Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹിന്ദു മതത്തില്‍ 'ഓം' എന്ന വാക്കിന്റെ പ്രാധാന്യം
അനാദിയായ ശബ്ദം എന്നാണ് 'ഓം' നെ കണക്കാക്കുന്നത് .തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്.
ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .

ആത്മീയ ചിഹ്നം
ഇന്ത്യൻ മതവിശ്വാസപ്രകാരം ഈ പുണ്യ ശബ്ദം ആത്മീയ ചിഹ്നം കൂടിയാണ് .ഹിന്ദു മതത്തിലെ ഒരു മന്ത്രം എന്നതിനുപരി ഇത് ബുദ്ധ -ജൈന മതത്തിന്റെയും ഒരു ഭാഗമാണ് . പുരാതന മധ്യകാല കയ്യെഴുത്ത്പ്രതികൾ ,ക്ഷേത്രങ്ങൾ ,ആശ്രമങ്ങൾ ,ഹിന്ദു -ബുദ്ധ -ജൈനരുടെ മത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള ഒരു ഐക്കൺ ഓം ആണ് .

നാം എങ്ങനെ ഓം ഉച്ചരിക്കും ?
തുടക്കം മുതൽക്കെ ഓം ഉച്ചരിക്കുന്നത് നാക്കിന്റെ അറ്റത്തു നിന്ന് (വേരിൽ ) തുടങ്ങി ചുണ്ടിൽ അവസാനിക്കുന്ന തരത്തിലാണ് .ഇത് എല്ലാ ശബ്ദങ്ങളുടെയും ഒരു മെട്രിക്സ് ആണ് .ഓം ശരിയായി ഉച്ചരിക്കുവാനായി , ഓം എന്ന വാക്ക്' ഹോം' എന്ന പോലെ ഉച്ചരിക്കുക .

എന്താണ് 30 ചിഹ്നങ്ങൾ അർത്ഥമാക്കുന്നത് ?
എ -യു -എം എന്ന മൂന്നു ശബ്ദങ്ങൾ കൂടിച്ചേർന്നതാണ് ഓം എന്ന വാക്ക് .സംസ്കൃതത്തിൽ എ , യു എന്ന രണ്ടു വാക്കുക്കൾ ചേർന്ന് ഓ എന്നായി മാറുന്നു .3 എന്നത് മൂന്നു ത്രയങ്ങളെ സൂചിപ്പിക്കുന്നു .അവ ഭൂമി , അന്തരീക്ഷം ,സ്വർഗം എന്നിവയാണ് .ഇവ മൂന്നു ഹിന്ദു ദൈവങ്ങളെയും ബന്ധിപ്പിക്കുന്നു . ബ്രഹ്മാവ് , വിഷ്ണു , ശിവൻ .

എ -യു - എം അർത്ഥമാക്കുന്നത് എന്താണ് ?
എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ , യു - എന്നത് സ്വപ്ന അവസ്ഥ , എം - എന്നത് ദീർഘ നിദ്ര എന്നതുമാണ് .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു .

ഏതു ദൈവമാണ് 'ഓം 'ആയി ബന്ധപ്പെട്ടിരിക്കുന്നത് ?
ഗണപതിയുടെ ഭൗതിക രൂപമാണ് ഓം ആയി ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും ,താഴത്തേതു വയറായും ,ഓം ന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു .



Click it and Unblock the Notifications
