Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രതിബന്ധങ്ങള്‍ ഇനിയില്ല, ചൊവ്വ-ശുക്രന് സംയോഗം; അവിചാരിത ധനനേട്ടം സ്വന്തമാക്കുന്നു 5 രാശി
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചക്രം മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. അത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും ലോകത്തെയും നേരിട്ട് ബാധിക്കുന്നു. ജ്യോതിഷപ്രകാരം ധനവും മഹത്വവും നല്കുന്ന ശുക്രന്റെയും ധൈര്യദാതാവായ ചൊവ്വയുടെയും സംഗമം ധനുരാശിയില്‍ രൂപപ്പെടുന്നു.
2024 ന്റെ തുടക്കത്തില്‍ ഈ ഗ്രഹങ്ങള്‍ ഒന്നിക്കും. ശുക്രനും ചൊവ്വയും സൗഹൃദ ഗ്രഹങ്ങളാണെന്ന് പറയുന്നു. അതിനാല്‍, ഈ രണ്ട് സംയോജനങ്ങളുടെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ ദൃശ്യമാകും. ഈ സമയത്ത് ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെയും ചൊവ്വയുടെയും സംയോഗം വളരെ ശുഭകരമായിരിക്കും. ഈ യോഗത്തിന്റെ ഫലത്തില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഈ കാലയളവില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ചൊവ്വ, ശുക്രന് എന്നിവ കാരണം പുതിയ ബന്ധങ്ങള്‍ രൂപീകരിക്കുന്നതില്‍ മേടം രാശിക്കാര്‍ക്ക് വിജയം ലഭിക്കും. പുതിയ ആളുകളുമായി നിങ്ങള്‍ ഉണ്ടാക്കുന്ന ബന്ധം നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.
ചിങ്ങം
ചൊവ്വയുടെയും ശുക്രന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കൂടാതെ, നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സമ്പാദിക്കാനുള്ള ധാരാളം അവസരങ്ങളും വരും, നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം.
കന്നി
ശുക്രന്റെയും ചൊവ്വയുടെയും ഈ സംയോഗം കന്നി രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ വിജയം ലഭിക്കും. കൂടാതെ, കന്നി രാശിക്കാര്‍ അവരുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. കൂടാതെ ഈ രാശിക്കാരുടെ സ്വഭാവത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങളുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
വൃശ്ചികം
ശുക്രന്റെയും ചൊവ്വയുടെയും സംയോജനത്താല്‍ വൃശ്ചിക രാശിക്കാര്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം വളരെ അനുകൂലമായിരിക്കും. നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ നിങ്ങള്‍ക്ക് ചുറ്റും ഈ സമയം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതുമൂലം പല ജോലികളും ഒന്നിനുപുറകെ ഒന്നായി പൂര്‍ത്തിയാകും. ഈ കാലയളവില്‍ നിങ്ങള്‍ നല്ല സമയം ആസ്വദിക്കും.
ധനു
ചൊവ്വയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടുന്നതോടെ നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് ചൊവ്വ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. കൂടാതെ ശുക്രന് നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചപ്പെടുത്തും. ഈ സമയത്ത്, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം പതിന്മടങ്ങ് മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിയും. ഓഫീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ നല്ല വിജയം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
