Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കടംവാങ്ങുമ്പോൾ തീരാക്കടത്തിലേക്കെത്തിക്കുംനക്ഷത്രം
ഓരോ നക്ഷത്രക്കാർക്കും ഓരോ തരത്തിലുള്ള പ്രത്യേകതകൾ ഉണ്ടായിരിക്കും. പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിയുന്നില്ല. അത് തന്നെയാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. ഇവർ ഒരു തവണ കടം വാങ്ങിയാൽ അത് പലപ്പോഴും വീണ്ടും നിങ്ങളെ കടത്തിലേക്ക് എത്തിക്കുന്ന ഒരു അവസ്ഥ ഉണ്ടാവാറുണ്ട്.
ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ച് നടത്തേണ്ട ചില നക്ഷത്രക്കാരുണ്ട്. അവർ ഏതൊക്കെ നക്ഷത്രക്കാരാണെന്ന് നമുക്ക് നോക്കാം. ഈ നക്ഷത്രക്കാർ ഓരോ സാമ്പത്തിക ഇടപാടിലും ശ്രദ്ധിക്കണം. മാത്രമല്ല പണം കടം കൊടുക്കുന്ന കാര്യമാണെങ്കിൽ പോലും അൽപം ശ്രദ്ധ ഇവർക്കുണ്ടായിരിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ കടം വാങ്ങിക്കുന്നതും കടം കൊടുക്കുന്നതും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത് എന്ന കാര്യം മറക്കരുത്. നമ്മൾ കാണിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ പലപ്പോഴും നമ്മളെ വളരെ വലിയ അബദ്ധത്തിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മകം
മകം നക്ഷത്രക്കാരും ഇത്തരം കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കാരണം മകം നക്ഷത്രക്കാർക്ക് പണം കൈകാര്യം ചെയ്യുമ്പോൾ അബദ്ധങ്ങൾ പറ്റുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിച്ച് ആളറിഞ്ഞ് കൊടുത്തില്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഉത്രം
വിശ്വസിച്ച് കടം കൊടുക്കാൻ പറ്റിയവരാണ് ഉത്രം നക്ഷത്രക്കാർ. എന്നാൽ ഇവർ കടം കൊടുക്കുമ്പോൾ അത് തിരിച്ച് കിട്ടും എന്ന കാര്യം പലർക്കും അറിയുകയില്ല. ഈ അവസ്ഥയിൽ പലപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധി ഇവർക്ക് ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാരും അൽപം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. വീട്ടാൻ കഴിയും എന്ന് ഉറപ്പുള്ള കടങ്ങൾ മാത്രം വാങ്ങിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികൾ ജീവിതത്തിൽ നിങ്ങളെ ഒരു വലിയ കടക്കാരനാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നത് മറക്കരുത്.

മൂലം
മൂലം നക്ഷത്രക്കാരും പണമിടപാട് നടത്തുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് നിങ്ങളുടെ ഭാവി തലമുറയെപ്പോലും പ്രശ്‌നത്തിലാക്കുന്നു എന്നതാണ് സത്യം. കാരണം കടം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം സാധാരണമാണെങ്കിലും മൂലം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത വരാന്‍ വളരെ ചെറിയ കാര്യങ്ങള്‍ മതി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് സാമ്പത്തിക ഇടപാടുകള്‍ക്ക് അധികം നില്‍ക്കാതിരിക്കുക എന്നതാണ്.



Click it and Unblock the Notifications
