Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഈ മൂന്ന് രാശിക്കാരുടെ സമയം തെളിയും
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണ് ഒക്ടോബര്‍ 25-ന് നടക്കുന്നത്. ഈ സൂര്യ ഗ്രഹണത്തിന് ജ്യോതിഷ പ്രകാരം വളരെ വലിയ പ്രാധാന്യമാണ് ഓരോ രാശിക്കാര്‍ക്കും ഉള്ളത്. ദീപാവലിയുടെ അടുത്ത ദിവസമാണ് ഗ്രഹണം സംഭവിക്കുന്നത്. ഇന്ത്യയിലെ ഒരു വിധം എല്ലാ സ്ഥലങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാവും. ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് ചില കാര്യങ്ങള്‍ ഉണ്ട്.

ജ്യോതിഷപ്രകാരം ഇത്തരം കാര്യങ്ങള്‍ക്ക് നമ്മള് വളരെയധികം പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ സൂര്യഗ്രഹണം ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

സൂര്യഗ്രഹണത്തിന്റെ പ്രത്യേകത
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്ടോബര്‍ 25-ന് സംഭവിക്കുന്നത്. ഒക്ടോബര്‍ 25-ന് വൈകുന്നേരം 4.29നാണ് ഗ്രഹണം ആരംഭിക്കുന്നത് ഇത് 5.42 വരെ നൂണ്ട് നില്ക്കും. സൂര്യഗ്രഹണത്തിന് 12 മണിക്കൂര്‍ മുന്‍പും ശേഷവും യാതൊരു വിധത്തിലുള്ള ശുഭകരമായ കാര്യങ്ങളും ചെയ്യുന്നില്ല എന്നതാണ് സത്യം. ഇത് ഇന്നും നിലനിന്ന് പോരുന്ന വിശ്വാസമാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മുന്‍കരുതലും എടുക്കേണ്ടതുണ്ട്. രാശി അനുസരിച്ച് എന്തൊക്കെയാണ് ഗ്രഹണ സമയത്ത് ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണ സമയം വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. അവസാനത്തെ സൂര്യഗ്രഹണം ആയത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്കും ഇവര്‍ വിധേയമാവുന്നു. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ഫലങ്ങളും ലഭിക്കുന്നു. ധനലാഭത്തിനും ഐശ്വര്യത്തിനും പറ്റിയ സമയമാണ് എന്നതാണ് സത്യം. ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണ്.

മേടം രാശി
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സ്ഥാനമാനങ്ങളും ലഭിക്കുന്നു. ധനലാഭവും നേട്ടങ്ങളും എല്ലാം മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണ സമയത്ത് സംഭവിക്കുന്നു. വൈവാഹിക ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ജീവിതത്തില്‍ മികച്ച സമയമാണ് ഗ്രഹണം മൂലം സംഭവിക്കുന്നത്. എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും മേടം രാശിക്കാര്‍ക്ക് ഗ്രഹണം നല്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഈ സമയം സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹണം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന സമയമാണ്. സമ്പത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ജീവിത വിജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും സാധിക്കുന്ന ഒരു സമയമാണ് ഈ ഗ്രഹണ സമയം. മംഗളകരമായ പല യോഗങ്ങളും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹണ സമയം സംഭവിക്കുന്നു.

കര്‍ക്കിടകം രാശി
സാമ്പത്തിക മാറ്റങ്ങള്‍ വലിയ തോതില്‍ നിങ്ങളെ ബാധിക്കുന്നു. അതിലെല്ലാം പോസിറ്റീവ് മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ജീവിത വിജയം നേടുന്നതിന് ഒന്നും നിങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുകയില്ല. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സംഭവിക്കുന്നു. അതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ഗ്രഹണം മൊത്തത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയം നല്കുന്നു എന്നാണ് പറയുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം മികച്ച സ്വാധീനം ചെലുത്തുന്ന ഒരു സമയമാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്ന സമയമാണ് ഗ്രഹണ സമയം. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് പറ്റിയ സമയമാണ് പലപ്പോഴും ഗ്രഹണ സമയം. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ വിധത്തിലും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയം കൂടിയാണ് ഇത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നു. ഒരിക്കലും സന്തോഷത്തിന് അതിരുകളില്ലാത്ത സമയമാണ് ഗ്രഹണ സമയം. അതുകൊണ്ട് തന്നെ ഈ സൂര്യ ഗ്രഹണം ഈ മൂന്ന് രാശിക്കാര്‍ക്കും ഭാഗ്യം നല്കുന്നു എന്നാണ് പറയപ്പെടുന്നത്.
ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഫലം പരീക്ഷിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
