Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങള്‍ മരിക്കാറായോ??
മരണമെന്നത് മിക്കവാറും പേരെയും പേടിപ്പിയ്ക്കുന്ന ഒന്നായിരിയ്ക്കും. ജനിച്ചാല്‍ ഒരിക്കല്‍ മരിയ്ക്കണമെന്നത് ഉറപ്പാണെങ്കിലും ഈ വാസ്തവം അംഗീകരിയ്ക്കാന്‍ മടിയ്ക്കുന്നതവരായിരിയ്ക്കും ഭൂരിഭാഗം പേരും.
ഹൈന്ദവപുരാണത്തില്‍ മരണത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരിക്കല്‍ പാര്‍വതീദേവി ശിവനോട് ഒരാള്‍ക്ക എങ്ങനെയാണ് താന്‍ മരിയ്ക്കുവാന്‍ പോവുകയെന്ന് തിരിച്ചറിയാകുമെന്നു ചോദിച്ചു. ഇതിനായി ശിവന് 10 മരണലക്ഷണങ്ങളെക്കുറിച്ച് പറയുകയാണ്.
ശിവഭഗവാന് പറയുന്ന ഇത്തരം 10 മരണലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ചര്‍മനിറം
ഒരാളുടെ ചര്‍മനിറം പെട്ടെന്ന് വിളറുകയോ ഇളം മഞ്ഞയോ ആകുകയാണെങ്കില്‍ ഇയാള്‍ ആറുമാസത്തിനുള്ളില്‍ മരിയ്ക്കും.

പ്രതിബിംബം
കണ്ണാടിയിലോ വെള്ളത്തിലോ നോക്കുമ്പോള്‍ ഒരാള്‍ക്ക് അവനവന്റെ പ്രതിബിംബം കാണാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ ഇയാള്‍ ആറുമാസത്തിനുള്ളില്‍ മരിക്കുമത്രെ.

കറുപ്പ്
എന്തു നോക്കുമ്പോഴും ആദ്യം കറുത്തതായി തോന്നുന്നുവോ. എങ്കില്‍ ഇത് മരണലക്ഷണമാണ്.

ഇടം കൈ വിറയ്ക്കുക
ഒരാളുടെ ഇടം കൈ ഒരാഴ്ച അടുപ്പിച്ചു വിറച്ചുകൊണ്ടിരിയ്ക്കുകയാണെങ്കില് ഇയാള്‍ ഒരു മാസം കൂടി മാത്രമേ ജീവിച്ചിരിയ്ക്കുകയുള്ളൂ.

ഇന്ദ്രിയങ്ങള്‍
ഒരു മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ കല്ലു പോലെ ഉറയ്ക്കുകയാണെങ്കില്‍ ഇയാളുടെ മരണം അടുത്തുവെന്നു പറയുന്നു.

വെളിച്ചം
ഒരാള്‍ക്ക് സൂര്യന്, ചന്ദ്രന്, തീ എ്ന്നിവയില്‍ നിന്നുള്ള വെളിച്ചം കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഇയാളുടെ മരണം അടുത്തുവെന്നു വേണം പറയാന്‍.

നാവ്
ഒരാളുടെ നാവ് പെട്ടെന്നു വീര്‍ക്കുകയും മോണകളില്‍ നിന്നും പഴുപ്പു വരികയും ചെയ്താല്‍ ഇയാള്‍ അധികം ജീവിച്ചിരിയ്ക്കില്ലെന്നു പറയാം.

ധ്രുവനക്ഷത്രം
ആകാശത്തു പ്രത്യക്ഷപ്പെടുന്ന ധ്രുവനക്ഷത്രത്തെ ഒരാള്‍ക്കു കാണാന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പെട്ടെന്നു തന്നെ മരിയ്ക്കുമെന്നു വേണം പറയാന്‍.

ചുവന്ന നിറത്തില്‍
ഒരാള്‍ സൂര്യനെയും ചന്ദ്രനേയും ആകാശത്തേയുമെല്ലാം ചുവന്ന നിറത്തില്‍ കാണുകയാണെങ്കില്‍ ഇയാള്‍ പെട്ടെന്നു മരിയ്ക്കുമെന്നാണ് സൂചനയത്രെ.

മൂങ്ങ
ഒരാള്‍ മൂങ്ങയേയോ അതോ തകര്‍ന്ന ഒരു ഗ്രാമത്തെയോ സ്വപ്നം കാണുകയാണെങ്കില്‍ ഇയാളുടെ മരണം അടുത്തെത്തിയെന്നു പറയാം.



Click it and Unblock the Notifications
