Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പണമൊഴുകിയെത്താന് പ്രത്യേക കൈമുദ്ര
പണമൊഴുകിയെത്താന് പ്രത്യേക കൈമുദ്ര
സാമ്പത്തിക നഷ്ടങ്ങള്‍ ചിലപ്പോഴെങ്കിലു ആരെയെങ്കിലുമൊക്കെ അലട്ടാറുണ്ടാകും. ചിലരുടെ എപ്പോഴുമുള്ള പ്രശ്നമാകും, ഇത്. ധനം എത്ര നേടിയാലും നഷ്ടപ്പെട്ടു പോകുന്നതും പലരേയും അലട്ടും.
സാമ്പത്തികം വരാന്‍ പല തരത്തിലെ വഴികള്‍ നോക്കുന്നവരാണ് നാം പലരും. പലപ്പോഴും വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കുന്നവര്‍. ജ്യോതിഷവും പൂജകളും ശകുനങ്ങളുമെല്ലാം ഇതില്‍ പെടും.
എന്നാല്‍ സാമ്പത്തികം മെച്ചപ്പെടുത്താനായി കൈമുദ്ര കൊണ്ട് ഒരു വഴിയുണ്ട്. ഈ പ്രത്യേക മുദ്ര ഇത്തരം പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ ഗുണകരമാണ് എന്നു വേണം, പറയാന്‍.

ഊര്‍ജപ്രവാഹം
എല്ലായിടത്തും ഊര്‍ജമുണ്ട്. പൊസറ്റീവ് ഊര്‍ജവും നെഗറ്റീവ് ഊര്‍ജവും. സാമ്പത്തികപ്രയാസങ്ങള്‍ക്കു കാരണം ഊര്‍ജപ്രവാഹം തടസപ്പെടുന്നതാണെന്നു പറയാം. ഈ എനര്‍ജി തടസപ്പെടുന്നതാണ് സാമ്പത്തികപ്രയാസങ്ങള്‍ക്കു കാരണം

ഇത്തരം ഊര്‍ജം
ഇത്തരം ഊര്‍ജം തടസം ഒഴിവാക്കി സാമ്പത്തിക ഭദ്രത നല്കാന്, സാമ്പത്തിക പ്രയാസം മാറാനാണ് ഇത്തരം മുദ്ര സഹായിക്കുന്നത്. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും പറയുന്ന ഒരു മുദ്രയാണ് ഇതിനു സഹായിക്കുന്നത്. ഈ പ്രത്യേക മുദ്ര ചെയ്യുമ്പോള്‍ സാമ്പത്തികപ്രശ്നങ്ങള്‍ക്കു കാരണമായുള്ള ഊര്‍ജതടസം വഴി മാറുന്നു.

മുദ്ര
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഊര്‍ജ തടസം മാറി ധനം വരാനുള്ള ഈ മുദ്ര. രണ്ടു കൈകളും ഉപയോഗിച്ചാണ് ഇതു ചെയ്യേണ്ടത്. ചിത്രത്തില്‍ കാണുന്ന രീതിയിലാണ് ഇതു ചെയ്യേണ്ടത്. ഇതുകൈകളും ഉപയോഗിച്ചാണ് ഇതു ചെയ്യേണ്ടത്.

കൈപ്പത്തികളുടെ ഉള്‍ഭാഗം
കൈപ്പത്തികളുടെ ഉള്‍ഭാഗം മുഖത്തിനഭിമുഖമായി തിരിച്ചു ചേര്‍ത്തു പിടിയ്ക്കുക. ഇരുചെറുവിരലുകളും അടുത്തടുത്തു ചേര്‍ന്നിരിയ്ക്കുന്ന രീതിയിലാണ് പിടിയ്ക്കേണ്ടത്. ഇരു കൈകളുടേയും ചെറുവിരലുകള്‍ ചേര്‍ത്തു പിടിയ്ക്കുക.

ചിത്രത്തില്‍
ചിത്രത്തില്‍ കാണുന്ന പോലെ മൂന്നു വിരലുകളും ചേര്‍ത്ത് ഈ രീതിയില്‍ പിടിയ്ക്കുക. ഇതാണ് ഈ പ്രത്യേക മുദ്ര.

മുദ്ര
മുദ്ര ഇത്തരത്തില്‍ പിടിച്ച ശേഷം കണ്ണുകളടച്ച് ഏകാഗ്രതയോടെ പുരികങ്ങള്‍ക്കിടയിലെ ഒരു പോയന്റ് സങ്കല്‍പ്പിച്ച് ശ്വാസോച്ഛാസം ചെയ്യുക. ആ പൊസറ്റീവ് എനര്‍ജി നിങ്ങള്‍ക്കു ശരീരത്തില്‍ അനുഭവപ്പെടും.

ദിവസം
ദിവസം രണ്ടു തവണ വീതം രണ്ടുമൂന്നു മിനിറ്റുകള്‍ ഇതു ചെയ്യണം. രാവിലെയും വൈകീട്ടും ചെയ്യുന്നതാണ് ഏറെ ഗുണകരം.ദിവസവും രണ്ടു നേരം ഏകാഗ്രതയോടെ ദിവസം രണ്ടു തവണ വീതം രണ്ടുമൂന്നു മിനിറ്റുകള്‍ ഇതു ചെയ്യണം. രാവിലെയും വൈകീട്ടും ചെയ്യുന്നതാണ് ഏറെ ഗുണകരം.

ഊര്‍ജതടസം
ഊര്‍ജതടസം നീങ്ങി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലാന്‍ ഈ രീതി ഏറെ ഗുണം ചെയ്യും. ആര്‍ക്കു വേണമെങ്കിലും ഇതു ചെയ്യുകയുമാകാം.ഇത് അടുപ്പിച്ച് അല്പനാള് ചെയ്തു നോക്കൂ. ഗുണം ലഭിയ്ക്കും. ഇത് ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
