Latest Updates
-
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ധനമാര്ഗം കണ്ട് കണ്ണുതള്ളും, ശുക്രന്റെ രാശിമാറ്റം; നവംബര്‍ 30 വരെ ശുക്രനുദിക്കുന്ന രാശിക്കാര്‍
പല വലിയ ഗ്രഹങ്ങളും നവംബര്‍ മാസത്തില്‍ അവയുടെ ചലനം മാറുന്നുണ്ട്. ഈ മാസം ശുക്രന്, ശനി, ബുധന്‍, ചൊവ്വ, സൂര്യന് എന്നിവയുടെ സംക്രമണം നടക്കാന്‍ പോകുന്നു. നവംബര്‍ ആദ്യം ശുക്രന് രാശി മാറുന്നു. നവംബര്‍ 3 മുതല്‍ ശുക്രന് കന്നിരാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു.
ശുക്രനെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ശുക്രന്റെ രാശിയിലെ മാറ്റം ആരോഗ്യം, തൊഴില്‍, പ്രണയം, ബിസിനസ്സ് തുടങ്ങി 12 രാശിക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കും. മേടം മുതല്‍ മീനം വരെയുള്ള രാശികളില് ശുക്ര സംക്രമണത്തിന്റെ സ്വാധീനം എന്താണെന്ന് നമുക്ക് നോക്കാം.
മേടം
ശുക്രന്റെ സംക്രമത്തിന്റെ സ്വാധീനം മൂലം മേടം രാശിക്കാര്‍ക്ക് ആകര്‍ഷണം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. എല്ലാവരുടെയും ആകര്‍ഷണ കേന്ദ്രമായി തുടരും. നിങ്ങളുടെ വ്യക്തിത്വത്തില്‍ ആളുകള്‍ മതിപ്പുളവാക്കും.

ഇടവം
കന്നി രാശിയില്‍ ശുക്രന്റെ പ്രവേശനം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ജീവിതം പോസിറ്റിവിറ്റി നിറഞ്ഞതായിരിക്കും. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കും.
മിഥുനം
ശുക്രന്റെ രാശിയിലെ മാറ്റം മിഥുന രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. അതിന്റെ ശുഭപ്രഭാവത്താല് ആളുകള്‍ നിങ്ങളുടെ വാക്കുകളില്‍ മതിപ്പുളവാക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും. ചില സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാനാകും.
കര്‍ക്കടകം
നവംബര്‍ 3 മുതല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെയധികം വിജയങ്ങള്‍ ലഭിക്കും. മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്ക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം
ശുക്രന്റെ സ്വാധീനം മൂലം ചിങ്ങം രാശിക്കാരുടെ വ്യക്തിത്വം വളരെ ആകര്‍ഷകമായി കാണപ്പെടും. നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. പോസിറ്റീവ് ആയിരിക്കുക. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും സമ്മര്‍ദ്ദത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും.
കന്നി
ബന്ധങ്ങളില്‍ സ്നേഹവും മാധുര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. പങ്കാളിയുമായി പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കും.
തുലാം
ശുക്രന്റെ രാശിമാറ്റം മൂലം തുലാം രാശിക്കാരുടെ സാമൂഹിക ജീവിതം മെച്ചപ്പെടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. പുതിയ ആളുകളെ കണ്ടുമുട്ടുാനാകും.
വൃശ്ചികം
ശുക്രസംക്രമണം വൃശ്ചികരാശിക്കാരുടെ പ്രണയജീവിതത്തെ ബാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തവും ആഴമേറിയതുമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും.
ധനു
ശുക്രന്റെ രാശിയിലെ മാറ്റത്തിന്റെ സ്വാധീനം മൂലം, ധനു രാശിക്കാര്‍ ഈ സമയം ഉത്സാഹവും അഭിനിവേശവും നിറഞ്ഞവരായിരിക്കും. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുരോഗതിക്കായി പുതിയ അവസരങ്ങള്‍ തേടുകയും ചെയ്യും. യാത്ര ചെയ്യാനുള്ള അവസരവും ഉണ്ടാകും.
മകരം
ശുക്രന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയാന്‍ പോകുന്നു. വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങളില്‍ സ്നേഹം വര്‍ദ്ധിക്കും. നിങ്ങള്‍ സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കും.
കുംഭം
ശുക്രന് കന്നി രാശിയില്‍ പ്രവേശിക്കുന്നതോടെ കുംഭ രാശിക്കാര്‍ക്ക് ശുഭമുഹൂര്‍ത്തങ്ങള്‍ ആരംഭിക്കും. സാമൂഹിക പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും, സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും.
മീനം
ശുക്രന്റെ അനുകൂല സ്വാധീനം മൂലം, മിഥുന രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യഫലം ലഭിക്കും. ജീവിതത്തില്‍ ആഡംബരങ്ങള്‍ ആസ്വദിക്കും. സമ്പത്തിലും ഐശ്വര്യത്തിലും വര്‍ദ്ധനവുണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും.



Click it and Unblock the Notifications
