Latest Updates
-
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ!
12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വ്യാഴ-ശുക്രസംയോഗം: ഭാഗ്യം വര്‍ഷിക്കും ഈ 3 രാശിക്ക്
ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. എന്നാല്‍ ഓരോ ഗ്രഹമാറ്റവും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഓരോ രാശിയില്‍ സംക്രമിക്കുന്നു. ഇത് അനുകൂലവും പ്രതികുലവുമായ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. രാശിചക്രത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. അശുഭകരവും ശുഭകരവുമായ ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നു.

ഇപ്പോള്‍ മീനം രാശിയില്‍ അത്ഭുതകരമായ ഒരു ഗ്രഹസംയോഗം നടക്കാന്‍ പോവുന്നു. വ്യാഴവും ശുക്രനും മീനം രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി നിങ്ങളില്‍ ശുക്ര-വ്യാഴ യുതി സംഭവിക്കുന്നു. ഫെബ്രുവരി 15-നാണ് ശുക്രന് മീനം രാശിയില്‍ പ്രവേശിച്ചത്. ഈ സമയം വ്യാഴം മീനം രാശിയില്‍ ഉണ്ടായിരിക്കും. ഈ സമയമാണ് വ്യാഴ-ശുക്രയുതി സംഭവിക്കുന്നത്. ഇത് ചില രാശിക്കാരില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നവര്‍ എന്ന് നമുക്ക് നോക്കാം. ഈ ഗ്രഹസംയോഗം മികച്ച ശുഭയോഗങ്ങള്‍ നല്കുന്ന രാശിക്കാര്‍ ഇനി പറയുന്നവരാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴ-ശുക്രയുതി വളരെ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ സമയം മേടം രാശിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സന്തോഷം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. ഭാഗ്യം നിങ്ങളോടൊപ്പം ഏത് കോണിലും ഉണ്ടായിരിക്കും. സാമ്പത്തികമായി വളരെധികം മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.

മേടം രാശി
വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വിദേശത്ത് ജോലിയും അതിനോടനുബന്ധിച്ച് സ്ഥിരതാമസത്തിനും അനുമതിയുണ്ട്. ഇത് കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലും അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു സമയമാണ്. നിങ്ങള്‍ക്ക് വസ്തുവകകള്‍ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് സാധിക്കുന്നു. വീട് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള യോഗം കാണുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ അധിപന് തന്നെ ശുക്രനാണ്. അതുകൊണ്ട്തന്നെ ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. വ്യാഴത്തോടൊപ്പം ചേരുന്നതിനാല്‍ അത് നിങ്ങളില്‍ സര്വ്വസൗഭാഗ്യത്തോടെ ഫലം നല്കുന്നു. വ്യാഴത്തിന്റേയും ശുക്രന്റേയും സംയോഗം നിങ്ങള്‍ക്ക് നല്കുന്ന അനുകൂല ഫലങ്ങള്‍ പലപ്പോഴും അവിശ്വസനീയമാണ്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹത്തിന് അനുകൂല സമയമാണ്. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അനുകൂല സമയമാണ്. ഒരിക്കലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല.

ഇടവം രാശി
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹിതരായവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗമുണ്ട്. എല്ലായ്പ്പോഴും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ വ്യാഴ-ശുക്രയുതി ഇടവം രാശിക്കാര്‍ക്ക് നല്കുന്നു. എപ്പോഴും സന്തോഷകരമായ അവസരങ്ങളും സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വ്യാഴത്തിന്റെ ഗ്രഹമാറ്റം തന്നെയാണ് ഇവരില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പലവിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഓഫീസില്‍ പല ജോലികളും വേഗത്തില്‍ തീര്‍ക്കുന്നതിനും കൃത്യസമയത്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ ഉയര്‍ന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും ബിസിനസിസില് ലാഭം ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ഏറെക്കാലമായി കാത്തിരുന്ന ജോലികളില്‍ അനുകൂലമായ ഫലവും അതെല്ലാം വേഗം ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വ്യാഴ- ശുക്രയുതിയില് നിങ്ങള്‍ക്ക് ഒരിക്കലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications