നക്ഷത്രത്തിന്റെ പൊതു സ്വഭാവമാണ് ഇതെന്നു വേണം, പറയാന്.

പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി
പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളും പരസ്ത്രീ ബന്ധത്തിനു സാധ്യതയുള്ള നക്ഷത്ര ഗണത്തില് പെടുന്നവരാണ്. ഏതു നക്ഷത്രങ്ങളായാലും ഇവര് പോകും എന്നതല്ല, ഇതിനു സാധ്യത എന്നതാണ് പ്രധാനം.

അത്തം
അത്തം നക്ഷത്രക്കാരായ പുരുഷന്മാരും ഈ ഗണത്തില് പെടുന്നവരാണ്. പരസ്ത്രീ ബന്ധത്തിനു സാധ്യതയുളള നക്ഷത്ര ജാതര് എന്നു പറയും.

തൃക്കേട്ട, ആയില്യം
തൃക്കേട്ട, ആയില്യം നക്ഷത്രക്കാരും ഇതേ ഗണത്തില് പെടുന്നവരാണ

ഉമാ മഹേശ്വരന്മാരെ
ഉമാ മഹേശ്വരന്മാരെ പൂജിയ്ക്കുന്നതും പ്രസാദിപ്പിയ്ക്കുന്നതും ഇതിന് നല്ല പരിഹാരമാണ്. ദൈവ വിചാരത്തോടെ ഇത്തരം അവസ്ഥകളില് നിന്നും മോചനം നേടാം.



Click it and Unblock the Notifications
