For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാരില്‍ നാണം കുണുങ്ങികളായ രാശിക്കാര്‍ ഇവരാണ്

|

ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചില രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവരുടെ സ്വഭാവത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും നിങ്ങളുടെ സ്വഭാവം പുറത്ത് വരുന്നത്. ചില അന്തര്‍മുഖരായ രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ 5 രാശിക്കാര്‍ എന്തുകൊണ്ടും ഇന്‍ട്രോവെര്‍ട്ടായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. എന്നാല്‍ നാണം കുണുങ്ങികളായ ചില രാശിക്കാര്‍ ഉണ്ട്. ഇവരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വൈകാരിക പുനരുജ്ജീവനത്തിനുള്ള പലപ്പോഴും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാണം കുണുങ്ങികളായ ചില രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഇവരില്‍ ആത്മവിശ്വാസക്കുറവ് ഉണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുന്നതിന് ഇവര്‍ പലപ്പോഴും മടിക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അവര്‍ ഇങ്ങോട്ട് ഇടപെടണം എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

Shy Zodiac signs According To Astrology

ലജ്ജാശീലമുള്ള രാശിചിഹ്നങ്ങള്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ എപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുന്നുണ്ടെങ്കിലും അത് മറ്റുള്ളവരോട് പറയുന്നതിന് മടിക്കുന്നു. ലജ്ജാകരമായതോ വിവാദപരമോ ആയ ഒന്നും പറയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ 12 രാശിക്കാരില്‍ ലജ്ജയുള്ള രാശിക്കാരാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ നാണം കുണുങ്ങികളായ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

 കര്‍ക്കടകം

കര്‍ക്കടകം

പന്ത്രണ്ട് ജാതകങ്ങളുടെയും ഏറ്റവും ലജ്ജയുള്ള രാശി എന്നാണ് കര്‍ക്കിടകം രാശിക്കാരെ വിളിക്കുന്നത്. അതില്‍ ചില സത്യങ്ങളുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇവരെ വ്യക്തിപരമായി അറിയാമെങ്കില്‍ മാത്രമേ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാവുകയുള്ളൂ. എന്നാല്‍ ഇവര്‍ക്കറിയാത്ത ആളുകളുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും ഇവര്‍ നാണക്കേടിലേക്ക് എത്തുന്നു. പലപ്പോഴും മറ്റുള്ളവരോട് ഇടപെടുന്നതിന് ഇവര്‍ അല്‍പം മടിച്ച് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കര്‍ക്കിടകം രാശിക്കാര്‍ അതുകൊണ്ട് തന്നെ അല്‍പം നാണക്കേട് ഉള്ളവരാണ് എന്നുള്ളത് ഓര്‍മ്മയില്‍ വെക്കണം.

മീനം

മീനം

മീനം രാശിക്കാര്‍ വളരെ സെന്‍സിറ്റീവും വൈകാരികവുമായി പെരുമാറുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും ലജ്ജാലുക്കളായി മാറുന്നുണ്ട്. മീനം രാശിക്കാര്‍ മികച്ച പെരുമാറ്റം കൊണ്ട് മുന്നില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ അവര്‍ ലജ്ജാലുക്കളായത് കൊണ്ട് തന്നെ ഒന്ന് ശ്രദ്ധിക്കണം. ഇവര്‍ ഈ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നതാണ്.അവരുടെ വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ എന്തും ചെയ്യുന്നുണ്ട്. ആരും അവരുടെ ഹൃദയത്തെ തകര്‍ക്കുന്നതിന് അവര്‍ സമ്മതിക്കില്ല. ഇവര്‍ക്ക് ഭയമുണ്ടാവില്ല, എന്നാല്‍ മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആശയവിനിമയത്തിനുള്ള ഒരു മാധ്യമം കണ്ടെത്തുന്നതുവരെ അവര്‍ നാണം കുണുങ്ങികളായ രാശിചിഹ്നങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരെ ലജ്ജയുള്ള രാശിചിഹ്നമായി പട്ടികപ്പെടുത്തിയിരിക്കുന്നത് പലര്‍ക്കും ആശ്ചര്യമുളവാക്കുന്ന ഒന്നായിരിക്കും. വാസ്തവത്തില്‍ അവര്‍ ലജ്ജിക്കുന്ന രാശി ചിഹ്നത്തില്‍ വരുന്നവരല്ല. പക്ഷേ അങ്ങനെയാണ് എന്ന് അവര്‍ അഭിനയിക്കുന്നു. ഈ നിഗൂഢമായ രാശിചിഹ്നത്തിന്റെ സ്വഭാവം പലപ്പോഴും ആളുകളില്‍ പല വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വൃശ്ചികരാശി തങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ രഹസ്യങ്ങളോ പങ്കിടുന്നതിന് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് ഇവര്‍ എന്നുള്ളതാണ് സത്യം. ഏത് കാര്യത്തിനും ഒരു തുടക്കപ്രശ്‌നം ഇവരിലുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

കന്നി

കന്നി

കന്നി രാശിക്കാര്‍ എപ്പോഴും പെര്‍ഫക്ഷനിസ്റ്റുകളാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന സ്വഭാവത്തില്‍ ഒന്നാണ് ഈ നാണം. ഇവര്‍ സാധാരണയായി അവരുടെ ജോലിയില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ആരോടെങ്കിലും സംസാരിക്കുന്നതിന് മുന്‍പ് ഇവര്‍ പല വട്ടം ആലോചിക്കേണ്ടതായി വരുന്നുണ്ട്. അപ്രതീക്ഷിതവും ആവേശകരമായ മറുപടികളും ഇവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ പറഞ്ഞതിനെപ്പറ്റി ആലോചിച്ച് ഇവര്‍ പലപ്പോഴും നാണക്കേട് ചിന്തിക്കുന്നു. ഓരോ അവസ്ഥയിലും മുന്നോട്ട് പോവുമ്പോള്‍ വളരെയധികം ആലോചിച്ചിട്ട് വേണം പോവുന്നതിന്. അല്ലെങ്കില്‍ അത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

സര്‍വ്വദോഷ പരിഹാരവും ശത്രുനാശവും; ഗണേശകവച സ്‌തോത്രം ജപിക്കേണ്ട ദിനംസര്‍വ്വദോഷ പരിഹാരവും ശത്രുനാശവും; ഗണേശകവച സ്‌തോത്രം ജപിക്കേണ്ട ദിനം

മകരം

മകരം

മകരം രാശിക്കാര്‍ വളരെ വസ്തുതാ വിരുദ്ധമായാണ് പെരുമാറുന്നത്. ഇവര്‍ ഒരിക്കലും നാണക്കേടിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. പക്ഷേ പലപ്പോഴും പല സാഹചര്യത്തിലും ഇവര്‍ നാണക്കേടിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ വേണം മുന്നോട്ട് പോവുന്നതിന്. ഇവര്‍ രണ്ട് പ്രാവശ്യം ചിന്തിച്ചാല്‍ പലപ്പോഴും ഇവരുടെ നാണക്കേട് പുറത്തേക്ക് വരുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഇവരെ എത്തിക്കുന്നുണ്ട്. എങ്കിലും നാണക്കേടിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്.

ഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവംഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവം

English summary

Shy Zodiac signs According To Astrology

Here in this article we are discussing about the shy zodiac signs according to astrology. Take a look
X
Desktop Bottom Promotion