Latest Updates
-
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജീവിതം ഒരു കരയ്ക്കെത്തും; ഇന്ന് ഈശ്വരകൃപയോടെ വിജയക്കൊടി പാറിക്കുന്ന രാശിക്കാര്
സെപ്റ്റംബര് 6 ബുധനാഴ്ച, ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന്റെ രാശിയായ ഇടവത്തിലേക്ക് ചന്ദ്രന് സംക്രമിക്കുന്നു. കൂടാതെ, കൃഷ്ണ ജന്മാഷ്ടമി ഉത്സവവും ബുധനാഴ്ച ആഘോഷിക്കും, ഈ ശുഭദിനത്തില് രോഹിണി നക്ഷത്രവും ഹര്ഷയോഗവും ഒത്തുചേരുന്നതിനാല് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭകരമായ യോഗയും കാരണം, സെപ്റ്റംബര് 6 ബുധനാഴ്ച അഞ്ച് രാശിക്കാര്ക്ക് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും.
ജീവിതത്തില് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ശുഭകരമായ അവസരങ്ങള് ഉണ്ടാകും. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങും. സെപ്തംബര് 6 ന് ഭാഗ്യകടാക്ഷത്താല് ജീവിതത്തില് വിജയം ലഭിക്കുന്ന രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര് 6 മേടം രാശിക്കാര്ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. രോഹിണി നക്ഷത്രത്തിന്റെ ശുഭഫലം മേടം രാശിക്കാരുടെ ധൈര്യവും ശക്തിയും വര്ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില് വമ്പിച്ച ലാഭത്തിന് സാധ്യതയുണ്ട്. ആത്മീയ പ്രവര്ത്തനങ്ങളില് മനസ്സ് വ്യാപൃതമാകും. കഠിനാധ്വാനത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങള് നിറവേറ്റാനും നിങ്ങള്ക്ക് കഴിയും. ഭാഗ്യത്തിന്റെ പിന്തുണയുള്ളതിനാല്, തൊഴില്, വ്യവസായം എന്നിവയില് പണം സമ്പാദിക്കാന് കഴിയും. നിങ്ങള് ചെയ്യുന്ന നല്ല പ്രവൃത്തികള് കുടുംബത്തിന്റെയും അഭിമാനം വര്ദ്ധിപ്പിക്കും. സമൂഹത്തില് നിങ്ങളുടെ പേര് ഉയരും.
പ്രതിവിധി: ഗണപതിക്ക് പാലില് ഉണ്ടാക്കിയ സാധനങ്ങള് സമര്പ്പിക്കുകയും ഗണേശ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
ഇടവം
ഇടവം രാശിക്കാര്ക്ക് സെപ്തംബര് 6 ബുധനാഴ്ച ശുഭകരമായ ദിവസമായിരിക്കും. ഇടവം രാശിയിലുള്ള ആളുകള്ക്ക് ജയന്തി യോഗത്തിന്റെ അനുകൂലഫലം ലഭിക്കും. ഭാഗ്യകടാക്ഷത്താല് നിങ്ങളുടെ കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. ഇടവം രാശിക്കാര്ക്ക് ഇന്ന് ജീവിതാന്തരീക്ഷം ശുഭകരമായിരിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങളുടെ സന്താനങ്ങളില് നിന്ന് നല്ല വാര്ത്തകള് ലഭിക്കും. മാതാപിതാക്കളുടെ ആശീര്വാദത്തോടെ ജോലിക്ക് പുറപ്പെട്ടാല് മിക്ക ജോലികളും വിജയകരമായി പൂര്ത്തീകരിക്കും. നിങ്ങളുടെ ഭൗതിക സുഖങ്ങള് വര്ദ്ധിക്കും.

ചിങ്ങം
സെപ്റ്റംബര് 6, ചിങ്ങം രാശിക്കാര്ക്ക് സന്തോഷകരമായ ദിവസമാണ്. ചിങ്ങം രാശിക്കാര്ക്ക് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും നേട്ടങ്ങള് ലഭിക്കും. മനസ്സിന് സംതൃപ്തി ലഭിക്കും. നിയമപ്രശ്നങ്ങളില് നിന്ന് രക്ഷനേടാനാകും. തൊഴില് പ്രൊഫഷണലുകള്ക്ക് പുതിയ അവസരങ്ങള് ലഭിക്കും. അത് നിങ്ങളുടെ കരിയറിനെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകും. ഈ രാശിക്കാര്ക്ക് വിദേശത്ത് പോകാനുള്ള അവസരവും ഇന്ന് ലഭിച്ചേക്കാം. ബിസിനസുകാര്ക്ക് പുതിയ ബന്ധങ്ങളിലൂടെ നേട്ടം ഉണ്ടാക്കാന് കഴിയും. അതില് നിന്ന് നല്ല ലാഭം നേടാന് കഴിയും. കുടുംബജീവിതം നല്ലതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം നേടാനാകും.
പ്രതിവിധി: ആഗ്രഹസാഫല്യത്തിനായി ഏഴ് ബുധനാഴ്ചകളില് ഗണപതിക്ക് ചന്ദ്രക്കല അര്പ്പിക്കുക. ഇത് ജാതകത്തില് ബുധന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
വൃശ്ചികം
സെപ്റ്റംബര് 6 വൃശ്ചിക രാശിക്കാര്ക്ക് ഗുണകരമായിരിക്കും. രോഹിണി നക്ഷത്രത്തിന്റെ ശുഭഫലത്താല്, വൃശ്ചിക രാശിക്കാര്ക്ക് സമ്പത്ത് സമ്പാദിക്കുന്നതില് വിജയം ലഭിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. ഈ രാശിയിലുള്ള ആളുകള് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. കരിയറില് സ്ഥിരത അനുഭവപ്പെടും. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് ശുഭദിനമാണ്. പ്രണയ ജീവിതത്തില് സന്തോഷവും സ്നേഹവും ഉണ്ടാകും. ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും.

ധനു
സെപ്റ്റംബര് 6 ധനു രാശിക്കാര്ക്ക് അനുകൂലമായിരിക്കും. ജയന്തി യോഗത്തിന്റെ ശുഭഫലം മൂലം ധനു രാശിക്കാര്ക്ക് നിക്ഷേപത്തില് നിന്ന് നല്ല നേട്ടങ്ങള് ലഭിക്കും. ഗണപതിയുടെ അനുഗ്രഹത്താല് പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള പദ്ധതി വിജയിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്ക്ക് മികച്ച അവസരങ്ങള് ലഭിക്കുകയും കുടുംബാംഗങ്ങളില് നിന്ന് ചില നല്ല വാര്ത്തകള് കേള്ക്കുകയും ചെയ്യും. ധനു രാശിക്കാര്ക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പൂര്ത്തിയാകാത്ത ജോലികള് പൂര്ത്തിയാക്കും. ബിസിനസില് പങ്കാളിത്തത്തില് പ്രവര്ത്തിക്കുന്നവര്ക്ക് ശുഭമായിരിക്കും, നല്ല ലാഭസാധ്യതകള് ഉണ്ടാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

