Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നദിക്കരയിലെ സന്യാസി
Short Story
oi-Saritha
By Veena

ഏറെ മണിക്കൂറുകള് അദ്ദേഹം നദിക്കരയില് ആലോചിച്ചു നിന്നു. ഒടുക്കം തന്റെ യാത്ര ഉപേക്ഷിച്ച് പോകാന് തീരുമാനിച്ചപ്പോഴാണ് നദിയുടെ മറുകരയില് അദ്ദേഹം ഒരു സെന് ഗുരുവിനെ കണ്ടത്.
ഗുരുവിനെ കണ്ടതും സന്യാസി സഹായത്തിനായി ഒച്ചവെച്ചു. എന്നിട്ട് ഉച്ചത്തില് 'ചോദിച്ചു അങ്ങ് ബുദ്ധിമാനാണല്ലോ, എങ്ങനെ നദി കടന്ന് മറുകരയെത്താമെന്ന് എനിയ്ക്ക് പറഞ്ഞുതരൂ.'
ഇതു കേട്ട ഗുരു രണ്ട് കരകളിലേയ്ക്കും നോക്കിയശേഷം പറഞ്ഞു 'മകനേ നീ ഇപ്പോള് മറുകരയിലാണല്ലോ!'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine monk സെന് കഥകള് സെന് ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള് സന്യാസി
English summary
നദിക്കരയിലെ സന്യാസി | Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Earthquake, Monk, സെന് കഥകള്, സെന് ഗുരു, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്, സന്യാസി
Story first published: Tuesday, February 26, 2013, 16:11 [IST]
Other articles published on Feb 26, 2013



Click it and Unblock the Notifications
